follow us

1 USD = 64.301 INR » More

As On 28-04-2017 23:41 IST

എം.എം മണിക്ക് ആരു മണികെട്ടുമെന്ന് കെ.എസ്.യു; ഊളമ്പാറക്ക് വിടേണ്ടത് ആരെയാണെന്ന് ഇതിനോടകം ജനങ്ങൾക്ക് മനസ്സിലായെന്ന് സംസ്ഥാന ഉപാധ്യക്ഷൻ

വയനാട്: ഉദ്യോഗസ്ഥരെ നിരന്തരം അധിക്ഷേപിക്കുകയും വിവരക്കേട് വിളിച്ചുപറയുകയും ചെയ്യുന്ന എം.എം മണിക്ക് ആരു മണികെട്ടുമെന്ന് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ ജഷീർ പള്ളിവയൽ. വയനാട്ടിൽ ഒരു പൊതുപരിപാടിക്കിടെയായിരുന്നു മണിയുടെ "ഊളമ്പാറ"...

കൊടുംവരള്‍ച്ചയില്‍ വയനാട് കത്തുന്നു. 2 മാസത്തിനിടെ 89 തീ പിടിത്തങ്ങള്‍

കല്‍പറ്റ: വരള്‍ച്ചരൂക്ഷമായതോടെ വയനാട് കാട്ടുതീ പടരുന്നു . ശനിയാഴ്ച ചെമ്പ്രമലയിലും പരിയാരത്തും ജില്ലയുടെ വിവിധഭാഗത്തിലും അതിര്‍ത്തിയോടുചേര്‍ന്ന് കര്‍ണാടകവനത്തിലും വന്‍ തീ പിടിത്തമുണ്ടായി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ...

അനാഥ കുടുംബത്തിന് ഡോ. ബോബി ചെമ്മണൂര്‍ വീട് നിര്‍മ്മിച്ചു നല്‍കി

വയനാട് പുല്‍പ്പള്ളി കാര്യംപാതിക്കുന്നിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്വന്തമായി വീടായി. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉടമയും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ...

വയനാട്ടില്‍ വിശാല "ഐ" ഗ്രൂപ്പ് പിളര്‍പ്പിലേക്ക്: കെ കെ എബ്രാഹവും കെ പി തോമസും എയിലേക്ക്; അഡ്വ. ജോഷി സിറിയക്കും ഗ്രൂപ്പ് വിടാനൊരുങ്ങുന്നു !

കല്‍പ്പറ്റ: വയനാട്ടില്‍ വിശാല ഐ ഗ്രൂപ്പ് പിളര്‍പ്പിലേക്കെന്നു സൂചന. ജില്ലയിലെ ഐ ഗ്രൂപ്പിന്റെ മുന്‍ നിര നേതാക്കളായ കെ പി സി സി സെക്രട്ടറി കെ കെ എബ്രാഹം, മുന്‍ ഡി സി സി അധ്യക്ഷന്‍ പ്രൊഫ. കെ പി തോമസ്‌ എന്നിവര്‍ എ ഗ്രൂപ്പിലേക്ക്...

ഡോ. ബോബി ചെമ്മണൂര്‍ തെരുവ് നായ്ക്കളെ പിടിച്ച് വളര്‍ത്തുന്നതിനെതിരെ കല്‍പ്പറ്റയില്‍ പ്രതിഷേധം

കല്‍പ്പറ്റ: തെരുവ് നായ്ക്കളുടെ കടിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും, മാത്രമല്ല നായ്ക്കളെ ക്രൂരമായി കൊല്ലാതിരിക്കാനും വേണ്ടി ഡോ. ബോബി ചെമ്മണൂര്‍ ഇവയെ പിടിച്ച് കല്‍പ്പറ്റയിലുള്ള അദ്ദേഹത്തിന്‍റെ ഡോഗ് റിസോര്‍ട്ടില്‍...

വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ഡോ. ബോബി ചെമ്മണൂര്‍

വയനാട് പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്കും സ്വന്തമായ് വീടാകുന്നു. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോ. ബോബി ചെമ്മണൂര്‍ ആണ് സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഏത് സമയവും...

