follow us

1 USD = 64.430 INR » More

As On 27-06-2017 01:36 IST

യുവതിക്ക് വാട്സ് ആപ്പിലൂടെ യുവ നേതാവ് അശ്ലീലസന്ദേശമയച്ച സംഭവം: പാര്‍ട്ടി യോഗം ചേര്‍ന്നു

തൃക്കരിപ്പൂര്‍: യുവ നേതാവ് വാട്സ് ആപ്പിലൂടെ യുവതിക്ക് അശ്ലീലസന്ദേശമയച്ചു. സംഭവം ചര്‍ച്ച ചെയ്യുന്നതിനായി മേല്‍കമ്മിറ്റി യോഗം പിലിക്കോട് പടുവളത്ത് തുടങ്ങി. മൂന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികളും മേല്‍കമ്മിറ്റി ഭാരവാഹികളും...

മലപ്പുറത്ത് ഹൃദയസ്തംഭനത്തെ തുടര്‍ന്ന്‍ യുവാവ് മരിച്ചു

മലപ്പുറം: ഹൃദയസ്തംഭനത്തെ തുടര്‍ന്ന്‍ യുവാവ് മരിച്ചു. പൂക്കോട്ടുംപാടം പരേതനായ കണ്ണത്തുമണിയാണി മാധവന്‍ നായരുടെ മകന്‍ രാകേഷ് (ഉണ്ണി -28) ആണ് മരിച്ചത്. പൂക്കോട്ടുംപാടം വനിതാ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു...

മതേതരത്വത്തിന്‍റെ മധുരം പകർന്ന് "കടന്നാകുടുങ്ങി"കളുടെ ഇഫ്താർ സംഗമം

മലപ്പുറം: പേരുകൊണ്ട് ജനശ്രദ്ധയാകർഷിച്ച മലപ്പുറത്തെ "കടന്നാകുടുങ്ങി"യിലെ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയിൽ ഇവിടെ നടന്നു വരുന്ന ഇഫ്താർ സംഗമത്തിനു ഇക്കഴിഞ്ഞ ദിവസം നാനൂറോളം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ 27 വർഷമായി നടന്നു...

മഞ്ഞപ്പിത്തം: യുവാവ് മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്‍ യുവാവ് മരിച്ചു. മൈലത്തൂര്‍ മേനോത്തില്‍ വിജേഷ് - 30 ആണ് മരിച്ചത്.

2 കിലോ കഞ്ചാവ് പിടിച്ചെടുത്തു

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കുറ്റൂര്‍ സ്വദേശി ജമാല്‍, കടുങ്ങാത്തുകുണ്ട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

മച്ചഞ്ചേരി അബ്ദുസമദ് (70) നിര്യാതനായി

അരിപ്ര ഇല്ലത്തുപടിയിലെ മച്ചഞ്ചേരി അബ്ദുസമദ് (70) നിര്യാതനായി. ഖബറടക്കം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് വേളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അരിപ്ര എ.എം.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: കൊടുവായ്ക്കൽ പള്ളിയാൽ തൊടി മൈമൂന (പട്ടിക്കാട്...

മത വിജ്ഞാനങ്ങള്‍ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണം: ശിഹാബ് പൂക്കോട്ടൂര്‍

വടക്കാങ്ങര: മത വിജ്ഞാനങ്ങള്‍ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. മനുഷ്യ ജീവിതത്തെ സര്‍ഗാത്മകമായും സൃഷ്ടിപരമായും ആവിഷ്‌കരിക്കുന്നതില്‍ ഭൗതിക വിജ്ഞാനങ്ങളേക്കാള്‍...

മഞ്ചേരിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പി.രാധാകൃഷ്ണമേനോൻ നിര്യാതനായി

മലപ്പുറം : മഞ്ചേരിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കച്ചേരിപടി സരിത നിവാസിലെ അഡ്വക്കേറ്റ് കെ.പി.രാധാകൃഷ്ണമേനോൻ (85) നിര്യാതനായി. ജില്ലാ ഗവ. പ്ലീഡർ, പബ്ലിക്ക് പ്രൊസിക്യൂട്ടർ, സ്പെഷ്യൽ ഗവ. പ്ലീഡർ, കെ എസ് ആര്‍ ടി സി , കെ എസ് ഇ ബി എന്നിവയുടെ...

