Advertisment

പെരുമ്പാവൂര്‍ വേങ്ങൂരില്‍ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് പാറമടയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

author-image
വൈ.അന്‍സാരി
New Update

പെരുമ്പാവൂര്‍:വേങ്ങൂര്‍ പഞ്ചായത്തില്‍ കൊമ്പനാട് വെട്ടുവളവില്‍ ടിപ്പര്‍ ലോറി പാറമടയില്‍ വീണ് ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂര്‍ വെള്ളാരപ്പിള്ളി സ്വദേശി റഫീഖ്(30)ആണ് മരിച്ചത്.

publive-image

പാറമടയില്‍ നിന്നും ലോഡുമായി പോയ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് സമീപത്തുള്ള മറ്റൊരു പാറമടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment