Advertisment

കുവൈറ്റിലെ ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് അഗ്നിശമന വിഭാഗത്തിന്റെ മിന്നല്‍പരിശോധന

New Update

കുവൈറ്റ് : കുവൈറ്റിലെ ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് അഗ്നിശമന വിഭാഗത്തിന്റെ മിന്നല്‍പരിശോധന . പരിശോധനയില്‍ അഗ്നി സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്നു കടകള്‍ അടപ്പിച്ചു.

publive-image

kuwait kuwait latest
Advertisment