follow us

1 USD = 68.050 INR » More

As On 18-01-2017 18:21 IST

ഇതെന്‍റെ ഭാര്യക്കൊപ്പമുള്ള അവസാന സെല്‍ഫി. 9 വര്‍ഷത്തെ പ്രണയം. വെറും 5 മാസത്തെ ദാമ്പത്യം. ഒടുവില്‍ നാലര മാസം ഗര്‍ഭത്തില്‍ ഉണ്ടായിരുന്ന കുഞ്ഞിനെയുമായി മടങ്ങിയ ഭാര്യയെയോര്‍ത്ത് യുവാവിന്‍റെ പോസ്റ്റ്‌ കരലളിയിക്കുന്നത്

ചെന്നൈ സ്വദേശിയായ കാർത്തിക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ അത് വായിക്കുന്ന ആരുടേയും കരളലിയിക്കുന്നതാണ് . തന്റെ എല്ലാമെല്ലാമായ ഭാര്യ ഉമയെയും അവളുടെ വയറ്റിൽ 5 മാസം വളർച്ചയെത്തിയ മകനെയും നഷ്ടപ്പെട്ട സംഭവം വിവരിക്കുന്ന പോസ്റ്റില്‍...

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശശികലയും മുഖ്യമന്ത്രി പനീര്‍ ശെല്‍വവും കൊമ്പുകോര്‍ക്കുന്നു; പാര്‍ട്ടിയ്ക്ക് പിന്നാലെ സര്‍ക്കാര്‍ പിടിച്ചടക്കാനുള്ള ശശികലയുടെ നീക്കം പൊളിയുന്നു !

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അണ്ണാ ഡി എം കെയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ജയലളിതയുടെ പിന്‍ഗാമിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശശികല മുഖ്യമന്ത്രിയാകാന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചതാണ് മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തെയും...

അണ്ണാ ഡിഎംകെയെ അങ്കലാപ്പിലാക്കി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; എംജിആറിന്‍റെ വാക്കുകള്‍ കടമെടുത്ത് അമ്മയെ അനുസ്മരിച്ച് ദീപയുടെ തുടക്കം

ചെന്നൈ: ശശികലയുടെ നേതൃത്വത്തിനെതിരെ അണ്ണാ ഡി എം കെയില്‍ അതൃപ്തി വ്യാപകമാകുന്നതിനിടെ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രംഗത്ത്. ജയലളിതയുടെ മരണത്തിന്റെ 40 -)൦ ദിവസം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ...

രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യമെതിര്‍ക്കുന്നതു താനായിരിക്കുമെന്നു തുറന്നടിച്ച് ശരത് കുമാര്‍

ചെന്നൈ: തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണമാണെന്ന പ്രസ്താവന വിവാദമായതോടെ നടൻ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുകയാണ്. രാഷ്ട്രീയത്തോട് എന്നും കൃത്യമായ അകലം പാലിച്ചിരുന്ന രജനികാന്ത് ഇപ്പോള്‍ തുറന്ന പ്രസ്താവനയുമായി...

എ.ഐ.എ.ഡി.എം.കെയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന് ശശികല ; ജാതിയും മതവുമല്ല ഉന്നതങ്ങളിലെത്താനുള്ള മാനദണ്ഡം

ചെന്നൈ : ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത് പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന് പാർട്ടി പ്രവർത്തകരോട് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയുടെ ആഹ്വാനം. എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രന്റെ ജന്മവാർഷിക...

ക്ലാസില്‍ വൈകിയെത്തിയതിന് തമിഴ്‌നാട് എഞ്ചീനിയറിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; രണ്ട് ദിവസത്തോളം മുറിയില്‍ പൂട്ടിയിട്ട് ചവിട്ടി, ബെല്‍റ്റ് കൊണ്ട് അടിച്ചു ; വിവരം വീട്ടിലറിയിക്കാനും അനുവദിച്ചില്ല

ചെന്നൈ : തമിഴ്‌നാട്ടിലെ നാമക്കലില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് സ്വദേശി ഷിന്റോയെയാണ് ക്ലാസില്‍ വൈകിയെത്തിയെന്ന പേരില്‍ അദ്ധ്യാപകര്‍ മര്‍ദ്ദിച്ചത്. രണ്ട് ദിവസം അധ്യാപകര്‍ തന്നെ...

