Advertisment

മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് അലൂംമിനിയുടെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് നടത്തപ്പെട്ടു

New Update

മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് അലൂംമിനിയുടെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് അബ്ബാസിയ പോപ്പിന്‍സ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. ജെറി ജോണ്‍ കോശി അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്കായി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . ജോബിന്‍ ബാബു സ്വാഗതവും പൗര്‍ണമി സംഗീത് നന്ദിയും രേഖപ്പെടുത്തി. ബിഷപ്പ് മൂര്‍ കോളേജ് അലുംമ്‌നിയുടെ പൊതുയോഗം താഴെ പറയുന്നവരെ 2018-19 വര്ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു .

Advertisment

publive-image

സാം പയനൂംമൂട്, അഡൈ്വസറി ബോര്‍ഡ് മെംബേര്‍സ്- ബാബുജി ബെത്തേരി , അനില്‍ കുമാര്‍ രവി, ടോം ജേക്കബ്ബ്, എഐ കുര്യന്‍ , ജോണ്‍ എംവി.

പരിമണം മനോജ് ( പ്രസിഡന്റ്), ബാബു ഗോപാല്‍ ( ജനറല്‍ സെക്രട്ടറി) , സംഗീത് സോമനാഥ് ( ട്രഷറര്‍), ലേഖ ശ്യാം ( വൈസ് പ്രസിഡന്റ്), പൗര്‍ണമി സംഗീത് (ജോ.സെക്രട്ടറി), ശ്യാം ശിവന്‍( ജോ.ട്രഷറര്‍), ജോണ്‍ മാത്യു ( ഓഡിറ്റര്‍)

കമ്മറ്റി അംഗങ്ങള്‍ : ധന്യ ലക്ഷ്മി , ഫ്രാന്‍സിസ് ചെറുകോല്‍ ,ജയകുമാര്‍ എസ്, ജെറി ജോണ്‍ കോശി, ജോബിന്‍ ബാബു , ജോമി എബ്രഹാം, മാത്യു കരൂര്‍ , പ്രമോദ് കുഞ്ഞുമോന്‍ , സതീഷ് സി പിള്ള , ഷാജി തരകന്‍ , അജിത് തോമസ്

Advertisment