follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

കെസിബിസി പ്രൊ - ലൈഫ് ദിനാഘോഷം മാര്‍ച്ച് 24 ന് ചെമ്പുമുക്ക് സ്നേഹനിലയത്തില്‍

കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ജീവന്‍ സംരക്ഷണ ദിനാഘോഷങ്ങള്‍ (പ്രോ ലൈഫ് ദിനം) മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ...

മിഷേലിന്റെ ദുരൂഹമരണം: പിറവത്തെ ഹര്‍ത്താല്‍ പൂര്‍ണം

പിറവം: മിഷേലിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്ന...

മിഷേല്‍ ഷാജിയുടെ ദുരൂഹമരണം: പിറവത്ത് നാളെ ഹര്‍ത്താല്‍

പിറവം: പിറവത്ത് നാളെ (14/3/17) ഹര്‍ത്താല്‍. മിഷേല്‍ ഷാജിയുടെ ദുരുഹ മരണത്തിന് പിന്നിലെ യാഥാര്‍ഥ്യംസത്യംപുറത്തു കൊണ്ടു വരുണ മെന്നാവശ്യപ്പെട്ടണ് ഹര്‍ത്താല്‍....

60-മത് ആനച്ചാല്‍ കണ്‍വെന്‍ഷന് നാളെ തുടക്കമാകും

മൂവാറ്റുപുഴ : യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് വരുന്ന 60-മത് ആനച്ചാല്‍ കണ്‍വെന്‍ഷന്‍...

സാധാരണ പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി നോര്‍ക്ക പുന:സംഘടിപ്പിക്കണം : ഏകതാ പ്രവാസി

കൊച്ചി: പ്രവാസി ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിട്ടില്ലെന്ന് വൈ.എം.സി.എ. ഹാളില്‍ ചേര്‍ന്ന ഏകതാ പ്രവാസി സംസ്ഥാന...

സിഎ വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജി(18)യെയാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

ലോക വനിതാ ദിനാഘോഷവും സ്ത്രീ സുരക്ഷാ സെമിനാറും

മൂവാറ്റുപുഴ : ലോകവനിതാ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബി.എഡ് സെന്ററിന്റെയും...

പ്ലാസ്റ്റിക്കിനെ ആട്ടിപ്പായിക്കാന്‍ സര്‍ക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ ഓണക്കൂറിലെ ജനവാസ കേന്ദ്രത്തില്‍ ഒരു പ്ലാസ്റ്റിക് ഉല്‍പ്പന്ന ഫാക്ടറി ? അന്തിയുറങ്ങാന്‍ അനുവദിക്കണമെന്ന ഗ്രാമവാസികളുടെ മറുപടി കേള്‍ക്കാന്‍ പോലും അധികാര വര്‍ഗ്ഗത്തിന് കാതില്ല

പിറവം: ഓണക്കൂര്‍ അഞ്ചപ്പെട്ടിയിലെ ചാക്ക് നിര്‍മ്മാണ ഫാക്ടറി മേഖലയിലെ ജന ജീവിതം ദുരിത പൂര്‍ണ്ണമാകുന്നതായി പരാതി. രാവും പകലും അനിയന്ത്രിത ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറി പരീക്ഷക്കാലമായതോടെ പ്രദേശത്തെ വിദ്യാര്‍ഥികളുടെ...

ഉദയംപേരൂര്‍ സൂനഹദോസ്‌: എല്‍ആര്‍സി സെമിനാര്‍ മൗണ്ട് സെന്റ്‌ തോമസില്‍

കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെന്ററിന്റെ (എല്‍ആര്‍സി) നേതൃത്വത്തില്‍ 53-)൦ മതു ഗവേഷണ സെമിനാര്‍ മാര്‍ച്ച്‌ ഏഴു മുതല്‍ ഒമ്പതു വരെ...

കേരളത്തില്‍ സര്‍വീസ് വാനുകളുമായി സാംസംങ് ഉപഭോക്തൃ സേവനം വ്യാപിപ്പിക്കുന്നു

കൊച്ചി : സാംസംങ് ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുതിനായി സാംസംങ് ഇന്ത്യ കേരളത്തിലും തമിഴ്‌നാട്ടിലും ലോകോത്തര നിലവാരത്തിലുള്ള...

പനമ്പിള്ളി നഗറിനെ കൊമേർഷ്യൽ കം റസിഡൻഷ്യൽ സോൺ ആക്കി മാറ്റണം: പേസ്

കേരളത്തിന്റെ ഫാഷൻ ഹബ്ബ് എന്നറിയപ്പെടുന്ന പ്രദേശമാണ് പനമ്പിള്ളി നഗർ. ബൊട്ടിക്കുകൾ, ബ്യൂട്ടി പാർലറുകൾ, ടെയലറിംഗ് യൂണിറ്റുകൾ, മറ്റ് ചെറുകിട സംരംഭങ്ങൾ...

ലിങ്ക് വാലി റെസിഡന്റ്‌സ് അസോസിയേഷന് രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ പ്രോട്ടോക്കോള്‍ 5-സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ്

കൊച്ചി: കൊച്ചിയിലെ ആദ്യത്തെ അയല്‍ക്കൂട്ട സമൂഹങ്ങളില്‍ ഒന്നായ കാക്കനാട് ലിങ്ക് വാലി റെസിഡന്റ്‌സ് അസോസിയേഷന് രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ പ്രോട്ടോകോള്‍ 5 സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കറ്റ്. കേരള സര്‍ക്കാരിന്റെ...

