Advertisment

'വിധിന്യായത്തിൽ ന്യായം തിരയരുത്; നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്; ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്': എം. സ്വരാജ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലെ 32 പ്രതികളേയും വെറുതെ വിട്ട ലഖ്‌നൗ സിബിഐ കോടതി വിധിയില്‍ പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ.

'വിധിന്യായത്തില്‍ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്' എന്നാണ് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/ComradeMSwaraj/posts/2728769617225874

അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളേയും വെറുതേ വിടുന്നതായി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് പ്രസ്താവിച്ചു.

Advertisment