follow us

1 USD = 64.511 INR » More

As On 26-05-2017 22:15 IST

യാത്രയ്ക്കിടെ തര്‍ക്കത്തെ തുടര്‍ന്ന്‍ ഭാര്യ ഭര്‍ത്താവിന് നേരെ വെടിയുതിര്‍ത്തു. മൂന്നു തവണ വെടിയേറ്റ ഭര്‍ത്താവ് കാറില്‍നിന്നിറങ്ങിയോടി ബസില്‍ കയറി. പിന്തുടര്‍ന്നെത്തിയ ഭാര്യ വാഹനം തടഞ്ഞ് ബസില്‍ കയറി വീണ്ടും ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു വീഴ്ത്തി. 48 കാരിയായ ഹസ്മയാണ് തന്റെ ഭര്‍ത്താവ് സായിറാമിനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചത്. ഹൊസൂരിലേക്കുള്ള യാത്രകഴിഞ്ഞ്...

പഞ്ചനക്ഷത്ര ഹോട്ടല്‍ ഉപേക്ഷിച്ച് മുന്‍ മന്ത്രിയായ എംഎല്‍എ ഒരു രാത്രി തങ്ങിയത് അസല്‍ പശുത്തൊഴുത്തില്‍ ?

ബംഗളുരു: കര്‍ണാടകയിലെ മുന്‍ മന്ത്രി കൂടിയായ ബി.ജെ.പി എം.എല്‍.എ ഒരു രാത്രി തങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടല്‍ ഉപേക്ഷിച്ച് അസല്‍ പശുത്തൊഴുത്തില്‍, പശുക്കള്‍ക്കൊപ്പം ! ബംഗളുരു സൗത്തിലെ രാജാജി നഗര്‍ എം.എല്‍.എ എസ്. സുരേഷ് കുമാറാണ് മൈസുരുവിലെ...

ശശികലയുടെ ‘അയല്‍വാസി’കൊലയാളി സയനൈഡ് മല്ലികയെ മറ്റൊരു ജയിലിലേക്ക് മാറ്റി ; ധനികരായ സ്ത്രീകളുമായി ചങ്ങാത്തം കൂടി കൊലപ്പെടുത്തുന്ന മല്ലിക ശശികലയോട് പെരുമാറിയതും ‘സൗഹൃദ’പരമായി

ബംഗളൂരു : അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ തൊട്ടടുത്ത സെല്ലില്‍ പാര്‍പ്പിച്ചിരുന്ന കൊലയാളി സയനൈഡ് മല്ലികയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നും വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിലുള്ള ഹിന്‍ഡാല്‍ഗ ജയിലിലേക്ക് മാറ്റി. 52കാരിയായ...

അനുസരിക്കാതെയിരുന്നതിനു അധ്യാപിക ക്ലാസില്‍ വച്ച് 5 വയസ്സുകാരിയുടെ തുണിയുരിഞ്ഞു

ബാംഗ്ലൂര്‍ : സഹപാഠികളായ കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപിക അഞ്ചു വയസ്സുകാരിയുടെ തുണിയുരിഞ്ഞു. കുട്ടിയുടെ അമ്മ ഇതുസംബന്ധിച്ചുള്ള ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബംഗളൂരുവിലെ ഈസ്റ്റ്...

ഒന്നിച്ച് നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ വിളിച്ച് വ്യാജ ബോംബ് ഭീഷണി നടത്തിയ മാവേലിക്കര സ്വദേശികളായ പ്രതിശ്രുത വധു വരന്മാര്‍ അറസ്റ്റിലായി

ബാംഗലൂരു: വിമാനം വൈകിപ്പിച്ച് ഒന്നിച്ചു യാത്ര ചെയ്യാന്‍ വേണ്ടി വിമാനത്താവളത്തില്‍ വിളിച്ച് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. മാവേലിക്കര സ്വദേശി അര്‍ജ്ജുനും ചേര്‍ത്തല സ്വദേശിനി നേഹയുമാണ്‌ അറസ്റ്റിലായത്. ഒന്നിച്ചു...

