follow us

1 USD = 65.515 INR » More

As On 23-03-2017 16:06 IST

കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമര സമിതിയുടെ അനിശ്ചിതകാല രാപ്പകല്‍ സമരത്തിനു പിന്തുണയുമായി ഉമ്മന്‍ചാണ്ടിയെത്തി

കൂളിക്കുന്ന്: ജനവാസ കേന്ദ്രമായ കൂളിക്കുന്നില്‍ ബീവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനിശ്ചിതകാല രാപ്പകല്‍ സമരത്തിനു പിന്തുണയുമായി...

ആലൂർ സൂപ്പർ ലീഗ് സീസൺ 5-ൽ എഫ് സി അൽമനാർ ജേതാക്കൾ

ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിത്തിൽ നടന്ന ആലൂർ സൂപ്പർ ലീഗ് സീസൺ 5-ൽ എഫ് സി അൽമനാർ ജേതാക്കളായി. ആലൂർ എം.എ ഗ്രൗണ്ടിൽ ആരംഭിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം സാമൂഹ്യ പ്രവർത്തകൻ എ.ടി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. എ.സി.സി.ആലൂർ പ്രസിഡണ്ട്...

ജഴ്സി പ്രകാശനം ചെയ്തു

നായന്മാർമൂല: ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷൻ ടൂർണ്ണമെന്റിൽ കളിക്കുന്ന യൂത്ത്സ് റഹ്മാനിയ നഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (യാസ്ക്) ന് ടാടാ ഫോൺസ് ജഴ്സി നൽകി. യാസ്ക് പ്രസിഡന്റ് റഹീം എൻ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ക്ലബ്ബ് രക്ഷാധികാരി...

ഇ അഹമ്മദിന്റെ നിര്യാണത്തിൽ വേക്കപ്പ് അനുശോചിച്ചു

മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ നിര്യാണത്തിൽ വേക്കപ്പ് അനുശോചിച്ചു .ഇ അഹമദിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന...

ബൈജുവിനും കുടുംബത്തിനും താങ്ങായി ചിറ്റാരിക്കാൽ യുകെ പ്രവാസി കൂട്ടായ്മ

ചിറ്റാരിക്കാൽ: ഉദയപുരം അമ്പത്താറുതട്ടിലെ ഓട്ടോ ഡ്രൈവർ ബൈജുവിനും കുടുംബത്തിനും താങ്ങായി പ്രവാസി കൂട്ടായ്മ. ഒരു വർഷം മുമ്പ് ചിറ്റാരിക്കാൽ–ചെറുപുഴ റൂട്ടിൽ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് സാരമായി പരിക്കേറ്റു കിടപ്പിലായ ബൈജുവിന്റെ...

കാസർകോട് ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

കാസർകോട്‍∙ ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ ആചരിക്കാൻ ബിജെപി തീരുമാനിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർഥാടകരെയും...

ഉദുമ സ്വദേശിക്ക് പി.എച്ച്.ഡി

മംഗലാപുരം നിട്ടെ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫാർമസൃൂട്ടിക്കൽ സയൻസിൽ പി.എച്ച്.ഡി നേടിയ ജാവിദ് ഷരീഫ്. ഉദുമയിലെ പരേതനായ യു.പി. മാഹിൻെറ പൗത്രനുംഅബ്ദുൽ കാദർ ഷരീഫിൻെറയും ജമീല ഷരീഫിൻെറയും മകനാണ്. അടുക്കത്ത് ബയൽ സ്വദേശി സുബൈദ നഹീദയാണ്...

ലോകഭിന്നശേഷി ദിനാചരണം

കാസറഗോഡ്‌ : കാസറഗോഡ്‌ ബി.ആർ സിയുടെ ആഭിമുഖ്യത്തിൽ ലോകഭിന്നശേഷി ദിനാചരണ ഉൽഘാടനം ടൗൺ യു.പി സ്കൂൾ ഹാളിൽ ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ യു. കരുണകരൻ നിർവ്വഹിച്ചു. രവിന്ദ്രനാദ റാവു (എ.ഇ.ഒ കാസറഗോഡ്‌ ഉപ ജ്ജില്ല) സ്വഗത പ്രഭാഷണം നടത്തി. ചടങ്ങിൽ...

