Advertisment

മേ​ഘാ​ല​യ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.9 തീ​വ്ര​ത രേഖപ്പെടുത്തി

New Update

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.9 തീ​വ്ര​ത അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

publive-image

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ല്ല.

MEHALAYA EARTH QUAKE
Advertisment