അർധബോധാവസ്ഥയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍ ∙ കുഴഞ്ഞു വീണു അർധബോധാവസ്ഥയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയ വീട്ടമ്മയെ ആംബുലൻസിൽ വച്ചു പീഡിപ്പിക്കാൻ ശ്രമം . സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ എന്ന വ്യാജേന വീട്ടമ്മയെ കയറ്റിയ ആംബുലന്‍സില്‍ കയറിക്കൂടിയ ഓട്ടോ ഡ്രൈവർ...

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണ കോണ്‍ഗ്രസ് വിട്ടു. ഭാവി പരിപാടികള്‍ ഞായറാഴ്ച പ്രഖ്യാപിക്കും

ബംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയാണ് കൃഷ്ണ. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രിയായിരുന്നു....

ഹൂബ്ലിയില്‍ 5.7 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും 32 കിലോ സ്വര്‍ണ്ണവുമായി ഹവാലാ ഇടപാടുകാരന്‍ പിടിയില്‍

ഹൂബ്ലി∙ സാധാരണ ജനം രണ്ടായിരം രൂപയ്ക്കായി എ ടി എമ്മുകള്‍ വഴി അലയുമ്പോള്‍ 5.7 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വന്‍ ശേഖരവും ഹൂബ്ലിയില്‍ പിടിച്ചെടുത്തു . ഇവിടെ കുളിമുറിയ്ക്കുള്ളിൽ തയാറാക്കിയ രഹസ്യ...

വിവാഹം ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവതി പിടിയില്‍

ബെംഗളൂരു: വിവാഹം ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ തീകൊളുത്തി കൊലപ്പെടുത്തി കൊന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ മൈസൂരു സ്വദേശി ശ്രുതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ മൻസൂർ (21) ആണ് കോട്ടൺപേട്ടിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. സംഭവം...

ബാംഗ്ലൂരില്‍ ആദായനികുതി പരിശോധനയിൽ നാലു കോടി രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകൾ പിടിച്ചെടുത്തു

ബാംഗ്ലൂര്‍ ∙ ബാംഗ്ലൂരില്‍ വിവിധയിടങ്ങളിൽ ആദായനികുതി വകുപ്പു നടത്തിയ പരിശോധനയിൽ നാലു കോടി രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകൾ പിടിച്ചെടുത്തു. ബുധനാഴ്ച എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഒരു...

എടിഎമ്മിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി

ബാംഗ്ലൂര്‍ : ബാംഗ്ലൂരില്‍ എടിഎമ്മിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി. ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍നിന്നുള്ള പണവുമായാണ് ഡ്രൈവര്‍ അപ്രത്യക്ഷനായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ബാങ്ക്...

100 ദിവസം തികച്ച് സ്കൂളില്‍പോകാതെ പ്രോ ചാന്‍സലറായി. ആകെ 9 ഡോക്ടറേറ്റുകള്‍. ജനിച്ചു പതിനഞ്ചാംദിനം അമ്മ മരിച്ചശേഷം അച്ഛന്‍ ചൊല്ലിക്കൊടുത്ത താരാട്ടുകള്‍ ആദ്യപാഠങ്ങളായി,,പിന്നെയത് ചരിത്രമായി

മംഗലംപള്ളി ബാലമുരളീകൃഷ്ണ ജനിച്ചതിന്‍റെ പതിനഞ്ചാം ദിവസം അമ്മ മരിച്ചു. പിന്നെ അച്ഛന്‍ ചൊല്ലിക്കൊടുത്ത താരാട്ടുകള്‍ ബാലമുരളിയില്‍ സംഗീതത്തിന്‍റെ ആദ്യപാഠങ്ങളായി . പാരുപ്പള്ളി രാമകൃഷ്ണയ്യ രാമകൃഷ്ണ പന്തലുവായിരുന്നു സംഗീതത്തില്‍...