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ; ശശികല പുഷ്പ എം.പിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി ; മരണത്തില്‍ ദുരൂഹത ഇല്ല , ശശികലയുടെത് വ്യക്തിപരമായ താല്‍പര്യങ്ങളെന്ന് കോടതി

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ശശികല പുഷ്പ എം.പിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ശശികല പുഷ്പയുടെ ഹര്‍ജി. ജയലളിതയുടെ...

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ശശികല പുഷ്പയുടെ ഹര്‍ജി കോടതി തള്ളി; മരണത്തില്‍ ദുരൂഹത ഇല്ലെന്ന്‍ കോടതി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ശശികല പുഷ്പ എം.പിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ശശികല പുഷ്പ...

എം.കെ. സ്റ്റാലിനെ പാര്‍ട്ടി ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു ; രണ്ടു ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും തീരുമാനം

ചെന്നൈ : ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ പാര്‍ട്ടി...

ജയലളിതയെപ്പോലെ ജനങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സ്‌നേഹിക്കുന്ന ശശികല മുഖ്യമന്ത്രിപദം ഉടന്‍ ഏറ്റെടുക്കണമെന്ന് തമ്പിദുരൈ

ചെന്നൈ: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിപദം ഉടന്‍ ഏറ്റെടുക്കണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം. തമ്പിദുരൈ. ജയലളിതയെപ്പോലെ ജനങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സ്‌നേഹിക്കുന്ന ശശികലയ്ക്ക്...

ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു. പനീര്‍ശെല്‍വം രാജി സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വാസ്തു സംബന്ധമായ അറ്റകുറ്റപണികള്‍ തുടങ്ങി. അമ്മയ്ക്ക് ശേഷം ഇനി ചിന്നമ്മ കാലഘട്ടം !!

ചെന്നൈ: ജയലളിതയുടെ വിയോഗത്തോടെ എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശശികല ഒ പനീർശെൽവത്തെ മാറ്റി പുതിയ മുഖ്യമന്ത്രിയാകാന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. ശശികലയുടെ സ്ഥാനാരോഹണത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ...

എന്റെ ജീവിതം തന്നെ അമ്മ ; ജയലളിത തെളിച്ച വഴിയിലൂടെ പാര്‍ട്ടിയെ നയിക്കും ; പദവി ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല , സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതയായെന്ന്‌ ശശികല

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം അടക്കമുള്ള നേതാക്കളെ സാക്ഷി നിര്‍ത്തിയാണ്...

മദ്രാസ് ഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ ജനങ്ങളുടെ മനസിലുള്ളത് ; ജയലളിതയുടെ ആശുപത്രി വാസക്കാലത്തെ രഹസ്യ നടപടികള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന ആരോപണവുമായി ഡിഎംകെയും രംഗത്ത്‌

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സംശയം ഉന്നയിച്ച് പ്രതിപക്ഷമായ ഡിഎംകെയും രംഗത്ത്. മദ്രാസ് ഹൈക്കോടതി ജയലളിതയുടെ മരണം സംബന്ധിച്ച് ഉന്നയിച്ച സംശയങ്ങള്‍ ജനങ്ങളുടെ മനസിലുള്ളതാണെന്ന് ദ്രാവിഡ...

ജയലളിതയുടെ ആഗ്രഹ പ്രകാരം പിന്‍ഗാമിയാകാന്‍ തയാറായിരുന്നെങ്കിലും അജിത്തിനെ വെട്ടിയത് ശശികല - പനീര്‍ശെല്‍വം കൂട്ടുകെട്ട്. ആശുപത്രിയിലും പോയസ് ഗാര്‍ഡനിലും സന്ദര്‍ശനം നിഷേധിച്ചു. പകരം വീട്ടാന്‍ തക്കം പാര്‍ത്ത് അജിത്‌

ചെന്നൈ: ജയലളിതയുടെ ആഗ്രഹം മാനിക്കാതെ നടന്‍ അജിത്തിനെ തഴഞ്ഞ് ശശികല എന്ന തോഴി അണ്ണാ ഡി എം കെയുടെ രാജ്ഞി പട്ടം സ്വന്തമാക്കിയതിനു പിന്നില്‍ പാര്‍ട്ടിയിലെ ശശികല ബ്രിഗേഡിന്‍റെ ഇടപെടലെന്ന് റിപ്പോര്‍ട്ട്. അജിത്തിനെ പിന്‍ഗാമിയാക്കണമെന്ന...

എല്ലാം സുതാര്യമായിരുന്നു, ഒന്നും മറച്ചുവയ്ക്കാനില്ല ;ജയലളിതയുടെ മരണത്തില്‍ ഒളിക്കാനൊന്നുമില്ലെന്ന് അണ്ണാ ഡിഎംകെ ;കോടതിയുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കും

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ഒളിക്കാനൊന്നുമില്ലെന്ന് അണ്ണാ ഡിഎംകെ. എല്ലാം സുതാര്യമായിരുന്നു, ഒന്നും മറച്ചുവയ്ക്കാനില്ല. കോടതിയുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും പാര്‍ട്ടി...

ജയലളിതയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിന്‌ , മൃതദേഹം ദഹിപ്പിക്കാതിരുന്നത് എന്തു കൊണ്ട്‌ ? ;മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി ; തനിക്ക്‌ തന്റെതായ സംശയങ്ങളുണ്ടന്ന്‌ ജസ്റ്റിസ് വൈദ്യലിംഗം

ചെന്നൈ : ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യനില രഹസ്യമായി സൂക്ഷിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. എനിക്ക് എന്റേതായ സംശയങ്ങളുണ്ടെന്ന് ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ജയലളിതയുടെ...

"അമ്മയുടെ ആത്മാവ്‌ ശശികലയിലൂടെ പാര്‍ട്ടിയെ വഴി നടത്തും " : അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ ഇനി "ചിന്നമ്മ"

ചെന്നൈ : ശശികലയെ അണ്ണാഡിഎംകെ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ പരിഗണിച്ച്‌ ഡിഎംകെ പ്രമേയം. 32 വര്‍ഷം ശശികല അമ്മയുടെ തോഴിയായിരുന്നത്‌ പരിഗണിക്കുന്നുവെന്ന്‌ പ്രമേയം വ്യക്തമാക്കുന്നു . അമ്മയുടെ ആത്മാവാണ്‌ ശശികലയിലൂടെ പാര്‍ട്ടിയെ...

ജയലളിതയും തോഴി ശശികലയും സ്വവര്‍ഗ്ഗ അനുരാഗികള്‍ .? ഇവരുടെ അടുപ്പത്തിന്‌ 15 വര്‍ഷത്തെ പഴക്കം ; വിവാദ വെളിപ്പെടുത്തലുമായി ജയലളിതയുടെ പഴ്‌സണല്‍ സ്റ്റാഫംഗം !

ഡല്‍ഹി : ജയലളിതയും തോഴി ശശികലയുമായി സ്വവര്‍ഗ ലൈംഗീക ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണം. ജയലളിതയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ജീവനക്കാരന്റേതാണ് വെളിപ്പെടുത്തല്‍ . അണിയറയില്‍ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും...

