follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

പ്രമുഖ വ്യവസായി എം.എ.എം. രാമസ്വാമി(84) അന്തരിച്ചു

ചെന്നൈ : പ്രമുഖ വ്യവസായിയും ചെട്ടിനാട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മുൻ ചെയർമാനുമായ എം.എ.എം. രാമസ്വാമി(84) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യാസ്​പത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 1931 സപ്തംബർ 31-ന്...

ചെന്നൈയില്‍ പ്രളയം ; അടുത്ത 72 മണിക്കൂര്‍ മഴ തുടരും ,100 വര്‍ഷത്തിനിടെയുള്ള വലിയ പ്രളയത്തില്‍ മരണം 200 : തമിഴ്‌നാടിന് 509 കോടി സഹായധനം , സൈന്യം രംഗത്ത് !

ചെന്നൈ : പ്രളയത്തില്‍മുങ്ങിയ ചെന്നൈയില്‍ ജനജീവിതം വിറങ്ങലിക്കുന്നു. തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഇതിനകം 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളടക്കമുള്ള...

കനത്തമഴ ; ചെന്നൈയില്‍ വിമാനത്താവളം അടച്ചിട്ടു; 13 ട്രെയിനുകള്‍ റദ്ദ് ചെയ്തു

ചെന്നൈ : രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ നഗരപ്രദേശങ്ങളടക്കം ചൈന്നൈയിലെ നിരവധി കേന്ദ്രങ്ങള്‍ വെള്ളത്തിനടയിലായി. റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും പാളത്തില്‍ വെള്ളം കയറിയതിനാല്‍...

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; മരണം 188

ചെന്നൈ : കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ ജനജീവിതം സ്തംഭിച്ചു. തലസ്ഥാന നഗരിയായ ചെന്നൈ അടക്കമുള്ള മേഖലകളില്‍ മഴകാരണം വെള്ളക്കെട്ട് രൂക്ഷമാണ്. മഴയെതുടര്‍ന്നുണ്ടായ...

ശ്രീലങ്കന്‍ നാവിക സേന ഒമ്പത്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

ചെന്നൈ : ശ്രീലങ്കന്‍ നാവിക സേന ഒമ്പത്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ്‌ ഇവരെ പിടികൂടിയത്‌. രണ്ടു...

വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ ഹിന്ദുമഹാസഭാ നേതാവ് അറസ്റ്റില്‍

ചെന്നൈ : വിമാനത്തില്‍ യാത്രക്കാരോടും എയര്‍ ഹോസ്റ്റസുമാരോടും അപമര്യാദയായി പെരുമാറിയ ഹിന്ദു മഹാ സഭാ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുളളവരെ...

നടി കനിഹയും കുട്ടികളും 10 ദിവസമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നു

തമിഴ്നാട്ടിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് പ്രശസ്ത നടി കനിഹയും കുടുംബവും പത്ത് ദിവസമായി വീട്ടില്‍ കുടുങ്ങിക്കിടക്കുന്നു . തോരാമഴയിൽ ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നടി കനിഹയുടെ...

തമിഴ്നാട്ടില്‍ പാര്‍ട്ടി നേതാവും ചലച്ചിത്രതാരവുമായ വിജയകാന്ത് പരസ്യമായി സ്വന്തം പാര്‍ട്ടി എംഎല്‍എയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ഡിഎംഡികെ എംഎല്‍എയെ പാര്‍ട്ടി നേതാവും ചലച്ചിത്രതാരവുമായ വിജയകാന്ത് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംഎല്‍എയും ഡിഎംഡികെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ ശിവകൊളുന്തിന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത്...

കനത്ത മഴയെ തുടര്‍ന്ന്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 48 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 48 ആയി. ഇപ്പോള്‍ താത്കാലികമായി കുറഞ്ഞുനില്‍ക്കുന്ന മഴ അടുത്തയാഴ്ച വീണ്ടും ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം...

നടന്‍ ബോബി സിംഹയും നടി രശ്‌മി മേനോനും തമ്മിലുള്ള വിവാഹ നിശ്‌ചയം നടന്നു

ചെന്നൈ : തമിഴ്‌ നടന്‍ ബോബി സിംഹയും നടി രശ്‌മി മേനോനും തമ്മിലുള്ള വിവാഹ നിശ്‌ചയം നടന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. നേരത്തിലൂടെ...

