follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

കോണ്‍ഗ്രസ്‌ നേതാവിന്റെ പെരുമാറ്റദൂഷ്യത്തിനെതിരെ പരാതി നല്‍കിയിട്ടും നേതൃത്വം നടപടിയെടുത്തില്ലെന്ന്‌ പരാതി

കണ്ണൂര്‍: കോണ്‍ഗ്രസ്‌ ജില്ലാ ജനറല്‍ സെക്രട്ടറിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ പരാതി നല്‍കിയിട്ടും നേതൃത്വം നടപടി സ്വീകരിച്ചില്ലെന്ന്‌ പരാതി. കോണ്‍ഗ്രസ്‌...

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിനുവേണ്ടി മുസ്‌ലിംകള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന്‍ ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിനുവേണ്ടി മുസ്‌ലിംകള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചരിത്രം വളച്ചൊടിക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു....

ഒരു പ്രദേശത്തെ ജനങ്ങളോട് മലിനജലം കുടിച്ച് ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന്‍ ഉമ്മന്‍ ചാണ്ടി

പയ്യന്നൂര്‍: ഒരു പ്രദേശത്തെ ജനങ്ങളോട് മലിനജലം കുടിച്ച് ജീവിക്കണമെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും രാമന്തളി ജനത നടത്തുന്നത് ന്യായമായ സമരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ്...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന "ജയില്‍ക്ഷേമ ദിനാഘോഷം 2017" ല്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നടന്ന ജയില്‍ക്ഷേമ ദിനാഘോഷം 2017 ല്‍ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അശോക്‌ കുമാര്‍ എസ് (സൂപ്രണ്ട്, സെന്‍ട്രല്‍...

കെ.എസ് ബ്രിഗേഡ് നവമാധ്യമ പ്രഥമ കൂട്ടായ്മയും രക്തസാക്ഷി കുടുംബ സംഗമവും 17ന്

കണ്ണൂര്‍: കെ.എസ് ബ്രിഗേഡ് നവമാധ്യമ പ്രഥമ കൂട്ടായ്മയും രക്തസാക്ഷി കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളിലുമുള്ള രക്തസാക്ഷി കുടുംബങ്ങളെയും രാഷ്ട്രീയ അക്രമങ്ങളില്‍...

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം: ദീപശിഖാ ജാഥ പ്രയാണം തുടങ്ങി

കണ്ണൂര്‍: ധീരരക്തസാക്ഷികളുടെ സ്മരണയില്‍ ജ്വലിച്ച ദീപശിഖയുമായി കൂത്തുപറമ്പില്‍നിന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനവേദിയായ കൊച്ചി മറൈന്‍ െ്രെഡവിലേക്ക് ജാഥ പ്രയാണം തുടങ്ങി. കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിനു സമീപം നടന്ന...

തണ്ണീര്‍തോണി ഒഴുകിയെത്തി; ഉരുകിയൊലിച്ച കലോത്സവനഗരിക്ക് അല്‍പമാശ്വാസം എസ്എഫ്‌ഐ വക

കണ്ണൂര്‍: ഉഷ്ണച്ചൂടും പൊടിക്കാറ്റും വലച്ച കലാസ്വാദകര്‍ക്ക് ആശ്വാസമായി എസ്എഫ്‌ഐയുടെ കുടിവെള്ള വിതരണം. കലോത്സവനഗരിയിലെ വേദികള്‍ക്ക് അരികിലായി തണ്ണീര്‍തോണിയിലാണ് പ്രവര്‍ത്തകര്‍ വെള്ളം എത്തിച്ചത്. പരിസ്ഥിതി സൗഹൃദ കലോത്സവം...

കലോത്സവവേദികളിലേയ്ക്ക് ജനതിരക്ക്

കണ്ണൂര്‍: കലാകൗമാരങ്ങളെ നെഞ്ചേറ്റി ജനസാഗരം. വേദികളില്‍ കണ്ണും കാതും സമര്‍പ്പിച്ച ആസ്വാദകരാണ് താരം. രാഷ്ട്രീയപ്രബുദ്ധമായ കണ്ണൂരിന്റെ മണ്ണ് കലകളുടെ വിളഭൂമിയാണെന്ന് ഈ സര്‍ഗവസന്തത്തെ വരവേല്‍ക്കുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ...