ബിജെപി പ്രവേശനം: വാര്‍ത്ത നിഷേധിച്ച് കമറൂനിസ്സാ അൻവർ

മലപ്പുറം: ബിജെപി അനൂകൂല പ്രസ്ഥാവനയുടെ പേരിൽ പാർട്ടി നടപടി നേരിട്ട വനിതാ ലീഗ് അധ്യക്ഷ കമറൂനിസ്സാ അൻവർ ബിജെപിയിലേക്കെന്നും വേങ്ങരയിൽ സ്ഥാനാർഥിയാകുമെന്നുമുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കമറൂനിസ്സാ അൻവർ. കഴിഞ്ഞ ദിവസം ഒരു...

ആര്‍ട്ട്‌ ഓഫ്‌ നേച്വര്‍ വന്യ ജീവി ഫോട്ടോഗ്രാഫി പ്രദര്‍ശനം ഇന്നു മുതല്‍

മലപ്പുറം: ദ ആര്‍ട്ട്‌ ഓഫ്‌ നേച്വര്‍ ടീമിന്റെ വന്യജീവി ഫോട്ടോ പ്രദര്‍ശനം ഇന്ന്‍ (മെയ്‌ 11 മുതല്‍ 14 നാലു വരെ) മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട്‌ ഗാലറിയില്‍ നടക്കും. ഇന്ന്‍ വൈകുന്നേരം മൂന്ന്‍ മണിക്ക്‌ പ്രശസ്ഥ ഫോട്ടോഗ്രാഫര്‍ അജീബ്‌...

പിജി വിദ്യാര്‍ത്ഥിനിയായ യുവ വനിതാ ഡോക്റ്റര്‍ ഹോസ്റ്റല്‍ മുറിയില്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മലപ്പുറം എടപ്പാള്‍ പരിയപ്പുറത്ത് ആനന്ദ ഭവനില്‍ ഡോ. രാഹുല്‍ രാജിന്റെ ഭാര്യ ഐശ്വര്യയാണ് (30) മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന്...

കുവൈറ്റില്‍ സ്വദേശി പുരുഷന്മാരെ അപേഷിച്ച് സ്വദേശി വനിതകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി പുരുഷന്മാരെ അപേഷിച്ച് സ്വദേശി വനിതകളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് . പുരുഷന്മാരെ അപേഷിച്ച് 25525 വനിതകള്‍ കുവൈറ്റില്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുവൈറ്റിലെ...

ആനക്കര മഖാം ഉറൂസ് ഇന്ന് സമാപിക്കും

ആനക്കര : ആനക്കര മഖാ ഉറൂസിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10 ന് യൂത്ത് മീറ്റ് എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍...

അടച്ചുപൂട്ടിയ ബവ്റിജസ് മദ്യശാല കുറ്റിപ്പാലയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

എടപ്പാൾ: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കണ്ടനകത്ത് അടച്ചുപൂട്ടിയ ബവ്റിജസ് മദ്യശാല വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാലയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങി....

റി​​​യാ​​​സ് മൗ​​​ല​​​വി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ലെ ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പങ്കു പു​​​റ​​​ത്തു ​​​കൊണ്ടു വരണം

മലപ്പു​​​റം : കാ​​​സ​​​ർ​​​ഗോ​​​ഡ് പ​​​ഴ​​​യ ചൂ​​​രി ജു​​​മാ​​​മ​​​സ്ജി​​​ദ് മു​​​അ​​​ദ്ദി​​​നും മ​​​ദ്ര​​​സാ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ...

കൂട്ടിലങ്ങാടി-പാറടി - ചെലൂർ റോഡിന്റെ ശോച്യാവസ്ഥയിൽ സഹികെട്ട് ജനരോഷമിരമ്പി

മലപ്പുറം /കൂട്ടിലങ്ങാടി: വർഷങ്ങളായി തുടരുന്ന കൂട്ടിലങ്ങാടി-പാറടി - ചെലൂർ റോഡിന്റെ ശോച്യാവസ്ഥയിൽ മൗനം തുടരുന്ന അധികാരികൾക്കെതിരെ രാഷ്ട്രീയ- കക്ഷി ഭേദമന്യേ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലുള്ള സൂചനാ പ്രതിഷേധം സമരാഗ്നിയായി....