സൗദിയില്‍ തൊഴിലുടമ കൈ വെട്ടിമാറ്റിയ കസ്തൂരി നാട്ടിലേക്ക് വന്നിറങ്ങി ; 10 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് ജയലളിത

ചെന്നൈ : സൗദി അറേബ്യയില്‍ തൊഴിലുടമ കൈ വെട്ടിമാറ്റിയ തമിഴ്‌നാട്ടുകാരി കസ്തൂരി ഒടുവില്‍ നാട്ടിലെത്തി. സൗദി എയര്‍ലെന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ കസ്തൂരിയെ സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു....

മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച്‌ പാട്ടെഴുതിയ യുവാവിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച്‌ പാട്ടെഴുതിയ യുവാവ്‌ അറസ്‌റ്റില്‍. തിരുച്ചിക്ക്‌ സമീപം കുറിച്ചിയിലുള്ള വസതിയില്‍നിന്നും പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എസ്‌. ശിവദാസ്‌(45) എന്നയാളാണ്‌...

ജയലളിതയെ പരിഹസിച്ച്‌ പാട്ടെഴുതിയ യുവാവ്‌ അറസ്‌റ്റില്‍

ചെന്നൈ : മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച്‌ പാട്ടെഴുതിയ യുവാവ്‌ അറസ്‌റ്റില്‍. തിരുച്ചിക്ക്‌ സമീപം കുറിച്ചിയിലുള്ള വസതിയില്‍നിന്നും പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌...

എഴുത്തുകാര്‍ക്കും, ചലച്ചിത്ര പ്രവര്‍ത്തര്‍ക്കും പിന്നാലെ ശാസ്ത്രജ്ഞരും പ്രതിഷേധ പാതയില്‍ ; 1986 ല്‍ ലഭിച്ച പദ്മഭൂഷണ്‍ ഡോ.പി.എം.ഭാര്‍ഗവ മടക്കി നല്‍കുന്നു

ചെന്നൈ : കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളിലും, അസഹിഷ്ണുത വളര്‍ത്തുന്ന സംഘ് പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നതിലും പ്രതിഷേധിച്ച് എഴുത്തുകാരും, ചലച്ചിത്ര പ്രവര്‍ത്തകരും...

കുട്ടികള്‍ക്കു നേരെ അരങ്ങേറുന്നത് രക്തം മരവിപ്പിക്കുന്ന രീതിയിലുള്ള അതിക്രമങ്ങള്‍ ; കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുടെ ലിംഗം ഛേദിക്കണമെന്ന്‌ കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരുടെ ലിംഗം ഛേദിക്കുകാണ് ചെയ്യേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി. രക്തം മരവിപ്പിക്കുന്ന രീതിയിലുള്ള അതിക്രമങ്ങളാണ് ഈയിടെയായി കുട്ടികള്‍ക്കു നേരെ അരങ്ങേറുന്നത്. ഇതിനു മുന്നില്‍...

കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യോഗത്തിനിടെ കളക്റ്ററുടെ അടുത്തിരുന്ന റവന്യൂ ഉദ്യോഗസ്ഥ മൊബൈലിൽ ഗെയിം കളിക്കുന്ന ദൃശ്യങ്ങൾ വൈറലായി

ചെന്നൈ∙ തമിഴ്നാട്ടില്‍ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ ചേർന്ന യോഗത്തിനി‌ടെ റവന്യൂ ഡിപ്പർട്ട്മെന്റ് ഉദ്യോഗസ്ഥ മൊബൈലിൽ ഗെയിം കളിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂടൂബില്‍ വൈറലായി . കലക്ടറുടെ അടുത്ത സീറ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥ...

