follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

പി എം എഫ് ഗ്ലോബല്‍ കമ്മറ്റി ഓഫീസ് തിരുവനന്തപുരത്ത് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റി ഓഫിസ്‌ തിരുവനന്തപുരത്ത് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: ആഗോള മലയാളികളുടെ പോതുവേദിയായ സൗദിയടക്കം നാല്പതോളം രാജ്യങ്ങളില്‍ സംഘടനാസംവിധാനമുള്ള പ്രവാസി...

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ ഭീഷണി - യുവാവിനെതിരെ കേസ്

തിരുവനന്തപുരം: ഫെയ്സ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ ഭീഷണിപ്പെടുത്തി പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ സ്വദേശി വിജേഷ് ബാലനെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തത്.

കേരളം സ്ത്രീകളെ അവഹേളിക്കുന്നവരുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു - വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് അര്‍ഹമായ മാന്യതയും പദവിയും നല്‍കുന്ന നാടാണെന്ന് അഭിമാനിക്കുമ്പോഴും രഹസ്യമായി സ്ത്രീകളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത് ആനന്ദിക്കുന്നവരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നതായി...

അന്തര്‍ദ്ദേശീയ വനിതാ ദിനാഘോഷം 2017 ലെ ശ്രീരത്ന അവാര്‍ഡ്

അന്തര്‍ദ്ദേശീയ വനിതാ ദിനം പ്രമാണിച്ച്‌ വിവിധ മേഘലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിന്‌ കേരള കലാ കേന്ദ്രം ഏര്‍പ്പെ ടുത്തിയിട്ടുള്ള ശ്രീരത്‌ന അവാര്‍ഡിന്‌ അര്‍ഹരായവര്‍: ശ്രീരത്‌ന അവാര്‍ഡ്‌ 2017 കെ.കെ. ശൈലജ റ്റീച്ചര്‍ -...

മൗ ബോറാൻ & തായ് ചാമ്പ്യൻഷിപ്പ് വി.എസ്.ശിവകുമാർ എം.എൽ.എ ഉത്ഘാടനം ചെയ്തു

ശംഘുമുഖത്ത്‌ നടന്ന രണ്ടാമത് ദക്ഷിണേന്ത്യൻ മൗ ബോറാൻ & തായ് ചാമ്പ്യൻഷിപ്പ് മുൻ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു. കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ സമീപം.

KSRTC യിൽ വീണ്ടും ബന്ധു നിയമനം: സ്റ്റാൻഡിങ്ങ് കൗൺസിലായി NCP നേതാവിന്റെ മകനെ നിയമിച്ചു

KSRTC യിൽ വീണ്ടും ബന്ധു നിയമനം. KSRTC സ്റ്റാൻഡിങ്ങ് കൗൺസിലായി NCP നേതാവിന്റെ മകനെ നിയമിച്ചു. നിയമനം ലഭിച്ചത് NCP നേതാവ് ടി.പി പീതാംബരൻ മാസ്റ്ററുടെ മകൻ ടി.പി സജിന്....

ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിള്‍ സ്റ്റേജ് ഷോ തിരുവനന്തപുരത്ത്

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ബൈ​​ബി​​ൾ സ്റ്റേ​​ജ് ഷോ​​യ്ക്ക് തി​​രു​​വ​​ന​​ന്ത​​പു​​രം വേ​​ദി​​യാ​​കു​​ന്നു. ഈ ​​മാ​​സം 20 ന് ​​വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് ക​​വ​​ടി​​യാ​​ർ...

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം : സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം - ബിന്ദു കൃഷ്ണ

തിരുവനന്തപുരം : എട്ട് ദിവസമായി തുടരുന്ന ലോ അക്കാദമി ലോ കോളജിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മഹിളാ കോണ്‍ഗ്രസ്...

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസുകാര്‍ക്കിടയില്‍ അകപ്പെട്ടുപോയ എസ് ഐ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മാർച്ചിനിടെ ഉന്തിലും തളളിലും പെട്ട് സബ് ഇൻസ്പെക്ടർ നിലത്ത് വീണപ്പോൾ . സമരം അക്രമാസക്തമായിരുന്നു . ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സമരത്തിനിടെ...

കോളേജ് വരാന്തയില്‍ സെല്‍ഫിക്കും മുടി ചീകലിനും വിലക്ക്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കോളേജ്‌വരാന്തയില്‍ വച്ച് സെല്‍ഫിയെടുക്കുകയോ, മുടി ചീകുകയോ അരുത്. ചെയ്താല്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടിവരും, തലസ്ഥാന നഗരത്തിലെ പ്രമുഖ വനിതാ കോളജ്അധികൃതര്‍ വിദ്യാര്‍ഥിനികള്‍ക്ക് അധികൃതര്‍ നല്‍കിയ മുന്നറിയിപ്പാണിത്....

ആറ്റിങ്ങൽ ഠൗണിൽ ഇരുചക്രവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു

തിരുവനന്തപുരം : പൊലീസ് ആറ്റിങ്ങൽ ടൌണിൽ ഇരുചക്രവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ആറ്റിങ്ങൽ നീക്കം ചെയ്തു. നിയന്ത്രണാതീതമായ വാഹന കുരുക്കിനേത്തുടർന്ന്...

