Advertisment

കാത്തിരുന്ന പൂമരമെത്തുന്നു .. 'പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെന്‍ഷന്‍' - കാളിദാസ്

author-image
ഫിലിം ഡസ്ക്
New Update

ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന കാളിദാസിന്റെ പൂമരം എത്തുകയാണ്. ഫെയ്സ്ബുക്കിലൂടെ പൂമരത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷമാണെന്ന് കാളിദാസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Advertisment

publive-image

കാളിദാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സന്തോഷം അതിനപ്പുറം ടെന്‍ഷന്‍

Feeling ecstatic and edgy..all at the same time !

മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഗാനമിറങ്ങി ഒരു വര്‍ഷമായിട്ടും ചിത്രം റിലീസ് ആകാത്തതിനെ തുടര്‍ന്ന്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു ചിത്രത്തിന്.

Advertisment