Advertisment

എന്‍ എസ് എസ് കരയോഗം മലമ്പുഴ യൂണിറ്റില്‍ 107-ാമത് പതാകദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: എന്‍ എസ് എസ് കരയോഗം മലമ്പുഴ യൂണിറ്റില്‍ 107-ാംമത് പതാക ദിനം ആഘോഷിച്ചു. കരയോഗം ഓഫീസിനുമുമ്പില്‍ പതാക ഉയര്‍ത്തി.

publive-image

സെക്രട്ടറി എം സുരേഷ്‌കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് രാജന്‍, ട്രഷറര്‍ മദനഗോപാല്‍, മുരളീധരന്‍, അച്യുതന്‍നായര്‍, ബാലകൃഷ്ണന്‍, വിജയകുമാര്‍, രവീന്ദ്രമേനോന്‍, സുശാന്ത്,മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

malampuzha
Advertisment