കോട്ടപ്പുറം ആനച്ചാലിലെ പൂമാടത്ത് മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി

നീലേശ്വരം: കോട്ടപ്പുറം ആനച്ചാലിലെ പൂമാടത്ത് മറിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 10 നു ആനച്ചാൽ ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ- കരീം ഹാജി, ബീഫാത്തിമ, പരേതനായ അബ്ദുല്ല. മരുമക്കൾ- തുരുത്തി കുഞ്ഞഹമ്മദ്,...

ചൗക്കി ദേശീയപാതയില്‍ മീന്‍ലോറി അപകടത്തില്‍പെട്ട് മറിഞ്ഞു

കാസര്‍കോട്: ചൗക്കി ദേശീയപാതയില്‍ മീന്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. കാസര്‍കോട് നിന്നും മംഗളുരൂവിലേക്ക് പോവുകയായിരുന്ന കെ എ 20 ഡി 3495 നമ്ബര്‍ മീന്‍ലോറിയാണ് അപകടത്തില്‍പെട്ടത്. നിസാരമായി പരിക്കേറ്റ...

ആലൂർ കൾച്ചറൽ ക്ലബ്ബ് പുനഃസംഘടിപ്പിച്ചു

ആലൂരിന്റെ കായിക സാംസ്കാരിക രംഗങ്ങളിൽ സ്തുതിയർഹമായ സേവനങ്ങൾ കഴ്ചവെച്ചിരുന്ന ആലൂർ കൾച്ചറൽ ക്ലബ്ബ് അതിന്റെ പ്രവർത്തകർ ജോലി ആവശ്യാർത്ഥം വിദേശ രാജ്യങ്ങളിൽ...

വേക്കപ്പ് മെമ്പർഷിപ്പ് കാമ്പയിനും കുടുംബമേളയും നടത്തി

വേക്കപ്പ് ഇന്റർനാഷണൽ അൽഖസീം ഘടകം സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിനും കുടുംബ മേളയും ബുറൈദ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ബുറൈദ ഇന്ത്യൻ സ്കൂൾ...

കാസര്‍കോട് അണങ്കൂരിലെ റിട്ട. എസ്.ഐ. എന്‍. രാമന്‍ (85) അന്തരിച്ചു

കാസര്‍കോട്: അണങ്കൂരിലെ റിട്ട. എസ്.ഐ. എന്‍. രാമന്‍ (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ചന്ദ്രശേഖരന്‍ (സെക്രട്ടറി, കുമ്പള പഞ്ചായത്ത്), എന്‍. കൃഷ്ണകുമാര്‍ (മാനേജര്‍ ചോളമണ്ഡലം ഫൈനാന്‍സ്), ജ്യോതിലക്ഷ്മി (യു.ഡി ക്ലര്‍ക്ക്, പ്ലാനിംഗ്‌ബോര്‍ഡ്),...

പെരിയ സൗഹൃദ വേദി യുവ ജൈവ കർഷക അവാർഡ് ഏർപ്പെടുത്തി

എന്തും വിഷലിപ്തമായ ഇന്നത്തെ കാലത്തു ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പെരിയ സൗഹൃദ വേദി യുവ ജൈവ കർഷക അവാർഡ് ഏർപ്പെടുത്തി. പെരിയ വില്ലേജിലെ അമ്പതു വയസിൽ താഴെ ഉള്ള മികച്ച ജൈവ കർഷകന് പത്തായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും...

ആലൂർ ജുമാ മസ്ജിദിന് പ്രസംഗപീഠം നൽകി

ബോവിക്കാനം: ഗൾഫ് പ്രവാസികളായ ആലൂർ നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ട് വന്ന് മതസാമൂഹിക രംഗത്തെ ഉന്നമനം ലക്ഷ്യമാക്കി ഏതാനും നാളുകൾക്ക് മുമ്പ് രൂപീകൃതമായ ആലൂർ സമസ്ത സുന്നീ ജമാഅത്ത് ഗൾഫ് എന്നസംഘടന ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദിന്...

ആലൂർ MGLC യുടേയും ഹിദായത്തുൽ ഇസ്ലാം മദ്രസയുടേയും സംയുക്താഭിമുഖ്യത്തിൽ പിപുലമായ പരിപാടികളോടെ സ്വതന്ത്ര ദിനം ആഘോഷിച്ചു

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് ജമാഅത്ത് പ്രസിഡണ്ട് എ.ടി.അബൂബക്കറും MGLC പി.ടി.എ.പ്രസിഡണ്ട് അഹമ്മദ് മീത്തലും സംയുക്തമായി പതാക ഉയർത്തി തുടർന്ന് എ.ടി.അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജമാഅത്ത് ഖത്തീബ് മുഹമ്മദ്...

