follow us

1 USD = 64.165 INR » More

As On 18-08-2017 18:23 IST

ഷൈലജയ്ക്ക് വേണ്ടി പെരുമ്പുഴ തണല്‍ സമാഹരിച്ച ചികിത്സാധനസഹായം കൈമാറി

അര്‍ബുദരോഗബാധിതയായ കൊല്ലം ജില്ലയിലെ പെരുമ്പുഴ, പുനുക്കന്നൂര്‍, ഷൈലജ മന്ദിരം, അയ്യപ്പന്‍റെ ഭാര്യ ഷൈലജയ്ക്ക് വേണ്ടി പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ചികിത്സാധനസഹായം കേരള അസിസ്റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍സ്...

"ജീവകാരുണ്യം പഠിക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സാരഥികള്‍ ഗാന്ധിഭവനില്‍...."

കൊല്ലം : ഒറ്റപ്പെടുത്തപ്പെട്ട വയോജനങ്ങളുടെയും കുട്ടികളുടെയും കണ്ണുകളില്‍ ഗാന്ധിഭവന്‍ പകര്‍ന്ന സ്‌നേഹത്തിന്റെ നിറം കാണാനും, ഗാന്ധിഭവന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നേരില്‍ കണ്ട് പഠിക്കാനും കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ...

കൊല്ലം ഓയൂർ സ്വദേശി റെനിഷ് (26) പനിബാധിച്ച് മരണപെട്ടു

കൊല്ലം കൊല്ലം ഓയൂർ ചെറിയവെളിനല്ലൂർ തേവങ്കോട്‌ വീട്ടിൽ റെനീഷ്‌ (26) പനിബാധിച്ച് കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു,റഹീം-റജീന ദമ്പതികളുടെ രണ്ട് ആണ്‍മക്കളില്‍ മൂത്ത മകനാണ് മരണപെട്ട റെനിഷ്. കഴിഞ്ഞ ആഴ്ചയാണ്...

നടൻ മുകേഷ് നിയമസഭക്ക് അപമാനം : പി.കെ ഫിറോസ്

കൊല്ലം : പീഢനത്തിന് ഇരയായ സഹപ്രവർത്തകയെ ആശ്വസിപ്പിക്കുക പോലും ചെയ്യാതിരിക്കുകയും ആരോപണ വിധേയനായ നടൻ ദിലീപിനു വേണ്ടി പ്രതിരോധം തീർത്ത് മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്ത മുകേഷ് എം.എൽ.എ നിയമ സഭക്ക് അപമാനമാണെന്നും...

ഗാന്ധിഭവന്‍ എര്‍പെടുത്തിയ തെങ്ങമം ബാലകൃഷ്ണന്‍ അവാര്‍ഡ്‌ എലിസബത്ത്‌ ആന്റണിക്ക്

കൊല്ലം: ഗാന്ധിഭവന്‍റെ കനല്‍ വഴികളില്‍ എന്നും തങ്ങും തണലുമായിരുന്ന കേരള രാഷ്ട്രിയത്തിലെ അഗ്നിജ്വാലയായിരുന്ന തെങ്ങമം ബാലകൃഷ്ണന്‍റെ പേരില്‍ ഗാന്ധിഭവന്‍ ഏര്‍പെടുത്തിയ 2017 ലെ അവാര്‍ഡ്‌ മികച്ച ജീവകാരുണ്യപ്രവര്‍ത്തകയായ എലിസബത്ത്...

ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാതിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി യോഗം ചേര്‍ന്നു

കൊല്ലം: ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ല. മൂന്ന്...

ലിസയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി

രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം, കുണ്ടറ, പെരുമ്പുഴ 12-ആം വാർഡ്, ലിസാ ഭവനം, രാജ് കുമാറിന്റെ ഭാര്യ 36 വയസ്സുള്ള ലിസയ്കു വേണ്ടി പെരുമ്പുഴ "തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി" സമാഹരിച്ച ചികിത്സാ ധനസഹായം കുന്നത്തൂർ അസിസ്റ്റന്റ് മോട്ടോർ...

കൊട്ടാരക്കര റസ്റ്റ്ഹൗസ് കോമ്പൗണ്ടിൽ കാറിനു മുകളിൽ മരം വീണു; തലനാരിഴക്ക് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപെട്ടു

കൊട്ടാരക്കര റസ്റ്റ്ഹൗസ് കോമ്പൗണ്ടിൽ കാറിനു മുകളിൽ മരം വീണു. കാറിൽ നാല് പേർ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. അപ്രതീക്ഷിതമായ മരം വീഴ്ചയിൽ ഉണ്ടായ നടുക്കം വിട്ടു മാറാതെ നാട്ടുകാർ.

