follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ശബരിമലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും, ദുരന്ത നിവാരണ പരിശീലന കേന്ദ്രത്തിന്റെയും...

മകരവിളക്ക് ഇന്ന് ; സന്നിധാനം ഭക്തിസാന്ദ്രം

ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് (14) മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍...

മകര വിളക്കിന് അയ്യപ്പസ്വാമിക്ക് കണിയായി മരങ്ങള്‍ പൂക്കള്‍ വിടര്‍ത്തി

മാമലയില്‍ അയ്യപ്പ ഭഗവാന് മകര വിളക്ക്. ഭക്ത മനസ്സില്‍ ശരണം വിളി . ശബരിമലയില്‍ മലകള്‍ക്ക് പുണ്യ ദിനം. പ്രകൃതി പൂക്കള്‍ വിടര്‍ത്തി മകര വിളക്കിന് സ്വാഗതമോതി. ശബരിമലയിലെ മരങ്ങള്‍ എല്ലാം പൂക്കള്‍ വിടര്‍ത്തി നില്‍ക്കുന്ന കാഴ്ച...

പമ്പയിലെ മാലിന്യം കുറക്കുക എന്ന ലക്ഷ്യത്തോടെ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പദ്ധതി പാഴായി മാറി

ശബരിമലയില്‍ പാഴാകുന്നത്‌ കോടികള്‍ ശബരിമല സീസണില്‍ പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കുറയ്ക്കാന്‍ കഴിയുന്നില്ല. പമ്പയിലെ മാലിന്യം കുറക്കുക എന്ന...

ഉക്രൈനില്‍ നിന്നൊരു സന്യാസി ശബരീശന്റെ പൂങ്കാവനത്തില്‍ സന്തുര്‍ നാദം

കാനനവാസനായ അയ്യപ്പന്റെ പൂങ്കാവനത്തില്‍ സന്തുറിന്റെ മാന്ത്രിക നാദവുമായി ലോകം ചുററി ഒരു വിദേശ സന്യാസിയെത്തി. ഭാരതീയ ദര്‍ശനങ്ങളെ ആഴത്തില്‍ പഠിച്ച് സമഭാവനയുടെ മൂല്യങ്ങളെ ഹൃദയത്തില്‍ ചേര്‍ത്ത ഉക്രെയിനില്‍ നിന്നുമുള്ള വാദിം...

മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

മകരവിളക്കിനുളള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞകൊല്ലം മണ്ഡല മകരവിളക്ക്...

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഉച്ചക്ക് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍...

പമ്പവിളക്കും പമ്പസദ്യയും ഇന്ന് (ജനുവരി 13) നടക്കും

അന്നദാന പ്രഭുവായ സ്വാമി അയ്യപ്പനുളള പമ്പസദ്യയും പമ്പവിളക്കും ഇന്ന് (ജനുവരി 13) നടക്കും. മകരവിളക്കിനോടനുബന്ധിച്ച് എരുമേലിപേട്ടത്തുള്ളി കരിമലതാണ്ടി...

സുരക്ഷിതവും, പ്രയാസരഹിതവുമായ മകരജ്യോതിദര്‍ശനം ഭക്തര്‍ക്ക് ഉറപ്പാക്കും

മകരവിളക്കിന് ഒരു ദിവസം ബാക്കിനില്‌ക്കെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുളള ലക്ഷോപലക്ഷം അയ്യപ്പഭക്തര്‍ക്ക് സുരക്ഷിതവും, പ്രയാസരഹിതവുമായ മകരജ്യോതിദര്‍ശനം...

മകരവിളക്കിനെത്തുന്ന ഭക്തര്‍ തിക്കും തിരക്കും കൂട്ടരുത് - തന്ത്രി

മകരവിളക്ക്ദര്‍ശനത്തിനെത്തുന്ന അയ്യപ്പസ്വാമി ഭക്തര്‍ തിക്കും തിരക്കും കൂട്ടാതെ ദര്‍ശനം നടത്തണമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. കാനനവാസന്റെ...

ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഹെലികോപ്ടര്‍ സര്‍വീസ് ആരംഭിച്ചു

ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍...

ചുരമിറങ്ങി മലകയറി ആദിവാസി മുത്തശ്ശി

കാനനവാസന്‍ അയ്യപ്പന്റെ സന്നിധിയില്‍ ദര്‍ശനം തേടി വയനാട്ടിലെ കണയിമ്പാറ്റയില്‍ നിന്നുമുള്ള ആദിവാസി മുത്തശ്ശിയും എത്തി. ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ ഒരു സാഫല്യം കൂടിയാണ് കണിയാമ്പറ്റ മണ്ടകമൂല കോളനിയിലെ ബോളന്റെ ഭാര്യ...

ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കണം: പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ വനഭൂമി ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. പമ്പ രാമമൂര്‍ത്തി...

മണിസ്വാമി അറുപതാം തവണയും സന്നിധിയില്‍

കാലത്തെയും പ്രായത്തെയും തോല്‍പ്പിച്ച് അറുപതാമത്തെ വര്‍ഷവും മണിസ്വാമി അയ്യനെ തൊഴാന്‍ ശബരിമലയിലെത്തി. തൃശ്ശൂരിലെ കൊക്കാല വറോട്ടിയില്‍ നിന്നും 1957 ല്‍ തുടങ്ങിയ ഈ യാത്ര ഇപ്പോഴും മുടങ്ങിയിട്ടില്ല. എണ്‍പത് വയസ്സ് പിന്നിട്ടെങ്കിലും...

മകരവിളക്ക്: സുരക്ഷയ്ക്കായി സന്നിധാനത്ത് സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം

മകരവിളക്ക് മഹോത്സവത്തിന്റെ സുരക്ഷയ്ക്കായി സന്നിധാനത്ത് ഇതാദ്യമായി സ്‌പെഷ്യല്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം തുടങ്ങി. സന്നിധാനം പോലീസ്‌റ്റേഷന്...

ശബരിമലയില്‍ പുതിയ പോലീസ് സംഘം ചുമതലയേറ്റു

ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷശക്തമാക്കി. 500ഓളം പോലീസുകാരെ അധികമായി വിന്യസിച്ചു. 20 ഡിവൈഎസ്പിമാര്‍, 36 പോലീസ് ഇന്‍സ്‌പെക്ടര്‍,135 എസ് ഐ, 2000...

മരക്കൂട്ടത്ത് പോലീസ് മെസ്സും താമസ സൗകര്യവും ആരംഭിച്ചു

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷയ്ക്കായി ് ചുമതയേറ്റ പോലീസുകാര്‍ക്ക് നിലവിലുള്ള മെസ്സിനുപുറമേ മരക്കൂട്ടത്ത് മെസ്സും താത്കാലിക താമസസൗകര്യവും...

മദ്യം കൈവശംവച്ചതിന് അറസ്റ്റ്‌ ചെയ്തു

ശബരിമലയില്‍ എക്‌സെസ്സ് വകുപ്പ് നടത്തിയ പരിശോധനയില്‍ മദ്യം പിടിച്ചെടുത്തു.ഞായറാഴ്ച പമ്പയില്‍ നടത്തിയ പരിശോധനയില്‍ മദ്യം വില്പനയ്ക്കായി സൂക്ഷിച്ച...

കൈയില്‍ കുറിപ്പ് നല്‍കാം: കുട്ടികളെയും മുതിര്‍ന്നവരെയും കൈവിട്ടുപോകരുത്

മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് കൂടി വരുന്നതിനാല്‍ കുട്ടികളെയും പ്രായമായവരെയും കൂട്ടി വരുന്ന അയ്യപ്പഭക്തന്‍മാര്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന്...

ഗവര്‍ണര്‍ നിര്‍മ്മാല്യം തൊഴുതു മടങ്ങി

ശബരീശന്റെ സന്നിധിയില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍മ്മാല്യ പൂജ തൊഴുതു. ഞായറാഴ്ച രാത്രി പമ്പയില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തെത്തിയ അദ്ദേഹം ഹരിവരാസനം തൊഴുതു മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയില്‍...

മകരസംക്രമപൂജ 14ന് രാവിലെ 7.40ന്: തന്ത്രി

ശബരിമലയില്‍ ഈ മാസം 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് മകരസംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തിരുവിതാംകൂര്‍...

ശബരിമലയില്‍ 300 കോടി രൂപയുടെ പദ്ധതി

ശബരിമലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിപുലമായ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു....

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍

ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നട പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ...

ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും : മുഖ്യമന്ത്രി

മകരവിളക്ക് മഹോത്സവത്തിനു ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു....

കാനനപാതയിലുടെ അരനൂറ്റാണ്ടായി തുടരുന്ന തീര്‍ത്ഥാടനം

ബാല സുബ്രഹ്മണ്യന്റെ ജീവിതം അയ്യപ്പസ്വാമിക്കുള്ള ആത്മ സമര്‍പ്പണമാണ്. തമിഴ്‌നാട് ഈറോഡ് സ്വദേശിയായ ഈ എഴുപത്തിരണ്ടുകാരന്‍ 27 വര്‍ഷമായി കാനഡയിലെ ടൊറന്റോയിലാണ്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+