ഗ്രീൻ സ്റ്റാർ തൈവളപ്പ് ഇഫ്താർ സംഗമവും റിലീഫ് കിറ്റ് വിതരണവും നടത്തി

ചെങ്കള തൈവളപ്പ്: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മള മാധുര്യം വിളമ്പി ചുരുങ്ങിയ കാലം കൊണ്ട് മത സാംസ്കാരിക സാമൂഹ്യ വിദ്യാഭ്യസ ജീവകാരുണ്യ മേഖലകളിൽ സ്തുതീർഹമായ പ്രവർത്തനങ്ങൾ നടത്തി നാടിന്റെ അഭിമാനമായ ഗ്രീൻസ്റ്റാർ...

വേക്കപ്പിന്റെ ആശയങ്ങൾ ഇന്നിന്റെ ആവശ്യം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: പ്രവാസികള്‍ നമ്മുടെ മുഖ്യധാരയോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സഹോദര വര്യരാണെന്നും അവര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും റവന്യൂ മന്ത്രി...

ആലൂർ നൂറുൽഹുദായുടെ മതപഠനക്ലാസ് ശനിയാഴ്ച

ബോവിക്കാനം: കഴിഞ്ഞ 25 വർഷക്കാലമായി ആലൂരിന്റെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സ്തുതിഹർഹമായി പ്രവർത്തിച്ച് വരുന്ന ആലൂർ നൂറുൽ ഹുദാ യുവജന സംഘം പ്രദേശത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് സാമ്പത്തികപരമായും വിദ്യാഭ്യാസ പരമായും...

യാസ്‌ക് റഹ് മാനിയ നഗര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ - 6; കിരീടം ടീം മിയാമിക്ക്

നായമാര്‍മൂല: യാസ്‌ക് റഹ് മാനിയ നഗറിന്റെയും യാസ്‌ക് ഇന്റര്‍നാഷണലിന്റെയും ആഭിമുഖ്യത്തില്‍ നടന്ന ടാടാ ഫോണ്‍സ് ആര്‍ പി എല്‍ സീസണ്‍-6 ന്റെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നിലവിലെ വിജയികളായ കളേര്‍സിനെ പരാജയപ്പെടുത്തി ടീം മിയാമി...

ആലൂർ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ

കാസര്‍ഗോഡ്‌: ആലൂർ ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം മാർച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസാ ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് അബൂബക്കർ തായത്ത് അദ്ധ്യക്ഷത വഹിച്ചു....

അധ്യാപകർക്ക് യാത്രയയപ്പ് സംഘാടക സമിതി രൂപീകരിച്ചു

ബോവിക്കാനം AUP സ്കൂളിൽ നിന്നും മുപ്പതിലേറെ വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രഥമാദ്ധ്യാപകൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ദാമോദരൻ മാസ്റ്റർ, പത്മിനി ടീച്ചർ, ആയിഷ ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകാൻ സംഘാടകസമിതി രൂപീകരിച്ചു....

വർഷങ്ങൾക്ക് ശേഷം സംഗമിച്ച് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കാസറഗോഡ്: നീണ്ട ഇരുപത്തൊന്നു വർഷങ്ങൾക്ക് ശേഷം പഴയ അധ്യാപകരോടും പഠിതാക്കളുമോടൊപ്പം അവർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തങ്ങൾ 20 വർഷം മുമ്പ്പഠിച്ച ബോവിക്കാനം സ്കൂളിലായിരുന്നു ഈ ഒത്തുചേരൽ. പ്രായവും ശരീരവും വളർന്നെങ്കിലും ഞങ്ങളുടെ...

കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര നാളെ മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കും

കാസര്‍ഗോഡ്: പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര നാളെ കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കും. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 11ന് ജാഥ തിരുവനന്തപുരത്ത്...

നവകേരളമാര്‍ച്ചിന് ആവേശഉജ്വല തുടക്കം

കാസര്‍കോട്: അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ആവേശഉജ്വല തുടക്കം. മാര്‍ച്ച് കാസര്‍കോട്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+