ഗാന്ധിഭവനുനേരെ ഗുണ്ടാ ആക്രമണം; അതിര്‍ത്തി ചുമരുകള്‍ തകര്‍ത്തു

പത്തനാപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവനു നേരെ ഗുണ്ടകളുടെ അക്രമം. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോരോഗികള്‍, പാലിയേറ്റീവ് രോഗികള്‍ അടക്കം ആയിരത്തിലധികം നിരാശ്രയര്‍...

ചടയമംഗലത്ത് നിയന്ത്രണം വിട്ടുമറിഞ്ഞ കാര്‍ കത്തിനശിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു

ചടയമംഗലം: എം സി റോഡില്‍ മുരുക്കുമണില്‍ മറിഞ്ഞ കാര്‍ കത്തിനശിച്ചു. യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. പന്തളം സ്വദേശികളായ വേണു (59), സുനിത (48) കമലമ്മ (73), നിഖില്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍...

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വിഷുക്കോടി വിതരണം ചെയ്തു

കൊല്ലം കുണ്ടറ, പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി വിഷുവിനോട് അനുബന്ധിച്ചു പെരുമ്പുഴ മാര്‍ക്കെറ്റില്‍ ചെറുകിട കച്ചവടം നടത്തുന്ന പാവപ്പെട്ടവര്‍ക്ക് വിഷുക്കോടി വിതരണം ചെയ്തു. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രെട്ടറി...

കരുനാഗപ്പള്ളിയില്‍ കാര്‍ മരത്തിലിടിച്ച് സ്വര്‍ണ വ്യാപാരി മരിച്ചു

ഓച്ചിറ: കരുനാഗപ്പള്ളിയില്‍ കാര്‍ മരത്തിലിടിച്ച് സ്വര്‍ണ വ്യാപാരി മരിച്ചു. ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കരുനാഗപ്പള്ളി ചിറ്റുമൂല വാലേല്‍ വീട്ടില്‍ സത്താര്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച...

കവിയരങ്ങ് സംഘടിപ്പിച്ചു

ബെദിര പി.ടി. എം. എ യു.പി. സ്കൂന്റെ നാൽപത്തി ഒന്നാം വാർഷിക ദിനാചരങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥി വിഭാഗം സംഘടിപ്പിച്ച കവിയരങ്ങ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഏപ്രിലിലെ ചുട്ടു പൊള്ളുന്ന...

ശതാബ്ദിയുടെ നിറവിൽ അക്ഷരമുത്തശ്ശി; നാടിന് വിസ്മയമാകാൻ ദേശീയ എക്സിബിഷൻ

കൊല്ലം: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കണ്ടറി & ഗേൾസ് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ. 2 വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 7 മുതൽ 17 വരെ സംഘടിപ്പിക്കുന്ന ദേശീയ എക്സിബിഷനിൽ...

ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയിൽ വൃക്ഷതൈകള്‍ നട്ടു

ലോകവനദിനത്തോട് അനുബന്ധിച്ചു പെരുമ്പുഴയിൽ നിന്നും കുണ്ടറ വരെയുള്ള റോഡിനു ഇരു വശങ്ങളിലും കൂടാതെ പെരുമ്പുഴയുടെ പല ഭാഗങ്ങളിലും പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറോളം വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുകയും,...

പരീക്ഷ കഴിഞ്ഞ് "ഹോളി" വേണ്ട ; സംഭവം വിവാദമാകുന്നു

കൊല്ലം: പരീക്ഷകൾ എല്ലാം അവസാനിപ്പിക്കുന്ന ദിവസം നിറങ്ങൾ വാരി വിതറി ആഘോഷിക്കുന്നത് പലയിടത്തും പതിവു കാഴ്ചയാണ്. ഹോളി ആഘോഷത്തിന് സമാനമായ രീതിയിൽ അവസാന പരീക്ഷയും കഴിയുമ്പോൾ നിറങ്ങൾ വാരി വിതറി ആഘോഷിക്കുന്നതിന് അനൗദ്യോഗിക വിലക്ക്...

ചിറകറ്റ ജീവിതവുമായി നിജി ഗാന്ധിഭവനില്‍ അഭയം തേടി

പത്തനാപുരം: പ്രണയിച്ച കാമുകന്റെ വിവാഹവാഗ്‌ദാനം കേട്ട്‌ സ്വന്തം മാതാപിതാക്കളെ പിരിഞ്ഞ്‌ ഇറങ്ങിത്തിരിച്ച യുവതിയെ ഒരാഴ്‌ച്ചക്കാലം ഭര്‍തൃവീട്ടിലെ മുറിയില്‍ അടച്ചിട്ടതായും കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി പീഢിപ്പിച്ചു വന്നതായും...

