Advertisment

അതീവസന്തോഷവതിയായി ദിവ്യ ഉണ്ണി. ദിവ്യയുടെയും അരുണ്‍ കുമാറിന്റെയും വിവാഹ റിസപ്ഷന്‍ വിഡിയോ

author-image
ഫിലിം ഡസ്ക്
New Update

ഗോള്‍ഡന്‍ കളര്‍ ലെഹങ്കയില്‍ തിളങ്ങി നടി ദിവ്യാ ഉണ്ണി. ദിവ്യയുടെയും അരുണ്‍ കുമാറിന്റെയും വിവാഹ റിസപ്ഷന്‍ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദിവ്യാ ഉണ്ണിയുടെ മകളാണ് ഇരുവരെയും വേദിയിലേക്ക് വരവേല്‍ക്കുന്നത്.

Advertisment

ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്.

മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

Advertisment