Advertisment

'ഡ്യൂഡ്രോപ്പ്' - ഈ ഹൃസ്വചിത്രം ഒരിക്കലും നിങ്ങള്‍ കാണാതെ പോകരുത് !

author-image
ഫിലിം ഡസ്ക്
New Update

കുഞ്ഞുങ്ങൾക്ക് സമ്മാനിക്കുന്ന കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നമ്മളിലെത്രപേർ അതിന്റെ ഗുണദോഷങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്..?!!!!

ലോകത്തു നടന്നതും നടക്കാനിരിക്കുന്നതുമായ യുദ്ധങ്ങളിൽ എന്തിനെന്നറിയാതെ കൊല്ലപ്പെടേണ്ടി വരുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും വേണ്ടി ഒരു ഹൃസ്വചിത്രം - ഡ്യൂഡ്രോപ്പ്.

Advertisment

Written & Directed: Shamnas.PP
DOP & Cuts: Sameir Ali
Music & Sfx:Sajad Azeez
Title & Vfx: Ranz Krishna
Producer: Faseela Shamnas
Banner: Hobby Vision
Posters: Minimalist
OnScreen: Nidha Salim.
Advertisment