ദുഃഖകഥകള്‍ പറയുന്ന വീട്ടില്‍ നിന്ന്‍ രശ്‌മി ഗാന്ധിഭവനിലേക്ക്‌

പത്തനാപുരം: മാനസികരോഗികളായ മാതാപിതാക്കള്‍ക്കൊപ്പം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന മാനസികരോഗിയായ മകള്‍ക്ക്‌ ഗാന്ധിഭവന്‍ ഇനി സ്വന്തം ഭവനം. നഷ്ടക്കഥകള്‍ കടക്കെണിയിലാക്കിയ കുടുംബത്തിലെ മൂത്തമകള്‍ മാനസികവിഭ്രാന്തിയില്‍...

ഗാന്ധിഭവനില്‍ നടക്കുന്നത്‌ മഹത്തായ വിപ്ലവം - ഔഷധി ചെയര്‍മാന്‍

പത്തനാപുരം: മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന മഹത്തായ രക്തരഹിത വിപ്ലവമാണ്‌ ഗാന്ധിഭവനില്‍ നടക്കുന്നതെന്ന്‍ ഔഷധി ചെയര്‍മാന്‍ കെ. ആര്‍ വിശ്വംഭരന്‍ ഐ. എ. എസ്‌. പത്തനാപുരം ഗാന്ധിഭവനില്‍ 808-ാമത്‌ ഗുരുവന്ദനസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌...

കൊല്ലം ഡി സി സി മുന്‍ അധ്യക്ഷന്‍ എഴുകോണ്‍ വി സത്യശീലന്‍ അന്തരിച്ചു

കൊല്ലം: കൊല്ലം ഡി സി സി മുന്‍ അധ്യക്ഷന്‍ എഴുകോണ്‍ വി സത്യശീലന്‍ അന്തരിച്ചു. ഏതാനും നാളുകളായി അനാരോഗ്യം മൂലം ചികിത്സയിലായിരുന്നു ഇദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ക്കറ്റ് ഫെഡ് മുന്‍...

സാബു കൊട്ടാരക്കര - കൊട്ടാരക്കര ജമാ അത്ത്‌ പ്രസിഡന്റ്‌

ചരിത്ര വിജയമെന്നോ അട്ടിമറി വിജയമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പു ഫലമാണു കൊട്ടാരക്കര ജമാ അത്ത്‌ തിരഞ്ഞെടുപ്പ്‌ വ്യക്തമാക്കുന്നത്‌. കാലാകാലങ്ങളായി നേരിട്ട്‌ രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും രണ്ട്‌ പ്രബല മുന്നണികളുടെ...

ആര്‍ എസ് പി നേതാവും മുന്‍ എം എല്‍ എയുമായ എം സി സത്യപാലന്‍ അന്തരിച്ചു

കൊല്ലം: ആര്‍ എസ് പി നേതാവ് എം സി സത്യപാലന്‍ അന്തരിച്ചു. കുന്നത്തൂര്‍ മുന്‍ എം എല്‍ എ ആയിരുന്നു. സംസ്കാരം നാളെ.

നൂറിന്‍റെ നിറവില്‍ മറിയാമ്മ ഉമ്മന്‍

കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുരുത്തിക്കരയില്‍ പെരേതെന്ത് വീട്ടില്‍ മറിയാമ്മ ഉമ്മന്‍ നൂറാം വയസിലേക്ക് കടന്നു. തുരുത്തിക്കരയില്‍ തന്നെ ജനിച്ചു വളര്‍ന്ന അമ്മച്ചി തുരുത്തിക്കരയുടെ വല്യ അമ്മച്ചിയായി അറിയപ്പെടുന്നു. പഴയ...

ദീപയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി

കൊല്ലം : കാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം, കുണ്ടറ, പെരുമ്പുഴ 10-ആം വാർഡ്, ആറാട്ടുവിള പടിഞ്ഞാറ്റതിൽ വിജയന്‍റെയും ഗീതയുടെയും മകള്‍ ദീപയ്കു വേണ്ടി പെരുമ്പുഴ "തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി" സമാഹരിച്ച ചികിത്സാ ധനസഹായം...

നഷ്ടപ്പെടുന്നവരുടെ ദു:ഖം ആരും അറിയുന്നില്ല - പി. ജയലക്ഷ്മി

പത്തനാപുരം : മനുഷ്യന്‍ അവനവനെ മാത്രം നോക്കുന്ന കാലമാണിതെന്നും, നഷ്ടപ്പെടുന്നവരുടെ ദുഃഖം ആരും അറിയുന്നില്ലെന്നും നിയമസഭാ സെപ്ഷ്യല്‍ സെക്രട്ടറി പി. ജയലക്ഷ്മി. ഗാന്ധിഭവനില്‍ 759-ാമത് ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+