follow us

1 USD = 64.355 INR » More

As On 25-07-2017 12:36 IST

കുടുംബശ്രീ യൂണിറ്റുകളുടെ വാര്‍ഷിക സമ്മേളനവും എസ്എസ്എല്‍സി പരീക്ഷയില്‍ 10 -)൦ വാര്‍ഡില്‍ നിന്നും മികച്ച വിജയം നേടിയ പത്ത് കുട്ടികളെ ആദരിക്കലും

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 19/05/2017

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് 10 -)൦ വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളുടെ കലാപരിപാടികളും വാര്‍ഷിക സമ്മേളനവും വാര്‍ഡ്‌ മെമ്പര്‍ സണ്ണി പുതിയിടം ഉദ്ഘാടനം ചെയ്തു.



എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പത്ത് വിദ്യാര്‍ഥികളെ അനുമോദിക്കുകയും ഈ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് മെമ്പര്‍ സണ്ണി പുതിയിടം വിതരണം ചെയ്യുകയും ചെയ്തു. എ ഡി എസ് പ്രസിഡന്റ് ശോഭാ രാജന്‍ അധ്യക്ഷത വഹിച്ചു.

ശ്രീല ശിവന്‍കുട്ടി, സൈന ടോമി, ആന്‍സി സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+