Advertisment

സെക്‌സ് ഡോളുകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിമാത്രമാണെങ്കില്‍ സ്ത്രീകള്‍ക്കായി ഇതാ പുരുഷ റോബോട്ട്

New Update

അറ് ഇഞ്ച് ഉയരത്തില്‍ മസില് പെരുപ്പിച്ച് കട്ടക്കലിപ്പ് ലുക്കിലുള്ള പുരുഷ റോബോര്‍ട്ട്. സ്ത്രീ സങ്കല്‍പങ്ങളിലെ പുരുഷന്റെ രൂപമാണ് ഹെന്‍ഡ്രി എന്ന റോബോര്‍ട്ടിന്. സംസാരത്തിലും പൗരുഷമുണ്ട്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായിട്ടാണ് സെക്‌സ് ഡോളുകള്‍ ഉണ്ടാക്കുന്ന കമ്പനി പുരുഷ റോബോര്‍ട്ടിന് രൂപം നല്‍കിയത്.

Advertisment

publive-image

ഏകദേശം പത്ത് ലക്ഷം രൂപയാണ് ഈ പുരുഷ റോബോര്‍ട്ടിന്റെ വില. കൂടുതല്‍ ഫീച്ചേഴ്‌സ് വേണമെങ്കില്‍ വില കൂടും. റോബോര്‍ട്ട് ആണെങ്കിലും അത്ര ഭാരമൊന്നും ഹെന്‍ഡ്രിക്ക് ഇല്ല. ഐ പാഡോ ടാബ് ലെറ്റോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.

തങ്ങളുടെ ഉടമസ്ഥന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി അതിനെക്കുറിച്ച് സംസാരിക്കാനും. ഉടമസ്ഥനെ സ്വാഗതം ചെയ്യാനുമെല്ലാം ഈ റോബോര്‍ട്ടിന് കഴിയും. ഇടക്ക് തമാശ പറയും ടെലിവിഷന്‍ ഷോകളെക്കുറിച്ച് സംസാരിക്കും. പാട്ടും പാടും.

സെക്‌സ് ബോട്ടുകളില്‍ 95 ശതമാനവും പുരുഷന്മാരാണ് കൈയ്യടക്കി വെച്ചിരിക്കുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ക്കായുള്ള ഒരു പരീക്ഷണാണ് ഹെന്‍ഡ്രിയെന്നും ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു.

Advertisment