ഇന്ത്യന്‍ സംഗീത ലോകത്തെ അതികായന്‍ എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു

ചെന്നൈ: പ്രശസ്ത കർണാട്ടിക് സംഗീതജ്ഞനും ഇന്ത്യന്‍ സംഗീത ലോകത്തെ അതികായനുമായ എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണൻ ശാലയിലുള്ള വസതിയിൽ ഉറക്കത്തിനിടെയായിരുന്നു അന്ത്യം . വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കുറച്ചു...

പെറ്റമ്മയെ പോലും ക്യൂവില്‍ നിര്‍ത്തി മോഡി രാഷ്ട്രീയം കളിയ്ക്കുന്നു. പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി രംഗത്ത്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമ്മ ഹീരാ ബെന്‍ ബാങ്കിലെത്തി ക്യൂ നിന്ന് പണം മാറിയതിനെ വിവാദമാക്കി പ്രതിപക്ഷം രംഗത്ത് . പെറ്റമ്മയെ പോലും ക്യൂവില്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയം കളിയ്ക്കുകയാണെന്ന...

കാര്യം നടത്തി പണം നല്‍കാതെ മുങ്ങിയത് ബലാല്‍സംഗമായി പരിഗണിക്കാനാകില്ലെന്ന് യുവതിയോട് സുപ്രീംകോടതി. വേശ്യാവൃത്തിയിലേര്‍പ്പെട്ട 20 കാരിക്ക് കോടതി നല്‍കിയ തിരിച്ചടി ഇങ്ങനെ ...

ബാംഗ്ലൂര്‍ : കാര്യം നടത്തിയ ശേഷം പണം നല്‍കാതെ മുങ്ങിയ വിരുതന്മാര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി സുപ്രീംകോടതി വരെപോയ യുവതിക്ക് ഒടുവില്‍ സുപ്രീംകോടതിയുടെ പ്രഹരം . യുവതി പണത്തിനായി യുവാക്കളുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയായിരുന്നെന്നും...

വിഖ്യാത ചിത്രകാരന്‍ യൂസഫ്‌ അറയ്ക്കല്‍ - 71 അന്തരിച്ചു

ബാംഗ്ലൂര്‍: വരകളിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കുവേണ്ടി ആവിഷ്കാരത്തിന്റെ വിപ്ലവങ്ങള്‍ രചിച്ച വിഖ്യാത ചിത്രകാരന്‍ യൂസഫ്‌ അറയ്ക്കല്‍ - 71 അന്തരിച്ചു. ബാംഗ്ലൂരിലായിരുന്നു അന്ത്യം. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ...

യാത്രക്കാരിയുമായി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം: ഓടുന്ന ബസ്സിൽനിന്ന് കണ്ടക്ടര്‍ പുഴയിലേക്ക് ചാടി !

മംഗളൂരു: യാത്രക്കാരിയുമായി ടിക്കറ്റിന് നൽകിയ പണത്തെച്ചൊല്ലി തർക്കമുണ്ടായതിനെത്തുടർന്ന് ബസ് കണ്ടക്ടര്‍ ഓടുന്ന ബസ്സിൽനിന്ന് പുഴയിലേക്ക് ചാടി. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരൻ വാമഞ്ചൂരിലെ ദേവദാസ്...

സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലിട്ടു; യുവാവ് അറസ്റ്റില്‍ !

ബംഗളൂരു: സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ അതിസാഹസികമായ പ്രകടനങ്ങള്‍ നടത്തി അതിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് കുറെ ലൈക്കുകളും കമന്റുകളുമായിരിക്കും പ്രതീക്ഷിച്ച യുവാവിനു കിട്ടിയത് മറ്റൊന്ന്. ജൂബര്‍...