വിദ്യാർഥി പ്രക്ഷോഭം: പോണ്ടിച്ചേരി സർവകലാശാലയിലെ വൈസ് ചാൻസലറോട് അവധിയിൽ പ്രവേശിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു

പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയിലെ വൈസ് ചാൻസലർ ചന്ദ്ര കൃഷ്ണമൂർത്തിയോട് അവധിയിൽ പ്രവേശിക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. അവർക്കെതിരെയുള്ള ആരോപണങ്ങളിന്മേൽ നടക്കുന്ന അന്വേഷണം പൂർത്തിയാകുന്നതുവരെ അവധിയിൽ...

തമിഴ്‌നാട്ടില്‍ മദ്യനിരോധന നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു രംഗത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യം നിരോധിക്കാനുള്ള നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു രംഗത്ത്. മദ്യനിരോധനം പ്രായോഗികമല്ലെന്നും ഒരു സംസ്ഥാനത്ത് മദ്യം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും നിരോധനം രാജ്യവ്യാപകമായാണ്...

ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു , വിചാരണക്കോടതി വിധിക്ക് സ്റ്റേ

ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ വിധിയിലെ തടവ് ശിക്ഷയും പിഴയും സ്റ്റേ ചെയ്തുകൊണ്ടാണ്...

ജയലളിത പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയണമെന്ന് കത്ത്, അണ്ണാ ഡിഎംകെയില്‍ അങ്ങനെയും ആണായി ഒരാള്‍

ചെന്നൈ : അണ്ണാ ഡി എം കെ യില്‍ അങ്ങനെയും ആണായി ഒരാള്‍ ഉണ്ടെന്ന് പറയേണ്ടിവരും. മുഖ്യമന്ത്രി വരെ അമ്മയുടെ മുന്‍പില്‍ നിലത്ത് കിടന്ന് പാമ്പുപോലെ ഇഴഞ്ഞ് സ്തുതിപാടുന്ന പാര്‍ട്ടിയില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട...

ജയലളിതയുടെ ജാമ്യം; എഐഡിഎംകെ എം.പിമാര്‍ കറുത്ത ഷര്‍ട്ടണിഞ്ഞ്‌ പാര്‍ലമെന്റ് ധര്‍ണ്ണ നടത്തി

ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ നീട്ടിവെച്ചതില്‍ പ്രതിഷേധിച്ച്...

പുതിയ മുഖ്യമന്ത്രി : ഷീലയെ ജയലളിത അടിയന്തിരമായി ജയിലിലേയ്ക്ക് വിളിപ്പിച്ചു

ബാംഗ്ലൂര്‍ : തമിഴ്നാട് സര്‍ക്കാര്‍ ഉപദേശകയും തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിമായ ഷീല ബാലകൃഷ്ണനെ ജയലളിത അടിയന്തിരമായി ബാംഗൂര്‍ക്ക് വിളിപ്പിച്ചു . ജയിലില്‍കഴിയുന്ന ജയലളിതയുടെ നിര്‍ദേശപ്രകാരം രാവിലെ പ്രത്യേക വിമാനത്തില്‍...

ജയലളിതയ്ക്ക് പകരക്കാരനായി പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകും

ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുന്ന ജയലളിതയ്ക്ക് പകരക്കാരനായി ധനമന്ത്രി ഒ. പനീര്‍ ശെല്‍വം തെരെഞ്ഞെടുക്കപെടാന്‍ സാധ്യത . കേസില്‍ ജയലളിതയ്ക്ക് 4 വര്‍ഷം തടവ് ശിക്ഷ വിധിച്ച...

ഹിന്ദി പഠനം : കേന്ദ്ര സര്‍ക്കുലറിനെതിരെ ജയലളിത

ചെന്നൈ: യൂണിവേഴ്‌സിറ്റികളില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. ഇക്കാര്യത്തില്‍ കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന്‌ ജയലളിത...

കുവൈറ്റിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ ഹെറോയിനുമായി വന്‍ മാഫിയ സംഘത്തിലെ കണ്ണി ചെന്നൈയില്‍ പിടിയില്‍

കുവൈറ്റ് : കുവൈറ്റിലേയ്ക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ ഹെറോയിന്‍ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എന്‍ സി ബി അധികൃതര്‍ പിടികൂടി . സംഭവത്തോട് അനുബന്ധിച്ച് കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആന്ധ്ര...

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+