Advertisment

എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം എത്രയെന്ന് ഇപ്പോള്‍ കൂടുതല്‍ ബോധ്യമായി - മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

തനിക്ക് കൈവ വലിയ ഭാഗ്യമാണ് ആമിയെന്ന് നടി മഞ്ജുവാര്യര്‍. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്സ് ഫെസ്റ്റിവല്‍ ഇന്‍ സിംഗപ്പൂരില്‍ പങ്കെടുത്തശേഷം മഞ്ജു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചതാണിത്. തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴവും മാധവിക്കുട്ടിയോടുള്ള വായനക്കാരുടെ ആഴവും ഇപ്പോള്‍ തിരിച്ചറിയുകയാണെന്ന് മഞ്ജു പറയുന്നു.

Advertisment

publive-image

നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം! എനിക്കവിടെ ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു-മഞ്ജു കുറിച്ചു.

മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

Team Aami is very blessed to have had the opportuntiy to proudly itnroduce our film through its trailer on an international platform at the Asian Women Writer's Festival in Singapore, followed by a very warm interaction with wonderful art lovers from various parts of the world.

നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം! എനിക്കവിടെ ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു.

Advertisment