കലോത്സവത്തീല്‍ പാലക്കാടും കോഴിക്കോടും ഒപ്പം കണ്ണൂരും

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാകുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള കടുത്ത മത്സരം തുടങ്ങി. 234 ഇനങ്ങളില്‍ ബുധനാഴ്ച പകല്‍ 1.45 വരെ 72 ഇനങ്ങള്‍...

അകക്കണ്ണിന്റെ വെളിച്ചത്തില്‍ മിമിക്രി വേദി കീഴടക്കി ഷിഫ്‌ന

കണ്ണൂര്‍: ആവര്‍ത്തന വിരസത കൊണ്ട് ഉറക്കംതൂങ്ങിയ മിമിക്രി വേദിയില്‍ അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനുകരണം തീര്‍ത്ത ഒരു പെണ്‍കുട്ടി കാണികളുടെ കൈയടി...

കലോത്സവം പൊടിപൊടിക്കുന്നു; നിറഞ്ഞുകവിഞ്ഞ് മിമിക്രി വേദി

കണ്ണൂര്‍: കലോത്സവത്തിലെ പ്രധാന ഗ്ലാമര്‍ ഇനമായ മിമിക്രി മത്സരം ആസ്വദിക്കാന്‍ കലാപ്രേമികളുടെ തള്ളിക്കയറ്റം. പെണ്‍കുട്ടികളുടെ മിമിക്രിക്ക് പിന്നാലെ...

കലോത്സവ രണ്ടാം ദിനം: അപ്പീലുകള്‍ 629

കണ്ണൂര്‍ കലോത്സവത്തിന്റെ രണ്ടാം ദിനം അപ്പീലുകളുടെ എണ്ണം 629 ആയി. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ മുഖേനയായിരുന്നു രണ്ടാം ദിനത്തിലും അപ്പീല്‍ പ്രവാഹം....

കലോത്സവം: കൊല്ലവും പാലക്കാടും ഒപ്പത്തിനൊപ്പം

കണ്ണൂര്‍: സ്‌കൂള്‍ കലാമേള രണ്ടാം ദിവസത്തിലേക്കെത്തുമ്പോള്‍ കൊല്ലം, പാലക്കാട് ജില്ലകള്‍ 65 പോയിന്റ് വീതം നേടി സ്വര്‍ണക്കപ്പിനായുള്ള കുതിപ്പിന്റെ ആദ്യ...

കലോത്സവ നഗരിയെ സ്വാഗതം ചെയ്യുന്നത് തെയ്യശില്പം

കണ്ണൂര്‍: കലോത്സവ നഗരിയിലെത്തുന്നവരെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നത് വടക്കിന് ഏറെ പ്രിയപ്പെട്ട തെയ്യ ശിലപമാണ്. തറികളുടെ നാട്ടിലെ ഘണ്ടാകര്‍ണന്‍ തെയ്യശില്‍പമാണ്...

കൗമാരത്തിന്റെ തീരങ്ങള്‍ തഴുകിയ കലയുടെ കല്ലോലിനികള്‍

കണ്ണൂര്‍: കൗമാരത്തിന്റെ തീരങ്ങള്‍ തഴുകി കലയുടെ കല്ലോലിനികള്‍ പ്രയാണം തുടങ്ങി. ഇനി ഏഴു രാപ്പകലുകള്‍ കലാകേരളത്തിന്റെ കണ്ണും കാതും കണ്ണൂരില്‍. ചന്ദ്രഗിരിപ്പുഴ മുതല്‍ നെയ്യാര്‍ വരെയുള്ള നദികളാല്‍ ആര്‍ദ്രമായ കേരളത്തിന്റെ...

7തരം പായസം; സാമ്പാറും രസകാളനുമായി കോട്ടയത്ത്‌ നിന്ന് പഴയിടം മോഹനന്‍നമ്പൂതിരി കണ്ണുരില്‍

കണ്ണൂര്‍: നാവില്‍ രുചിയുടെ മേളങ്ങള്‍ തീര്‍ക്കുന്നതായിരിക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഓരോ ദിനവും. പായസമടക്കമുള്ള ഉച്ചയൂണും രാവിലെയും വൈകിട്ടും...

