Advertisment

ഇറ്റലിയിൽ നിന്നും മെജുഗോറിയ തീർഥാടനം 2018 ഏപ്രിൽ 27 ന്

New Update

ഇറ്റലി : റവെന്ന മൂർത്തിക്കൽ ടൂർസ് ആൻഡ് ട്രാവെൽസ് നയിക്കുന്ന മെജുഗോറിയ തീർഥാടനം ഇറ്റലിയിലെ ഫൊർളിമ്പോപോളിയിൽ നിന്നും 2018 ഏപ്രിൽ മാസം 27 ന് വെള്ളിയാഴ്ച രാത്രി ബോസ്നിയ എർസേഗോവിനായിൽ ഉള്ള മെജുഗോറിയയിലേക്ക് തിരിക്കും. 28 ശനി, 29 ഞായർ എന്നീ തീയതികളിൽ അവിടം സന്ദർശിച്ചു 30 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു അവിടെ നിന്നും ഇറ്റലിയിലേക്ക് തിരിക്കും. ഈ തീർഥാടനത്തിൽ പങ്കുചേരുവാൻ താൽപര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

Advertisment

publive-image

പാസ്പോര്ട്ട്, സോജിയോർണ്ണ ഉള്ളവർക്ക് മാത്രം ഈ തീർഥാടനത്തിൽ പങ്ക് ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന ഫോൺ നമ്പരിലോ ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

അജിമോൻ മൂർത്തിക്കൽ : 0039 -3881849571, 0039 -3713820440, 0039 -0543 -745846

email : moorthikalcreations@gmail.com / jajimonjoseph@gmail.com

Advertisment