Advertisment

പരിഭ്രാന്തി വേണ്ട, പക്ഷേ ജാഗ്രത വേണം. മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പുയരുന്നു

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ : മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം റോഡിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു.

എന്നാൽ വൈകിട്ട് 6.30ന് ശേഷം കൊച്ചിടപ്പാടി പാലം, മൂന്നാനി എന്നിവിടങ്ങളിൽ വെള്ളം തിരിച്ചു കയറാൻ തുടങ്ങിയിരിക്കുകയാണ്.

ഈരാറ്റുപേട്ട ഭാഗത്തു നിന്നും വെള്ളം വരുന്നതിന്റെ അളവ് കൂടിയിട്ടുണ്ട്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം.

mazha pala news
Advertisment