ഡി.എഫ് എസ് ലോഗൊ പ്രകാശനം നി൪വ്വഹിച്ചു

പെരുമ്പാവൂര്‍: സ്ത്രീധന രഹിത കേരളം എന്ന ലക്ഷ്യം വെച്ച്‌ തുടങ്ങിയ ഡൌറി ഫ്രീ സൊസൈറ്റി (ഡി.എഫ് എസ്) എന്ന ട്രസ്റ്റിന്റെ ലോഗോ പ്രകാശനം എറണാകുളം ജില്ലയിലെ പെരുമ്പാവുരിൽ വെച്ച്‌ ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ....

സ്‌നേഹം പ്രവഹിക്കുന്ന ഇടങ്ങളിലാണ് ദൈവം വസിക്കുന്നത്: മന്ത്രി കടകംപള്ളി

പത്തനാപുരം: സ്‌നേഹം പ്രവഹിക്കുന്നയിടങ്ങളിലാണ് ദൈവം വസിക്കന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്പലങ്ങളിലും ആരാധനാലയങ്ങളിലുമല്ല മറിച്ച് സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പ്രകാശം പരത്തുന്നയിടങ്ങളിലാണ് ഈശ്വര...

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം കൊച്ചിയില്‍ ഫെബ്രുവരി ഒന്നു മുതല്‍; ജ.ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും

കൊച്ചി: ഡിവൈഎഫ്‌ഐയുടെ 10-)൦ അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 5 വരെ കൊച്ചിയില്‍ നടക്കും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 2 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ജനപക്ഷ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ റിട്ടയേഡ്...

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം സെമിനാറുകള്‍ നാളെ തുടങ്ങുന്നു

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജനുവരി 17 മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ കാലിക പ്രസക്തമായ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. 17ന് വൈകീട്ട് അഞ്ച്...

മൂവാറ്റുപുഴയില്‍ ലോട്ടറി വല്‍പ്പനക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം

മൂവാറ്റുപുഴ : ലോട്ടറി വില്‍പ്പനക്കാരനെ ഭാഗ്യദേവതയുടെ കടാക്ഷം. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങിലും ലോട്ടറി വില്‍പ്പന നടത്തിവന്ന കാരക്കുന്നം വാരരപ്പിള്ളില്‍ വി.എസ്.സന്തോഷിനാണ് സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ...

കൂത്താട്ടുകുളത്ത് റേഷന്‍കടകളില്‍ പരിശോധന

കൂത്താട്ടുകുളം: ക്രമക്കേടും പൂഴ്ത്തിവയ്പും വ്യാപകമായതിനെതുടര്‍ന്ന് നഗരസഭയിലെ റേഷന്‍ കടകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന...

കൊച്ചിയില്‍ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളുടെ ഓഫീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കൊച്ചി: പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളുടെ ഓഫീസിലേക്ക്...

തിരുവൈരാണിക്കുളം ശ്രീപാര്‍വതീദേവിയുടെ നട ഇന്ന് (ജനുവരി 11) തുറക്കും

കാലടി: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ ശ്രീപാര്‍വതീദേവിയുടെ നട ഇന്നു തുറക്കും....

തിരുവൈരാണിക്കുളം നടതുറപ്പ് ജനുവരി 11-ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലുവ: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി പതിനൊന്നിന് രാത്രി എട്ടിനാണ് ചരിത്രപ്രസിദ്ധമായ...

AAJM ആശുപത്രിയിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ റീഹാബിലിറ്റേഷൻ ആരംഭിച്ചു

പുത്തെൻവേലിക്കര (തുരുത്തിപ്പുറം): കൊച്ചിയിലെ പ്രശസ്തമായ AAJM ആശുപത്രിയിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ റീഹാബിലിറ്റേഷൻന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിസംബർ...

അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്‌റ്റ്‌ നേതാവ്‌ എസ്‌.ശിവശങ്കര പിള്ളയുടെ സംസ്‌ക്കാരം നടത്തി

കൊച്ചി : അന്തരിച്ച മുതിര്‍ന്ന കമ്യൂണിസ്‌റ്റ്‌ നേതാവും സ്വാതന്ത്ര സമര സേനാനിയുമായിരുന്ന എസ്‌.ശിവശങ്കര പിള്ളയുടെ സംസ്‌ക്കാരം നടത്തി . വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഒരു മാസത്തോളമായി പഴങ്ങനാട്‌ സ്വകാര്യാശുപത്രിയില്‍...

ആനിക്കാട് ചിറയുടെ വീണ്ടെടുപ്പിന് പ്രൗഢ ഗംഭീരമായ തുടക്കം

മുവാറ്റുപുഴ : ചിറ പുരാതനമായ ആനിക്കാട് ചിറയുടെ വീണ്ടെടുപ്പിനു പ്രൗഢ ഗംഭീരമായ തുടക്കം . പരിസ്ഥിതി സംഘടനയായ ഗ്രീൻപീപ്പിളിന്റെയും മുവാറ്റുപുഴ നിർമലാ കോളേജിന്റെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്വത്തിൽ നൂറിലേറെ...

ഡോക്ടര്‍ ബൈജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം - എല്‍ദോ എബ്രഹാം എംഎല്‍എ

മൂവാറ്റുപുഴ: ഡോക്ടര്‍ ബൈജുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ഡോക്ടര്‍ ബൈജുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+