Advertisment

മാത്യൂ കന്യാകോണില്‍ നിര്യാതനായി ,സംസ്കാരം ഒക്ടോബര്‍ നാലിന് വിയന്നയില്‍

New Update

publive-image

Advertisment
വിയന്ന . ആലപ്പുഴ എടത്വാ കന്യാകോണില്‍ മാത്തുക്കുട്ടി( 69 ),( റിട്ട. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്‍ ) വിയന്നയില്‍ നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 4 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വിയന്നയില്‍ നടക്കും , 22 മത്തെ ജില്ലയിലെ ആസ്പേണ്‍ സെമിത്തേരിയില്‍ ഒന്‍പതു മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും .
ഭാര്യ , മറിയക്കുട്ടി  , മക്കള്‍  മെമോത്ത് , മിനിത ( UN )
1979 ല്‍ വിയന്നയില്‍ കുടിയേറിയ മാത്തുക്കുട്ടി വിയന്ന മലയാളി അസോസിയേഷന്‍യും, വേള്‍ഡ് മലയാളി കൌണ്‍സിലിന്‍റെയും സംഘാടകനും , സജീവ പ്രവര്‍ത്തകനുമായിരുന്നു . മാത്യൂ കന്യാകോണിന്‍റെ അകാല നിര്യാണത്തില്‍ വി എം എ ഭാരവാഹികള്‍ യോഗംചേര്‍ന്ന് അനുഷനം രേഖപ്പെടുത്തി .
Advertisment