Advertisment

കുവൈറ്റില്‍ രോഗം മാറ്റാന്‍ അദ്ഭുത സിദ്ധിയുണ്ടെന്ന് പ്രചരിപ്പിച്ച മാന്ത്രികനെ അറസ്റ്റ് ചെയ്തു

New Update

കുവൈറ്റ് : കുവൈറ്റില്‍ രോഗം മാറ്റാന്‍ അദ്ഭുത സിദ്ധിയുണ്ടെന്ന് പ്രചരിപ്പിച്ച മാന്ത്രികനെ അറസ്റ്റ് ചെയ്തു .അസുഖം ഭേദമാക്കാനും ,ഭാവി പ്രവചിക്കാനും മാറാരോഗം ഭേദമാക്കാനും തനിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

Advertisment

publive-image

സമൂഹത്തില്‍ ഉന്നത പദവിയിലിരിക്കുന്നവരായിരുന്നു ഇയാളുടെ വിശ്വാസികളില്‍ ഏറെയും. കൗണ്‍സിലിംഗ് സേവനവും ഇയാള്‍ നടത്തിവന്നിരുന്നു .

പ്രത്യേക സേവനത്തിനായി 1000 കെഡി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കയ്യോടെ പിടിക്കപ്പെട്ടത്.

kuwait kuwait latest
Advertisment