കല്‍പ്പറ്റ കെ എസ് ആര്‍ ടി സിയ്ക്ക് സമീപത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം അടിമുടി മറിഞ്ഞുവീണു

കല്‍പ്പറ്റ: കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഗ്യാരേജിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടം മറിഞ്ഞുവീണ് അപകടം. കെട്ടിടത്തിന്റെ ബേസ്മെന്റ് തകര്‍ന്ന്‍ കെട്ടിടം ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുകയായിരുന്നു. പ്രവര്‍ത്തനം തുടങ്ങാത്ത...

വൈത്തിരിയിലെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു

കല്പറ്റ : തോട്ടം തൊഴിലാളികളുടെ ബോണസ് ആവശ്യപ്പെട്ട് വൈത്തരിയില്‍ തോട്ടം തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. ബുധനാഴ്ച്ച...

വൈത്തരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു

വയനാട്: തോട്ടം തൊഴിലാളികളുടെ ബോണസ് ആവശ്യപ്പെട്ട് കലപ്പറ്റ വൈത്തരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു. തൊഴിലാളികള്‍ക്ക് പിന്തുണയുമായി...

ഹരിതഭൂമി ചുവന്നു, മാറ്റത്തിന്

വയനാട്: നവകേരളത്തിനായുള്ള ഊര്‍ജപ്രവാഹത്തില്‍ വയനാട്ടിലെ ഹരിതഭൂമി ചെങ്കടലായി. കര്‍ഷകന്റെയും അടിയാളരുടെയും രക്തംവീണ് ചുവന്ന കബനിയുടെ തീരങ്ങള്‍ ഭാവികേരളത്തിന്റെ ആഹ്വാനമായ നവകേരള മാര്‍ച്ചിനെ ഏകമനസ്സോടെ നെഞ്ചേറ്റി. ഹരിത...

കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്‌ ജീവനൊടുക്കി

വയനാട്‌ : വയനാട്ടില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്‌ ജീവനൊടുക്കി. പുല്‍പളളി പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ സ്ഥാനാര്‍ഥി രാജി ജോണ്‍സന്റെ...

എസ് എന്‍ ഡി പി ശാഖാ ഓഫീസ് അടിച്ചു തകര്‍ത്തു

പുല്‍പ്പള്ളി: വയനാട്ടില്‍ എസ് എന്‍ ഡി പി യോഗം ശാഖാ ഓഫീസ് അടിച്ചു തകര്‍ത്തു. പുല്‍പ്പള്ളിക്കടുത്തു അമരക്കുനിയില്‍ ആണ് സംഭവം. ഗുരുനിന്ദയില്‍ പ്രതിഷേധിച്ചു ഇന്നലെ എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു അതിനു...

ഫാ. മത്തായി നൂറനാലിന്റെ ഭാര്യ ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി

സുൽത്താൻ ബത്തേരി:മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയായിരുന്ന പരേതനായ ഫാ. മത്തായി നൂറനാലിന്റെ സഹധർമ്മിണി ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. വയനാട്ടിലെ...

വിനോദ സഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് അടച്ചു

വയനാട് : വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് അടച്ചു. കബനീ ദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് കുറുവ ദ്വീപ് അടയ്ക്കാന്‍ കാരണം. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് കുറുവ ദ്വീപ്. 950 ഏക്കര്‍ വിസ്തീര്‍ണമാണ് കുറുവ ദ്വീപിനുള്ളത്....

ഗുഹയില്‍ താമസിക്കുന്ന ആദിവാസി കുടുംബത്തിന് വീടു നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വയനാട് : കല്‍പ്പറ്റയില്‍ കാടിനുള്ളിലെ ഗുഹയില്‍ താമസിക്കുന്ന ആദിവാസി കുടുംബത്തിന് വീടു നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പട്ടികവര്‍ഗക്ഷേമ...

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

വയനാട്‌ : വയനാട്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി. കനത്ത മഴയെതുടര്‍ന്ന്‌ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+