Advertisment

എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായി പോയി - പ്രയാഗ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രു അഭിനേതാവ് ആയത് കൊണ്ട് തന്റെ ജീവിതത്തില്‍ ചില പരിമിതികള്‍ ഉണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രായഗ. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ പ്രയാഗ തുറന്ന് പറഞ്ഞിരിക്കുന്നത്.

publive-image

ഞാന്‍ ഒരു ഗേള്‍ഫ്രണ്ട് മെറ്റീരിയല്‍ അല്ല. എനിക്ക് നല്ലൊരു കാമുകിയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം ഞാനൊരു നടിയായി പോയി. നടി അല്ലായിരുന്നെങ്കില്‍ പ്രണയിച്ച് നോക്കിയേനെ. ആക്ടര്‍ ആയത് കൊണ്ട് ഒരുപാട് വിലക്കുകള്‍ ഉള്ളത് പോലെ തോന്നുന്നുണ്ട്.

publive-image

എനിക്ക് എന്റേതായ തത്വങ്ങളുണ്ട്. ഇതൊന്നും ആരും എന്നില്‍ അടിച്ചേല്‍പ്പിതല്ലെന്നും നടി പറയുന്നു. എന്റെ അച്ഛനും അമ്മയും വളരെ ഉദാരമായി ചിന്തിക്കുന്നവരാണ്. അവര്‍ എനിക്ക് മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ട്.

publive-image

എന്നാല്‍ ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ അവരേക്കാള്‍ യഥാസ്ഥിതികമായി ചിന്തിക്കുന്ന വ്യക്തിയാണെന്ന്. എനിക്ക് ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ടെന്നും നടി പറയുന്നു.

publive-image

Advertisment