കലോത്സവ നഗരിയീല്‍ സുരക്ഷിത ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ്

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമയത്ത് കണ്ണൂരിലെത്തുന്നവര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 20 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മൂന്നു സ്ഥാപനങ്ങള്‍ക്ക്...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടര്‍ സി. ഹരീന്ദ്രനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി...

പഴയങ്ങാടിയില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 16 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

കണ്ണൂര്‍: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം പൂട്ടിയിട്ട വീട് കുത്തിതുറന്ന് 16 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. റിട്ട. സിആര്‍പിഎഫ് ജവാന്‍ പുതിയവീട്ടില്‍ ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ജയരാജനും...

പരിയാട്ട്‌ കദീസു ഹജ്ജുമ്മ (83) നിര്യാതയായി

കണ്ണൂര്‍: തലശ്ശേരി മാടിപ്പീടിക പികെ ഹൗസിലെ പരിയാട്ട്‌ കദീസു ഹജ്ജുമ്മ (83) വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം നാട്ടില്‍ നിര്യാതയായി. ഭര്‍ത്തവ്‌ പരേതനായ ചെറിയത്ത്‌ പോക്കു. മക്കള്‍ റംലത്ത്‌്‌, സുബൈദ, സാബിറ (ബോംബെ),...

ഓ.ഐ.സി.സി. വിക്ടോറിയാ ജനറൽ സെക്രട്ടറി പി.വി ജിജേഷിന്റെ പിതാവ് പി.വി. നാരായണൻ അന്തരിച്ചു

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവും ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി. നാരായണൻ അന്തരിച്ചു. ശവസംസ്കാരം ഇരിട്ടിയിലെ ഉളിയിൽ പുത്തൻ വീട് തറവാട്ടിൽ നടന്നു. കോൺഗ്രസ്സ് പാർട്ടിയുടെ അമരത്ത് ദീർഘനാൾ...

പെരുന്നാള്‍ വസ്ത്രമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കഞ്ജാവ് കൊടുത്തുവിട്ടു ഭാഗ്യംകൊണ്ട്‌ രക്ഷപെട്ടു

കണ്ണൂര്‍/കാഞ്ഞങ്ങാട്: വസ്ത്രമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് അയല്‍ക്കാരന്റെ കയ്യില്‍ കഞ്ചാവ് കൊടുത്തുവിട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മിയാദ്(21) ആണ് അറസ്റ്റിലായത്. മിയാദിന്റെ അയല്‍വാസി ഹനീഫയുടെ...

ദളിത് യുവതികളെ ജയിലിലടച്ച സംഭവം; മജിസ്ട്രേറ്റിനും, എസ്.ഐക്കുമെതിരേ പരാതി നൽകും

തലശ്ശേരി: ദളിത് യുവതികളെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്കും അറസ്റ്റ് നടത്തിയ എസ്.ഐക്കെതിരെ പൊലീസ് പരാതി പരിഹാര സെല്ലിലും പരാതി നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ...

ജിഷയ്ക്ക് വരകളിലൂടെ ആദരാഞ്ജലി അര്‍പ്പിച്ച് കണ്ണൂരില്‍ ചിത്രകൂട്ടായ്മ

കണ്ണൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പരിപാടികളാണ് അരങ്ങേറുന്നത്. അതില്‍ ഏറെ വ്യത്യസ്തമാര്‍ന്ന ഒന്നായിരുന്നു ജിഷയ്ക്ക് വരകളിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കണ്ണൂരില്‍...

അഴീക്കോട് ജമാഅത്ത്-എസ്.ഡി.പി.ഐ പാർട്ടികളുമായി സി.പി.എം രഹസ്യധാരണ

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ പാർട്ടികളുമായി സി.പി.എം രഹസ്യധാരണയുള്ളതായി റിപ്പോർട്ട്. മുസ്‌ലിംലീഗിലെ കെ.എം ഷാജിക്കെതിരെ പാർട്ടി പ്രവർത്തകരുടെ കടുത്ത എതിർപ്പ് പോലും അവഗണിച്ച് നികേഷ് കുമാറിനെ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+