Advertisment

‘ഒരുപാട് കളിയാക്കലുകൾ സഹിച്ചവരും അവഗണന നേരിട്ടവരും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്'

author-image
ഫിലിം ഡസ്ക്
New Update

ഒരുപാട് കളിയാക്കലുകൾ സഹിച്ചവരും അവഗണന നേരിട്ടവരും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയിട്ടുണ്ടെന്നു സംഗീത സംവിധായകനും ഗായകനുമായ രാഹുൽ രാജ്.

Advertisment

publive-image

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നതിനെ തുടര്‍ന്ന്‍ ട്രോളുകളിലെ സജീവ സാന്നിധ്യമായ കുമ്മനത്തിനെതിരെ നിരവധി ട്രോളുകളാണ് വന്നത്. ഈ ഇൗ പശ്ചാത്തലത്തിലാണ് രാഹുൽ ഇത്തരത്തിലൊരു കുറിപ്പ് പങ്കു വച്ചത്.

‘ഒരുപാട് കളിയാക്കലുകൾ സഹിച്ചവരും അവഗണന നേരിട്ടവരും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്. അതാണ് പ്രപഞ്ച സത്യം.’ രാഹുൽ രാജ് സമൂഹമാധ്യമത്തിലിട്ട കുറിപ്പാണിത്. രാഹുലിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുവെന്നാണ് കുറിപ്പിന് താഴെ മിക്കവരും കമന്റിട്ടത്.

ഇത്തരത്തിലൊരു കുറിപ്പ് പങ്കു വച്ചത്.

Advertisment