Advertisment

സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന വാഹന പണിമുടക്ക് ഐ ൻ ടി യൂ സി ടൗൺ പ്രസിഡന്റ്‌ അഡ്വ സന്തോഷ്‌ മണര്‍കാട്ട് ഉൽഘടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പെട്രോൾ ഡീസൽ വില വർധവിന് എതിരായി സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന വാഹന പണിമുടക്ക് പാലാ ടൗൺ ടാക്സി സ്റ്റാൻഡിൽ ഐ ൻ ടി യൂ സി ടൗൺ പ്രസിഡന്റ്‌ അഡ്വ സന്തോഷ്‌ മണര്കാട്ട് ഉൽഘടനം ചെയ്തു.

publive-image

കെ ടി യൂ സി പ്രസിഡന്റ്‌ ജോസ്‌കുട്ടി പൂവേലി അധ്യക്ഷത വഹിച്ചു. സി ഐ ടി യൂ സെക്രട്ടറി ജോയ് കുഴിപ്പാല, എ ഐ ടി യൂ സി നേതാവ് സിബി ജോസഫ്, ഷോജി ഗോപി, തോമസ്സുകുട്ടി നെച്ചിക്കാട്ട്, ബൈജു പി കെ, ഷിബു കാരമുള്ളിൽ പ്രമോദ് പി ൻ, അജി എന്നിവർ പ്രസംഗിച്ചു.

manarkadu
Advertisment