follow us

1 USD = 64.815 INR » More

As On 30-03-2017 00:08 IST

എന്റെ യൗവന കാലത്ത് ജയ എന്റെ ജീവനായിരുന്നു ; അതി സുന്ദരിയായ അവരോട് തോന്നിയ മൃദുവികാരം പറയാന്‍ കഴിഞ്ഞില്ല ; അവസരം കിട്ടിയിട്ടും തുറന്നു പറയാനായില്ലെന്ന് കട്ജു !

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് തനിക്ക് കടുത്ത പ്രണയമായിരുന്നെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം പറഞ്ഞത് .ജയലളിത മരണമടഞ്ഞ ശേഷമുള്ള ദിവസങ്ങളിലും ജയലളിതയോടുള്ള...

ജയലളിതയുടെയും ശോഭന്‍ ബാബുവിന്റെയും മകനാണെന്ന അവകാശ വാദവുമായി എത്തിയയാളെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയയാളെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തന്നെ ജയലളിതയുടെ മകനായി അംഗീകരിക്കണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ്...

തമിഴ് സാഹിത്യ കുലപതി അശോക മിത്രന്‍ - 85 അന്തരിച്ചു

ചെന്നൈ: തമിഴ് സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരന്‍ അശോക മിത്രന്‍ അന്തരിച്ചു. 85 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം ചെറുകകള്‍, എട്ടു നോവലുകള്‍, 15 നോവലുകള്‍ ഉള്‍പ്പെടെ നിരവധി സൃഷ്ടികകളുടെ രചയിതാവാണ്. 1931...

ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനാ റിപ്പോര്‍ട്ട് ; കാക്കപ്പുള്ളികള്‍ വൃദ്ധ ദമ്പതികളുടെ അവകാശവാദം നിഷേധിക്കാന്‍ ധനുഷ് മായ്ച്ചു കളഞ്ഞത്.?

ചെന്നൈ : തമിഴ്‌നടന്‍ ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്‍ മീനാക്ഷി ദമ്പതിമാര്‍ മദ്രാസ് ഹൈക്കോടതിയുടെ...

തമിഴക രാഷ്ട്രീയത്തിലേക്ക് പുതിയൊരു പാര്‍ട്ടി കൂടി ;അമരത്ത് ദീപയുടെ ഭര്‍ത്താവ്‌ ; രാഷ്ട്രീയ പ്രവര്‍ത്തനം ഒറ്റയ്ക്ക് .ദീപ ഒപ്പമുണ്ടാവില്ലെന്ന് മാധവന്‍

ചെന്നൈ : ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ നിന്ന് തമിഴക രാഷ്ട്രീയത്തിലേക്ക് പുതിയൊരു പാര്‍ട്ടി കൂടി. ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറിന്റെ ഭര്‍ത്താവ് മാധവനാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ദീപയെ ദുഷ്ട ശക്തികള്‍ സ്വാധീനിക്കുന്നുവെന്നും...

റേസിങ് താരം അശ്വിന്‍ സുന്ദറും ഭാര്യയും കാറപകടത്തില്‍ മരിച്ചു

ചെന്നൈ: റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും...

കോടതിയില്‍ കേറിവന്ന് ആര്‍ക്കും എന്തുമാകാമെന്ന് കരുതിയോ.? ;‘ഞാന്‍ ഇയാളെ നേരിട്ട് ജയിലില്‍ അടയ്ക്കും. ; ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന്‌ കോടതിയുടെ വിരട്ടല്‍ !

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഈറോഡ് സ്വദേശി കൃഷ്ണമൂര്‍ത്തിയെ ജയിലില്‍ അടക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്നും പോയസ് ഗാര്‍ഡനടക്കം...

രാജ്യം ഉറ്റുനോക്കുന്ന ആര്‍കെ നഗറില്‍ സ്ഥാനാര്‍ഥികള്‍ റെഡി. ബിജെപി രംഗത്തിറക്കുന്നത് ശശികലയുടെ ആജന്മ ശത്രു ഗംഗൈ അമരനെ. ഡിഎംകെ സ്ഥാനാര്‍ഥി പ്രാദേശിക നേതാവ് മരുതു ഗണേശ്. ദീപയും മധുസുധനനും സ്ഥാനാര്‍ഥികള്‍.

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ അണിനിരന്നു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി...

