Advertisment

മുന്നോട്ടുള്ള പുതിയ യാത്ര അവിസ്മരണീയമാകട്ടെ - ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

നടി ഭാവനയ്ക്കും ഭര്‍ത്താവ് നവീനും ആശംസകളറിയിച്ച് നടി മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്. മുന്നോട്ടുള്ള പുതിയ യാത്ര അതിശയകരവും ഉന്മാദവും അത്ഭുതകരവും അവിശ്വസനീയവും അവിസ്മരണീയവുമാകാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ -മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

publive-image

ഇന്നലെ ഭാവനയുടെയും നവീന്റെയും വിവാഹത്തിന് മഞ്ജുവാര്യര്‍ എത്തിയിരുന്നു.

Advertisment