Advertisment

കുറച്ച് പേടിയുണ്ട്. അച്ഛന്‍ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ് - ശ്രാവണ്‍ മുകേഷ്

author-image
ഫിലിം ഡസ്ക്
New Update

നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് ആദ്യമായി നായകനായി എത്തുന്ന ചിത്രം 'കല്ല്യാണം' തിയറ്ററുകളിലെത്തി.  ഇന്നലെ സിനിമ കാണാന്‍ കല്യാണച്ചെറുക്കന്റെ വേഷത്തിലാണ് ശ്രാവന്‍ എത്തിയത്.

Advertisment

publive-image

സിനിമ തിയറ്ററുകളിലെത്തിയപ്പോൾ അച്ഛന്‍ ടെൻഷൻ കൂടി വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് ശ്രാവന്‍ പറയുന്നു.  തനിക്കും കുറച്ച് പേടിയുണ്ടെന്നും എന്നാൽ സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസ൦.  സിനിമയുടെ പ്രതികരണം അറിയാനായി അച്ഛന്‍ പേടിച്ച് വീട്ടിൽ തന്നെ ഇരിക്കുകയാണ് - ശ്രാവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജേഷട്ടൻ കഥയുമായി വന്നപ്പോള്‍ ആദ്യം കേട്ടത് അച്ഛനും അമ്മയുമാണ്. അവർക്ക് ഇഷ്ടമായതിന് ശേഷമാണ് കഥ കേട്ടത്. അഭിനയത്തിൽ അമ്മയുടെ സംഭാവന ഉണ്ടെന്നും അമ്മ പറഞ്ഞുതന്ന പോലെ അഭിനയിച്ചിട്ടുണ്ടെന്നും ശ്രാവൺ പറഞ്ഞു.

Advertisment