ഫൈസൽ വധം: മുഴുവൻ കുറ്റവാളികളെയും പിടികൂടി കടുത്ത ശിക്ഷ നൽകണം: വെൽെഫയർ പാർട്ടി

തിരൂരങ്ങാടി : കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയ കുറ്റവാളികളെയും ഗൂഡാലോചകരേയും നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവന്ന്‍ കടുത്ത ശിക്ഷ നൽകണമെന്ന്‍ വെൽെഫയർ...

മലേഷ്യയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു

പൊന്നാനി: മലേഷ്യയിലെ മലയ യൂണിവേഴ്സ്റ്റിയില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ യൂ.പി മുഹമ്മദ് ആഷിഖിന് ഡോക്ടറേറ്റ് ലഭിച്ചു. ""മീഥേന്‍ വാതകത്തില്‍ നിന്നും പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഹൈഡ്രജനും നാനോ കാര്‍ബനും ഉല്‍പാദിപ്പിക്കുന്നതില്‍...

കോടതിവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

മലപ്പുറം : കോടതിവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഹോമിയോ ഡിഎംഒയുടെ വാഹനത്തിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്....

ഗിഫയുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബിയ്ക്ക്

മലപ്പുറം: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യഫ്രണ്ട്ഷിപ്പ് അസോസ്സിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡിന്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍ ; പിടിയിലായത് ഘർ വാപ്പസിയുടെ സൂത്രധാരൻ

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ സെക്രട്ടറി പാണ്ടിക്കാട് പൊലീസിന്‍െറ...

നിയമാനുസൃതമായി ലഭിച്ച ഭൂമിയില്‍ സാമൂഹ്യവിരുദ്ധര്‍ അതിക്രമിച്ചു കയറുന്നതായി ഭൂവുടമയുടെ പരാതി

നിലമ്പൂര്‍: നിയമാനുസൃതമായി ലഭിച്ച ഭൂമിയില്‍ സാമൂഹ്യവിരുദ്ധര്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തന്നതില്‍ നടപടി വേണമെന്ന് ഭൂഉടമ കണ്ണാട്ടില്‍ ഫാത്തിമ...

എടപ്പാളിൽ പട്ടിണിയെത്തുടർന്ന് അമ്പത്തഞ്ചു വയസ്സുകാരി മരിച്ചു

മലപ്പുറം : എടപ്പാളിൽ പട്ടിണിയെത്തുടർന്ന് അമ്പത്തഞ്ചു വയസ്സുകാരി മരിച്ചു. എടപ്പാൾ കുന്നത്ത് നാട് വീട്ടിൽ ശോഭനയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസമായി അമ്മയും താനും ഭക്ഷണം കഴിച്ചിട്ടെന്ന് മകൾ...

വാണിജ്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ സിദ്ദിഖിനെ അവഹേളിച്ചതായയുള്ള വാർത്ത അടിസ്ഥാന രഹിതമാണന്ന് സ്ഥാപന എം ഡി

മലപ്പുറം മഞ്ചേരിയില്‍ വാണിജ്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ സിദ്ദിഖിനെ സംഘാടകര്‍ അവഹേളിച്ചതായയുള്ള വാർത്ത അടിസ്ഥാന രഹിതമാണ്‌ എന്ന് സ്ഥാപന എം ഡി അബ്ദുൽ അസീസ് സത്യം ഓൺലൈനിനോട് പറഞ്ഞു ശനിയാഴ്ചയായിരുന്നു...

കോഴിക്കോട്ടാളൻ മുഹമ്മദ് ഭാര്യ പുതുപ്പറമ്പിൽ ഫാത്തിമ (74) നിര്യാതയായി

കോഴിക്കോട്ടാളൻ മുഹമ്മദ് ഭാര്യ പുതുപ്പറമ്പിൽ ഫാത്തിമ (74) മരണപ്പെട്ടു വാര്‍ധക്യസഹജമായ അസുഖമൂലമാണ് മരണപെട്ടത്‌. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് പുതുപൊന്നാനി ഹൈദ്രോസ് ജുമാ മസ്ജിദിൽ നടത്തപ്പെടും . ജിദ്ദയിലെ വെല്‍ ഫെയര്‍ പ്രവര്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+