നോട്ട് നിരോധിച്ച മോഡിയെ പുകഴ്ത്തിയ രജനീകാന്തിന്‍റെ സ്കൂളില്‍ ആ കാരണം പറഞ്ഞ് ശമ്പളം നല്‍കുന്നില്ലെന്ന് ജീവനക്കാര്‍. 28 ഡ്രൈവര്‍മാര്‍ സൂപ്പര്‍താരത്തിനെതിരെ സമരത്തിന്

നോട്ടു നിരോധനത്തെ പുകഴ്ത്തി ആദ്യം രംഗത്ത് വന്നവരില്‍ ഒരാളായ സൂപ്പര്‍താരം രജനീകാന്തിന്‍റെ ഭാര്യ നടത്തുന്ന സ്കൂളില്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം മുടങ്ങി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭാര്യ ലത മാനേജരായ വാളാഞ്ചേരിയിലെ...

വീട്ടിൽനിന്ന് കള്ളപ്പണവും അനധികൃത സ്വർണവും പിടിച്ചെടുത്തു; തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ മാറ്റി

ചെന്നൈ: ആദായനികുതി വകുപ്പിന്റെ റെയ്ഡിൽ കള്ളപ്പണവും അനധികൃത സ്വർണവും പിടിച്ചതിനെ തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി പി.രാമമോഹന റാവുവിനെ മാറ്റി. ഗിരിജാ വൈദ്യനാഥനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആദായനികുതിവകുപ്പ് റാവുവിന്റെ...

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് 30 ലക്ഷത്തിന്‍റെ പുതിയ നോട്ടുകളും 5 കിലോഗ്രാം സ്വര്‍ണവും. മകന്‍റെ വസതിയില്‍ നിന്ന് അഞ്ച് കോടിയും ?

ചെന്നൈ : തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാം മോഹന റാവുവിന്‍റെ വസതിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും 5 കിലോഗ്രാം സ്വര്‍ണവും . റാവുവിന്‍റെ മകന്‍...

കണക്കില്‍ പെടാത്ത സമ്പാദ്യം ; ചെന്നൈയിലെ പ്രമുഖ വ്യാവസായി ശേഖര്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റു ചെയ്തു

ചെന്നൈ : ചെന്നൈയിലെ പ്രമുഖ വ്യാവസായിയും തിരുപ്പതി ദേവസ്ഥാനം അംഗവുമായിരുന്ന ശേഖര്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്ന് കണക്കില്‍ പെടാത്ത കോടിക്കണക്കിന്...

പാര്‍ട്ടിയിലും ഭരണത്തിലും തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ; ശശികലയ്ക്കു വേണ്ടി പനീര്‍സെല്‍വം മുഖ്യമന്ത്രിപദം ഒഴിയാന്‍ തയ്യാറാകുമെന്നു തമിഴ്‌നാട് റവന്യു വകുപ്പ് മന്ത്രി

ചെന്നൈ : ശശികലയ്ക്കു വേണ്ടി മുഖ്യമന്ത്രിപദം ഒഴിയാന്‍ പനീര്‍സെല്‍വം തയ്യാറാകുമെന്നു തമിഴ്‌നാട് റവന്യു വകുപ്പ് മന്ത്രി ആര്‍.ബി. ഉദയകുമാര്‍. പാര്‍ട്ടിയിലും ഭരണത്തിലും തന്റെ പിന്‍ഗാമിയായി ജയലളിത കണ്ടിരുന്നത് ശശികലയെ ആണെന്നും...

ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ തേടി ശശികല പുഷ്പ സുപ്രീംകോടതിയില്‍. കാര്യങ്ങള്‍ കൈവിട്ടുപോകാതെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പനീര്‍ശെല്‍വം മോഡിയെ കാണുന്നു, തോഴി അങ്കലാപ്പില്‍ !

ന്യുഡല്‍ഹി: ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പി സുപ്രീം കോടതിയെ സമീപിച്ചതോടെ തമിഴ്നാട് രാഷ്ട്രീയം പുതിയ വഴിത്തിരിവിലേയ്ക്ക് . ജയലളിതയുടെ...

ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന നല്‍കണം; മോദിയെ കാണാന്‍ പനീര്‍ശെല്‍വം ഡല്‍ഹിയിലേക്ക്

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന് അവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+