follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

കാന്‍സര്‍ രോഗിയായ കറ്റാനം പള്ളിക്കല്‍ സ്വദേശി അമ്മിണി ഡാനിയേലിന് ചികിത്സാ സഹായം കൈമാറി

ആലപ്പുഴ: കാന്‍സര്‍ രോഗിയായ കറ്റാനം പള്ളിക്കല്‍ സ്വദേശി അമ്മിണി ഡാനിയേലിന് ചികിത്സാ സഹായം സെന്റ്‌ തോമസ്‌ മ മാര്‍ത്തോമാ ഇടവക വികാരി റവ. ഫാ. എബ്രഹാം ജി പണിക്കര്‍ കൈമാറി. കാറ്റാനം അസോസിയേഷന്‍ സെക്രട്ടറി തോമസ്‌ പള്ളിക്കല്‍, മുന്‍...

മാതൃഭൂമി ആലപ്പുഴ യൂണിറ്റ് ബ്യൂറോ ചീഫും പ്രത്യേക ലേഖകനുമായ ജോസഫ് ഡൊമിനിക് വിരമിച്ചു

ആലപ്പുഴ: മാതൃഭൂമി ആലപ്പുഴ യൂണിറ്റ് ബ്യൂറോ ചീഫും പ്രത്യേക ലേഖകനുമായ ജോസഫ് ഡൊമിനിക് വിരമിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1985 ല്‍ മാതൃഭൂമി കൊച്ചി യൂണിറ്റില്‍ പ്രവേശിച്ചു. കൊച്ചി, കോട്ടയ്ക്കല്‍ യൂണിറ്റുകളില്‍...

ഒരുവശം തളര്‍ന്ന പ്രവാസിയോട് വീട്ടുകാര്‍ ചെയ്ത ക്രൂരത പുഴുവരിച്ച് കിടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല

ആലപ്പുഴ: കായംകുളത്ത്‌ ഒന്നാം കുറ്റി കൊത്തുള്ളി വീട്ടില്‍ മധുസൂധനന്റെ ഗതി ആര്‍ക്കും വരുത്തത്. വര്‍ഷങ്ങളോളം പൊരിവെയിലത്ത് ജോലിചെയ്ത് കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട മദുസൂദനന്‍ നാട്ടിലെത്തിയപ്പോള്‍ നേരിട്ട ദുരവുഭവം അത്രയേറെ...

കുമാരപുരം എരിക്കാവില്‍ സ്‌കൂള്‍ ബസ് വെളളക്കെട്ടിലേക്ക് മറിഞ്ഞു; 41 വിദ്യാര്‍ഥികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹരിപ്പാട് : ആലപ്പുഴ ഹരിപ്പാടിനടുത്ത് കുമാരപുരം എരിക്കാവില്‍ സ്‌കൂള്‍ ബസ് വെളളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും 41 വിദ്യാര്‍ഥികള്‍...

താളവിസ്മയം തീര്‍ത്ത് മട്ടന്നൂരിന്റെ തൃത്തായമ്പക

ചെങ്ങന്നൂര്‍: വാദ്യകലയുടെ കുലപതി തീര്‍ത്ത താളവിസ്മയത്തില്‍ ലയിച്ച് ചെങ്ങന്നൂര്‍. എന്‍ജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിലെ നിറഞ്ഞസദസ് കരഘോഷത്തോടെയാണ്...

ചെങ്ങന്നൂര്‍ യുവജനോത്സവത്തെ വരവേല്‍ക്കാല്‍ ഒരുങ്ങി

ചെങ്ങന്നൂര്‍: 22 വര്‍ഷത്തിനുശേഷം ചെങ്ങന്നൂരിലെത്തുന്ന യുവജനോത്സവത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു. 16 മുതല്‍ 20 വരെയാണ് യുവജനോത്സവം. ഇതിനുമുമ്പ് 95 ലാണ്...

ഭക്ഷണമോ വെള്ളമോ നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന ഒന്നര വയസുകാരനെ മോചിപ്പിച്ചു

ആലപ്പുഴ : ഭക്ഷണമോ വെള്ളമോ നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന ഒന്നര വയസുകാരനെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. കായംകുളത്തെ മൂന്നാംകുറ്റിയിലാണ്...