ജയലളിതയുടെ മകനാണെന്ന അവകാശ വാദവുമായി യുവാവ് രംഗത്ത് ;അമ്മ തന്നെ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചു. എന്നാല്‍ ശശികല അമ്മയെ തള്ളി താഴെയിട്ടു ;കാര്യങ്ങള്‍ പുറത്ത് പറയാതിരുന്നത് പേടിമൂലമെന്ന് കൃഷ്ണമൂര്‍ത്തി .?

ചെന്നൈ : ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്തെത്തി. ഈറോഡ് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്നും ജയലളിതയെ ചിലര്‍ കൊലപ്പെടുത്തിയതാണെന്നും കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. താന്‍...

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം നിരഹാര സമരത്തില്‍

ചെന്നൈ : മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം നിരഹാര സമരത്തില്‍. ഒപിഎസ് പക്ഷത്തുള്ള എംഎല്‍എമാരും എപിമാരും തമിഴ്‌നാട്ടിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ ഒറ്റ...

ജയലളിതയുടെ ചികിൽസാ റിപ്പോർട്ട് തമിഴ്നാട് സർക്കാർ പുറത്തുവിട്ടു

ചെന്നൈ∙ മുൻമുഖ്യമന്ത്രി ജെ. ജയലളിതയുടെ ചികിൽസാ റിപ്പോർട്ട് തമിഴ്നാട് സർക്കാർ പുറത്തുവിട്ടു. അപ്പോളോ ആശുപത്രിയുടെ ഡിസ്ചാർഡ് സമ്മറിയും, എയിംസ് ഡോക്ടർമാർ നൽകിയ റിപ്പോർട്ടും തമിഴ്നാട് സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ജയലളിതയ്ക്കു...

ജയലളിത ദീർഘകാലമായി രോഗാവസ്ഥയിലായിരുന്നില്ല. പെട്ടെന്നാണ് അമ്മയുടെ മരണം സംഭവിച്ചത്. ചികിത്സയ്ക്കായി വിദേശത്തേക്കു കൊണ്ടുപോകാനുള്ള ശ്രമം ചിലർ ബോധപൂർവം തടഞ്ഞു - പുതിയ വെളിപ്പെടുത്തലുമായി പനീര്‍ശെല്‍വം രംഗത്ത്

ചെന്നൈ∙ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയില്‍ സംശയം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം രംഗത്ത്. വിദഗ്ധ ചികിത്സയ്ക്കായി ജയലളിതയെ വിദേശത്തേക്കു കൊണ്ടുപോകാനുള്ള ശ്രമം ചിലർ ബോധപൂർവം തടഞ്ഞതായി...

എഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ശശികല തുടരുമെന്ന് എ. നവനീത്കൃഷ്ണന്‍

ചെന്നൈ : അനധികൃത സ്വത്ത് കേസില്‍ ജയിലില്‍ ആണെങ്കിലും എഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വി.കെ ശശികല തുടരുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന് നേതാവ് എ. നവനീത്കൃഷ്ണന്‍. ശശികലയെ പാര്‍ട്ടി ഏകകണ്ഠമായാണ് നേതൃസ്ഥാനത്ത് എത്തിച്ചതെന്നും...

പോയസ് ഗാർഡനിൽ ജയലളിതയെ ആരോ പിടിച്ചു തള്ളിയിട്ടു, ഉടന്‍ ഒരു പോലീസുകാരന്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പിന്നെ എന്ത് സംഭവിച്ചുവെന്ന് അറിയില്ല - ഗുരുതര ആരോപണങ്ങളുമായി പി എച്ച് പാണ്ഡ്യൻ വീണ്ടും രംഗത്ത്

ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങള്‍ ആവർത്തിച്ച് മുൻ സ്പീക്കറും അണ്ണാ ഡിഎംകെ വിമത നേതാവുമായ പി.എച്ച്. പാണ്ഡ്യൻ വീണ്ടും രംഗത്ത്. പോയസ് ഗാർഡനിലെ വസതിയിൽ വച്ച് ആരോ തള്ളിയിട്ടതിനെ തുടർന്നാണ്...

ജയിലില്‍ കിടക്കയും ഫാനും പ്രത്യേക ശുചിമുറിപോലും ശശികലയ്ക്ക് അനുവദിച്ചിട്ടില്ല. ആകെയുള്ളത് ടെലിവിഷന്‍ മാത്രമെന്ന് ജയില്‍ അധികൃതര്‍

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്ന് ജയില്‍...

ശശികലയെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി ; ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാരന്‍ തയ്യാറാണോ, അതോ ഇത് തള്ളിയതായി ഉത്തരവിടണോ എന്ന് കോടതി !!

