Advertisment

ക്യാപ്റ്റന്‍ തനിക്ക് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമെന്ന് മോഹന്‍ലാല്‍ 

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി:  ക്യാപ്റ്റന്‍ രാജുവിന്‍റെ മരണത്തോടെ തനിക്ക് നഷ്ടമായത് സഹപ്രവര്‍ത്തകനെയും കുടുംബ സുഹൃത്തിനെയും കൂടിയെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയ്ക്കപ്പുറം വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ തല്‍പരനായിരുന്നു അദ്ദേഹം.

publive-image

തന്നെ സംബന്ധിച്ച് തന്റെ നാട്ടുകാരനും കുടുംബ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മയും മറ്റ്‌ കുടുംബാംഗങ്ങളുമായൊക്കെ ദീര്‍ഘകാലമായുള്ള സൗഹൃദവും ബന്ധവുമാണ് തനിക്കുള്ളതെന്നും ലാല്‍ പറഞ്ഞു.

Advertisment