Advertisment

സുരാജും റിമയുമൊന്നിക്കുന്ന 'ആഭാസ'ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കാണുക

author-image
admin
New Update

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും റിമ ക​ല്ലി​ങ്ക​ലും പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആഭാസ'ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ന​വാ​ഗ​ത​നാ​യ ജു​ബി​ത്ത് ന​മ്ര​ട​ത്താണ് ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്.

ഒരു ബസും അതിലെ യാത്രക്കാരെയും പ്രമേയമാക്കിയാണ് കഥ പറഞ്ഞു പോകുന്നത്. മാമുക്കോയ, ശീതൾ ശ്യാം, ഇ​ന്ദ്ര​ൻ​സ്, അ​ല​ൻ​സി​യ​ർ തു​ട​ങ്ങി​യ​വരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertisment