Advertisment

പ്രളയബാധിതർക്ക് മെട്രോ മെഡിക്കൽ കെയറിൻറെ സഹായഹസ്തം

New Update

കേരളത്തിലെ പ്രളയബാധിതപ്രദേശങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ കുവൈറ്റിലെ പ്രശസ്ത ജനകീയ ആതുരാലയമായ മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പിലെ എല്ലാ ജീവനക്കാരും ചേർന്ന് തങ്ങളുടെ ഒരു ദിവസത്തെ വേതനം മാറ്റിവെക്കാൻ തീരുമാനിച്ചു.

Advertisment

publive-image

അഞ്ചു ലക്ഷം രൂപ ഇതിനു വേണ്ടി സമാഹരിച്ചു അർഹതപ്പെട്ടവർക്ക് എത്രയും വേഗത്തിൽ എത്തിച്ചു കൊടുക്കുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നു മെട്രോ മെഡിക്കൽ കെയർ മാനേജ്‌മെന്റ് അറിയിച്ചു.

തങ്ങളുടെ സഹോദരങ്ങളുടെ കൂടെ ഇത് പോലുള്ള സാഹചര്യങ്ങളിൽ ഒരു കൈത്താങ്ങായി പ്രവർത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും മാനേജ്‌മെൻറ് കൂട്ടിച്ചേർത്തു

kuwait
Advertisment