Advertisment

'മൈ സ്റ്റോറി' ചിത്രത്തിലെ പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലത്തിന്

author-image
ഫിലിം ഡസ്ക്
New Update

'മൈ സ്റ്റോറി' എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ വസ്ത്രങ്ങള്‍ ലേലം ചെയ്യുന്നു. കൊച്ചി ടൗണ്‍ പ്ലാസയില്‍ ഇന്ന് വൈകുന്നേരം ഏഴു മണിക്കാണ് പൃഥ്വിയുടെ ആരാധകർക്കും സിനിമാപ്രേക്ഷകർക്കുമായി സിനിമയുടെ അണിയറപ്രവർത്തകർ ലേലം സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

ലേലത്തിലൂടെ സിനിമയിൽ പൃഥിരാജ് അണിഞ്ഞ വസ്ത്രങ്ങൾ പ്രേക്ഷകർക്ക് സ്വന്തമാക്കാൻ സാധിക്കും. കാരുണ്യപ്രവർത്തികൾക്ക് വേണ്ടിയാകും ലേലത്തിൽ നിന്ന് കിട്ടുന്ന തുക ചിലവഴിക്കുക. നായരമ്പലത്തിലെ കരുണ സ്പെഷൽ സ്കൂളിലെ കുട്ടികൾക്കാണ് തുക മാറ്റിവെയ്ക്കുന്നത്.

രഞ്ജിനി ഹരിദാസാണ് ലേലത്തിന്റെ ആവതാരക.

റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി.

Advertisment