Advertisment

ദിലീപ് ഫാൻസ്‌ ആൻഡ് വെൽഫെയർ അസ്സോസിയേഷൻ തൊഴിലാളികൾക്കൊപ്പം ഈദ് സംഗമം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: ദിലീപ് ഫാൻസ്‌ ‌ ആൻഡ് വെൽഫെയർ അസ്സോസിയേഷൻ ബഹ്‌റൈൻ പ്രൊജക്സ്ൽ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം സ്‌നേഹവിരുന്നും ഈദ് സംഗമവും നടത്തി . ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി സംഗമം ഉൽഘടനം ചെയ്തു.

publive-image

ഔറാ ആർട്സ് ഡയറക്ടർ മനോജ് മയ്യന്നൂർ മുഖ്യാഥിതി ആയിരുന്നു . ദിലീപ് ഫാൻസ്‌ ഇന്റർനാഷണൽ ഭാരവാഹികളായ ,ആൽബിൻ ,രാജീവൻ,സന്ദീപ് ,റഫീഖ് ,സൽമാൻ ,സലീൽ ,സാദത്ത്‌ , എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി

Advertisment