Advertisment

അമേരിക്കന്‍ മലയാളി കോട്ടയം ഉഴവൂർ കരമാലിൽ മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി

author-image
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
Updated On
New Update

publive-image

Advertisment

ചിക്കാഗോ: എൽമസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക അംഗമായ മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി. കോട്ടയം ഉഴവൂർ കരമാലിൽ കുടുംബാംഗമാണ്.

കോഴഞ്ചേരി ഉപ്പൻമാവുങ്കൽ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) ഭാര്യ .

മക്കൾ :ബിന്ദു , ബിനു

മരുമകൾ: ജാക്ലിൻ

ചെറുമകൾ: ജോർദൻ

സംസ്കാര ശുശ്രൂഷകള്‍ ചിക്കാഗോ എൽമസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി ശനി ദിവസങ്ങളിൽ നടക്കും. തുടർന്ന് ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കരിക്കും (Queen of Heaven Cemetery 1400 S. Wolf Rd, Hillside IL 60162)

കൂടുതൽ വിവരങ്ങൾക്ക്

ഫാ. ഹാം ജോസഫ് : 708 856 7490 / 630 279 8841

us news
Advertisment