Advertisment

'പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ' - ആശംസകളുമായി മഞ്ജുവാര്യര്‍

author-image
ഫിലിം ഡസ്ക്
New Update

പ്രണവ് മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി നടി മഞ്ജുവാര്യര്‍. അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന്‍ മഞ്ജു ആശംസിച്ചു.

Advertisment

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

publive-image

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌:

'പ്രിയപ്പെട്ട അപ്പു,

ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ'.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് നായകനായി അറങ്ങേറ്റം കുറിച്ച ആദി ഇന്നലെ റിലീസ് ചെയ്തിരുന്നു. ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ പ്രണവിന് ആശംസയുമായി എത്തിയിരുന്നു.

pranav mohanlal
Advertisment