Advertisment

മലമ്പുഴ ജില്ല ജയിലിൽ ശുചീകരണവും അണുന ശീകരണവും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ 54 ജയിൽ സ്ഥാപനങ്ങളിലും പരിസര ശുചീകരണവും അണുനശീകരണ പ്രവർത്തനങ്ങളും നടത്തുന്നതിൻ്റെ ഭാഗമായി മലമ്പുഴ ജയിലിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

publive-image

മുഴുവൻ ജയിൽ ജീവനക്കാരും 30 ളം തടവുകാരും പങ്കെടുത്തു.ഫയർ സർവ്വീസുകാരിൽ നിന്നും ലഭിച്ച സ്പ്രേയർ ഉപയോഗിച്ച് ഹൈപ്പോ ക്ലോറേറ്റ് സ്പ്ര ചെയ്താതാ ണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

Advertisment