ചെന്നൈ : എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തിരഞ്ഞെടുത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. പാര്‍ട്ടി മുന്‍ എം.പിയായിരുന്ന കെ.സി പളനിസാമിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി...

ജയലളിതയെ പനി കൂടുതലായതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .പിന്നീട് 75 ദിവസങ്ങള്‍ അവര്‍ ആശുപത്രിയിലായിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല ; ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പനീര്‍സെല്‍വം പക്ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. ജയയുടെ മരണത്തില്‍ ജനത്തിന് പല സംശയങ്ങളുമുണ്ട്....

തൂത്തുക്കുടിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി 9 മരണം

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി ഒമ്പത് യാത്രക്കാര്‍ മരിച്ചു. തൂത്തുക്കുടി ജില്ലയിലെ മണപ്പാടിലാണ് അപകടം. ഏഴ് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന മത്സ്യബന്ധന ബോട്ടില്‍ 30 പേര്‍ കയറിയതാണ്...

പനീര്‍ശെല്‍വവും എം കെ സ്റ്റാലിനും തമ്മില്‍ തെറ്റി. ജയയുടെ മരണത്തില്‍ എന്ത് അന്വേഷണമാണ് നടത്തിയതെന്ന്‍ പനീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ച് സ്റ്റാലിന്‍

കോയമ്പത്തൂർ ∙ അടുത്ത കാലത്തായി പരസ്പരം സഹകരണത്തില്‍ നീങ്ങുകയായിരുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഓ പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും തമ്മില്‍ തെറ്റി. രാഷ്ട്രീയ നേട്ടത്തിനായി അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി...

പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം . മാതൃ വാത്സല്യത്തോടെ തിരിച്ചെടുക്കും ; ഒ. പനീര്‍ സെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു

ചെന്നൈ : എ. ഐ. എ. ഡി. എം. കെ. യില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു. പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും മാതൃവാത്സല്യത്തോടെ...

ചെന്നൈ സെന്റ് തോമസ് മൗണ്ട് സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്നു പേര്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

ചെന്നൈ: ചെന്നൈ സെന്റ് തോമസ് മൗണ്ട് സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ 9 നാണ് സംഭവം. അമിതമായ...

ഒരു കട്ടില്‍, ടേബിള്‍ ഫാന്‍, മെത്ത, മുറിയോട് ചേര്‍ന്ന് ബാത്ത്‌റൂം എന്നിവ വേണം ; പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഭേദപ്പെട്ട സൗകര്യം നല്‍കണമെന്ന് ശശികല

ബംഗളുരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കി. തന്റെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഭേദപ്പെട്ട...

തമിഴ്‌നാട് നിയസഭയിലെ വിശ്വാസ വോട്ടെടുപ്പ് നടന്ന ദിവസത്തിലെ വീഡിയോ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട് നിയസഭയിലെ വിശ്വാസ വോട്ടെടുപ്പ് നടന്ന ദിവസത്തിലെ വീഡിയോ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ നല്‍കിയ...

ജയലളിത മരിച്ചത് അപ്പോളോയില്‍ അല്ല ലണ്ടനില്‍ .?;ലണ്ടന്‍ പത്രമായ റേഡിയന്റെ പേരിലുള്ള പത്ര വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു

ചെന്നൈ ; ജയലളിത മരിച്ചിട്ടും ഇവരുടെ മരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല.ഒരു പത്രവാര്‍ത്ത ട്വിറ്ററിലും സോഷ്യല്‍മീഡിയയിലും സജീവമാകുകയാണ് .ലണ്ടനില്‍ നിന്നുള്ള റേഡിയന്റിന്റെ റിപ്പോര്‍ട്ട് എന്ന പേരിലാണ് പ്രചരിക്കുന്നത്.അപ്പോളോയില്‍...

പിഴയായ 10 കോടി രൂപ ശശികല നല്‍കിയില്ലെങ്കില്‍ 13 മാസം അധികം ജയിലില്‍ കഴിയേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് ; ജയിലില്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കുന്നത് പോലുള്ള സൗകര്യങ്ങള്‍ മാത്രം ചിന്നമ്മയ്ക്കും . പ്രത്യേക സൗകര്യങ്ങള്‍ ഒന്നുമില്ല !

ബെംഗളൂരു : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല പിഴയായ 10 കോടി രൂപ നല്‍കിയില്ലെങ്കില്‍ 13 മാസം അധികം ജയിലില്‍ കഴിയേണ്ടി വരും. പ്രസ്താവനയിലൂടെ ജയില്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+