ബാംഗ്ലൂരില്‍ ജനജീവിതം സാധാരണ നിലയിലേക്ക്, സ്കൂളുകളും ഓഫിസുകളും പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു∙ കാവേരിയിൽനിന്നു തമിഴ്നാടിനു ജലം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംഘർഷ ബാധിതമായ കർണാടകയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ബെംഗളൂരുവിലും പല ഭാഗങ്ങളിലും നിലവിലുള്ള കർഫ്യൂ ഇന്നും തുടരുകയാണ്. രണ്ടു ദിവസത്തെ...

20 ന് സുപ്രീം കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നു കാവേരി സംയുക്ത സമിതി. തമിഴ്നാട്ടിൽനിന്നുള്ള ട്രെയിനുകളും വാഹനങ്ങളും തടയും

ബാംഗ്ലൂര്‍ ∙ കാവേരി നദീജലത്തര്‍ക്കത്തില്‍ അനുകൂലവിധി ഉണ്ടാകുന്നതു വരെ കർണാടകയിൽ സമരം തുടരുമെന്നു കാവേരി സംയുക്ത സമിതി. 20 ന് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതുവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം . കോടതിയെ വെല്ലുവിളിക്കും...

ബാംഗ്ലൂര്‍ കത്തുന്നു. പോലീസ് വെടിവയ്പ്പില്‍ ഒരു മരണം. നൂറു കണക്കിന് വാഹനങ്ങള്‍ വന്‍ സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിയ്ക്കുന്നു ?

ബെംഗളൂരു/ചെന്നൈ ∙ കാവേരി പ്രശ്നത്തിൽ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കർണാടകയിൽ ആളിക്കത്തുന്ന പ്രതിഷേധം നിയമത്തെ നോക്കുകുത്തിയാക്കുന്നു . ജനക്കൂട്ടം പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ നേരിടാന്‍ ഹഗനപള്ളിയിൽ...

ബംഗലുരുവിൽ ബസ് ഡിപ്പോയ്ക്കു തീയിട്ടു; 20 ബസുകൾ കത്തി നശിച്ചു

ബെംഗളൂരു: കാവേരി നദീ ജല പ്രശ്നത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കർണാടകത്തിൽ അക്രമ സംഭവങ്ങൾ പടരുന്നു. ബെംഗളൂർ മൈസൂർ റോഡിലെ കെപിഎൻ ബസ് ഡിപ്പോയ്ക്ക് അക്രമികൾ തീയിട്ടു. 20 ഓളം ബസുകൾ കത്തി നശിച്ചു. കാവേരി പ്രശ്നത്തിൽ തമിഴ്‌നാടിന്...

ഓഫീസ് ജീവനക്കാരിയെ ഒരു വയസുള്ള കുഞ്ഞിന്‍റെ മുന്നിലിട്ടു പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് തെരയുന്നു

കുടക്: ഓഫീസ് ടൂറിനെന്ന പേരില്‍ ജീവനക്കാരിയെ കുടകിലേക്കു വിളിച്ചുകൊണ്ടുപോയി ഒരു വയസായ കുഞ്ഞിന്റെ മുന്നിലിട്ടു പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് തെരയുന്നു. ബംഗളുരുവിലെ സ്വകാര്യ സ്ഥാപന ഉടമയെയാണു പോലീസ് തെരയുന്നത്....

മംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മംഗളൂരു സെന്റ് അലോഷ്യസ് കോളേജ് ഓഫ് മാനേജ്‌മെന്‍ഡ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ...

യുബിഎല്‍ ചെയര്‍മാനായി വിജയ് മല്യ തുടരുന്നതില്‍ മാനേജ്‌മെന്റിന്റെ പിന്തുണ !

ബാംഗ്ലൂര്‍ : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് (യുബിഎല്‍) ചെയര്‍മാനായി വിജയ് മല്യ തുടരുന്നതില്‍ മാനേജ്‌മെന്റിന്റെ പിന്തുണ ലഭിച്ചു. ആസ്തികള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കത്തിനിടയിലാണ് ഇങ്ങലെയൊരു...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+