ദ്വിദിന ദേശീയ സെമിനാര്‍ നാളെ തുടങ്ങും

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളുടെ പ്രാദേശിക തലത്തിലുള്ള വിഭവ സമാഹരണവും അവയുടെ കാര്യക്ഷമമായ പദ്ധതി രൂപീകരണവും ഫലപ്രദമായ പ്രയോഗവത്കരണവും ലക്ഷ്യമിട്ടുള്ള...

യേശുദാസ് പാടി, "ഉണരൂ.. ഉണരൂ.. ഇത് ഹരിത കേരളം..ഇത് ഹരിത കേരളം..."

തിരുവനന്തപുരം: ഉണരൂ.. ഉണരൂ.. ഇത് ഹരിതകേരളം...ഇത് ഹരിതകേരളം.. പ്രഭാവര്‍മ്മയുടെ വരികള്‍ ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ ലയിച്ചുചേര്‍ന്നതോടെ ഹരിതകേരളം പദ്ധതിക്ക് നവോന്‍മേഷമായി. ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് പദ്ധതിയുടെ...

സിഐടിയു: കെ ഹേമലത അഖിലേന്ത്യാ പ്രസിഡന്റ്, തപന്‍സെന്‍ ജനറല്‍ സെക്രട്ടറി

സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍സെന്നിനേയും തിരഞ്ഞെടുത്തു. എം എല്‍ മല്‍ഹോത്രയാണ് ട്രഷറര്‍. ഒഡീഷയിലെ പുരിയില്‍...

സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകളും, അദ്ധ്യാപക തസ്തികകളും അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. മൂന്നാർ, കല്പറ്റ,മാനന്തവാടി, തലശ്ശേരി, കട്ടപ്പന എന്നീ...

സ്പോർട്സ് ലോട്ടറി അഴിമതി: കാലപരിധി കഴിഞ്ഞിട്ടും FIR സമർപ്പിക്കാത്തത് ദുരൂഹമെന്ന് ഡീൻ കുര്യാക്കോസ്

തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിയിൽ വിജിലൻസ് നടത്തി വരുന്ന ത്വരിത അന്വേഷണം, കാലപരിധി കഴിഞ്ഞിട്ടും FIR സമർപ്പിക്കാത്തത് ദുരൂഹമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. C AG യുടെയും...

സാന്‍ജോ ജോസിന്റെ ഹൃദയം ജിതേഷിലേക്ക്...

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച ചങ്ങനാശേരി മാമ്പഴക്കരി സ്വദേശി സാന്‍ജോസ് ജോസഫിന്റെ (20) ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ്...

750 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ "ഭാഗമായി 750 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ഒക്ടോബര്‍...

എസ്.ഐ എസ്.കെ സതീഷ്‌കുമാറിന്റെ ചികില്‍സാ ചെലവ് ഏറ്റെടുത്ത് ഉത്തരവായി

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനപരിശോധന നടത്തിവരവേ ബൈക്കിടിച്ച് ഗുരുതരപരിക്കേറ്റ് ചികില്‍സയിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ....

ടെക്നോപാര്‍ക്ക് ഫേസ് ത്രിയിലില്‍ സി.ഐ.ടി.യു - എ.ഐ.ടി.യു.സി തര്‍ക്കം; സംഘര്‍ഷത്തിന് സാധ്യത

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ് ത്രി യിലില്‍ സി.ഐ.ടി.യു- എ.ഐ.ടി.യു.സി തര്‍ക്കം. കുളത്തൂര്‍, തൃപാദപുരം ഭാഗങ്ങളില് ‍സംഘര്‍ഷ സാധ്യത. സ്ഥലത്ത് വന്‍ പൊലീസ്...

ഔഷധസസ്യ ബോര്‍ഡിന്റെ ധനസഹായം: പദ്ധതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ 201617ലെ ധനസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍...

തിരുവനന്തപുരത്ത് ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ യു ഡി എഫ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരപ്പന്തലില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഹര്‍ത്താല്‍ ബാധകമാകില്ല....

കൃഷി അഡീഷണല്‍ ഡയറക്ടര്‍ പി.കെ. ബീനയെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ചുമതല വഹിക്കുന്ന കൃഷി അഡീഷണല്‍ ഡയറക്ടര്‍ പി.കെ. ബീനയെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്...

കേന്ദ്ര സ്‌കോളര്‍ഷിപ്പ്: ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്), നാഷണല്‍ സ്‌കീം ഓഫ് ഇന്‍സെന്റീ്‌വ് ടു ഗേള്‍സ്...

ഭരണഭാഷാമാറ്റം: അപേക്ഷാഫോറങ്ങള്‍ മലയാളത്തിലാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണം

തിരുവനന്തപുരം: അപേക്ഷാഫോറങ്ങളും വെബ്‌സൈറ്റുകളും മലയാളത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എല്ലാ വകുപ്പുകളും വേഗത്തിലാക്കണമെന്ന് ഭരണഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിന്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+