Advertisment

തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

New Update

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വീട്ടമ്മയെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി കന്യമ്മയാണ് മരിച്ചത്. ഭര്‍ത്താവ് മാരിയപ്പനായി പൊലീസ് തെരച്ചില്‍ തുടങ്ങി.

publive-image

Advertisment