Advertisment

മറിയാമ്മ വർഗീസ് രാമനാലിന്‍റെ സംസ്കാരം സെ. തോമസ്‌ ദേവാലയത്തില്‍ നടത്തി

New Update

publive-image

സൂറിച്ച്/ ചങ്ങനാശേരി. സൂറിച്ചിൽ ബിസിനസ് നടത്തുന്ന ഷാജി രാമനാലിന്റെ മാതാവ് മറിയാമ്മ വർഗീസ് രാമനാലിൽ (93 ) നിര്യാതയായി . കുമ്പഴ ശംക്രാന്തിൽ കുടുംബാംഗമാണ് . റാന്നി അയിരൂർ പകലോമറ്റം രാമനാലിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ ആണ് .

എട്ട് മക്കളുണ്ട് . സംസ്‌കാരകർമ്മങ്ങൾ ഞായറാഴ്‌ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ചങ്ങനാശേരി റൂബി നഗർ സെൻറ് തോമാസ് മലങ്കര കാത്തോലിക് ദേവാലയത്തിൽ നടത്തി . സ്വിറ്റ്‌സർലാൻഡിലെ വിവിധ സാംസ്‌കാരിക സംഘടനകളും പള്ളി കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.

swiss swiss news
Advertisment