നാഗാലാൻഡ്‌ മുഖ്യമന്ത്രിയെ ഡോ. മാർ ദിവന്നാസിയോസ്‌ സന്ദർശിച്ചു

ചെങ്ങന്നൂർ: സ്വകാര്യസന്ദർശനത്തിനു കേരളത്തിലെത്തിയ നാഗാലാൻഡ്‌ മുഖ്യമന്ത്രി ടി.ആർ. സെയിലാങ്ങിനെ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ സന്ദർശിച്ചു. ദീമാപ്പൂർ...

എസ് ഐ 6 തവണ പീഡിപ്പിച്ചുവെന്ന് ജോലി തട്ടിപ്പുകേസിലെ പ്രതി ശരണ്യ (25)യുടെ മൊഴി, ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെതിരെയും മൊഴി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐ തന്നെ ആറ് തവണ പീഡിപ്പിച്ചുവെന്ന് ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശരണ്യ (25). ആഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ക്യാമ്പ് ഓഫീസിലെ ഒരു ജീവനക്കാരന്‍ ജോലി തട്ടിപ്പിന് സഹായം ചെയ്തുവെന്നും മന്ത്രിയുടെ...

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ 6 മക്കള്‍ വികലാംഗരായ ദളിത് കുടുംബത്തിന് നേരെ കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനം

ആലപ്പുഴ: കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ 6 മക്കള്‍ വികലാംഗരായ ദളിത് കുടുംബത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഹരിപ്പാട് തൃക്കൃന്നപ്പുഴ സ്വദേശി കൃഷ്ണന്റെ കുടുംബത്തിനു...

ഓ ഐ സി സി  ലീഡര്‍ കെ കരുണാകരന്‍ പുരസ്കാരം പ്രഖ്യാപിച്ചു കോശി എം കോശി ക്കും ബബിത ജയനും അവാര്‍ഡ്‌

ദമ്മാം: ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി സംസ്ഥാന തലത്തില്‍ എല്ലാ ജില്ലയിലുമുള്ള കോണ്ഗ്രസ് നേതൃത്വം  നല്‍കുന്ന  മികച്ച ഗ്രാമ പഞ്ചായത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത് കള്‍ക്കും  പ്രസിഡണ്ട്‌ മാര്‍ക്കുമുള്ള  ആലപ്പുഴ ജില്ലയിലെ അവാര്‍ഡുകള്‍...

ആലപ്പുഴ സീമാസ് വെഡ്ഡിങ് കളക്ഷൻസിലെ തൊഴിൽ സമരം സി.പി.എം ഏറ്റെടുത്തു;അടിമപ്പണി ആലപ്പുഴയ്ക്ക് അപമാനമാണെന്ന് : ഐസക്

ആലപ്പുഴ:മാനേജ്മെന്റിന്റെ തൊഴിലാളി പീഡനത്തിനെതിരെയും തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുമായി ആലപ്പുഴ സീമാസ് വെഡ്ഡിങ് കളക്ഷൻസിലെ തൊഴിലാളികൾ നടത്തുന്ന സമരം സി.പി.എം ഏറ്റെടുത്തു. ശനിയാഴ്ച ആരംഭിച്ച സമരം കഴിഞ്ഞ പാർട്ടി നേരിട്ടേറ്റതോടെ...

കുട്ടനാട് എം എൽ എ തോമസ്‌ ചാണ്ടിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകർ മാർച്ച്‌ നടത്തി

ജനകീയ വിഷയങ്ങളിൽ ഇടപെടാതെ മുഖം തിരിച്ചു നില്ക്കുന്ന കുട്ടനാട് എം എൽ എ തോമസ്‌ ചാണ്ടിയുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ്‌ കുട്ടനാട് അസ്സംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നംകേരിയിലെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌...

ടേബിള്‍ ടെന്നീസില്‍ ഒരുെകെ നോക്കാന്‍ കുഞ്ചാക്കോ ബോബന്‍

ആലപ്പുഴ : ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് ടേബിള്‍ ടെന്നീസില്‍ പുതിയ "വേഷം" . കേരള ടേബിള്‍ ടെന്നീസ് അസ്സോസിയേഷന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ടേബിള്‍ ടെന്നീസ് കളിക്കാരനാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ആലപ്പുഴയില്‍ ഇ....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+