follow us

1 USD = 64.430 INR » More

As On 27-06-2017 01:36 IST

പുതുച്ചേരിയില്‍ കൗമാരക്കാരനെ കൊലപ്പെടുത്തി അക്രമികള്‍ തലയറുത്തെടുത്ത് പോലീസ് സ്റേറഷനിലേക്ക് വലിച്ചെറിഞ്ഞു

കടലൂര്‍ (തമിഴ്‌നാട്): കൗമാരക്കാരനെ കൊലപ്പെടുത്തിയ അക്രമികള്‍ മൃതദേഹത്തില്‍നിന്ന് അറുത്തെടുത്ത തല പോലീസ് സ്റേറഷനിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ്...

നിൽക്കുന്ന സ്ഥലം നിരന്തരം മാറി അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നു; ജസ്റ്റിസ് കർണനെ കണ്ടെത്താനാകാതെ പോലീസ്

ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ച കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണനെ കണ്ടെത്താനാകാതെ പോലീസ്. ചെന്നൈയിലെത്തിയ കൊൽക്കത്ത പൊലീസ് സംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കർണനെ കണ്ടെത്താൻ...

തമിഴ്‌നാട്ടില്‍ മന്ത്രിസഭ ഉടന്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തല്‍ ; മന്ത്രിമാര്‍ ഒപിഎസ് ക്യാംപിലേക്ക്.?

ചെന്നൈ : തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കവെ മന്ത്രിസഭ തന്നെ വീഴാന്‍ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തല്‍. അണ്ണാ ഡിഎംകെയിലെ ഒ പനീര്‍ശെല്‍വം പക്ഷത്തുള്ള എംഎല്‍എയും പ്രമുഖ...

സുപ്രീം കോടതി ശിക്ഷ വിധിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാള്‍ വിട്ട ജസ്റ്റിസ് കര്‍ണന്‍ ചെന്നൈ നഗരത്തില്‍ ;പിന്നാലെ ബംഗാള്‍ പൊലീസും !

ചെന്നൈ : സുപ്രീം കോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാള്‍ വിട്ട വിവാദ ന്യായാധിപന്‍ ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ചെന്നൈ നഗരത്തില്‍. ചൊവ്വാഴ്ച ചെന്നൈ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ചേര്‍ന്ന ജസ്റ്റിസ്...

കോടികളുടെ വജ്രവും സ്വര്‍ണവും മോഹിച്ച് കോടനാടിലെത്തിയ മലയാളികള്‍ക്ക് ലഭിച്ചത് 4 വാച്ചും ഒരു ദിനോസറിന്റെ പ്രതിമയും ; മലയാളികളെ വെറും "ശശി"യാക്കി തമിഴ് കള്ളന്മാര്‍; കേസ് വന്നപ്പോള്‍ എല്ലാം മലയാളിക്ക് !

ചെന്നൈ : കോടികളുടെ വസ്തുക്കള്‍ മോഹിച്ച് കോടനാട്ടില്‍ മോഷണത്തിനെത്തിയ മലയാളികളെ പറ്റിച്ച് തമിഴ് കൂട്ടാളികള്‍.വജ്രങ്ങളും സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം കൂടി 2000 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ കോടനാട്...

ചെന്നൈയിലെ വടപളനിയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു ; മരിച്ചത് പൊള്ളലേറ്റല്ലെന്ന് സൂചന.?

ചെന്നൈ : ചെന്നൈയിലെ വടപളനിയില്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു. ഇവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. മീനാക്ഷി (60), ശെല്‍വി (30), ശാലിനി (10), സഞ്ജയ് (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്കു കൂടി അപകടത്തില്‍...

രജനീകാന്ത് കോണ്‍ഗ്രസിലേക്ക്?; നഗ്മയുമായി കൂടികാഴ്ച്ച നടത്തി

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും വാര്‍ത്തയാകുന്നു. കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്മയുടെ സന്ദര്‍ശനമാണു ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍...

അണ്ണാ ഡിഎംകെ ലയന ചര്‍ച്ച അനിശ്ചതത്വത്തിലായിരിക്കെ ലയനം ഉണ്ടാവില്ലെന്ന് സൂചന നല്‍കി പനീര്‍ ശെല്‍വം ;ഉടന്‍ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും , പ്രചാരണം തുടങ്ങി

ചെന്നൈ : അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന ലയന ചര്‍ച്ച അനിശ്ചതത്വത്തിലായിരിക്കെ, ലയനം ഉണ്ടാവില്ലെന്ന് സൂചന നല്‍കി ഒ പനീര്‍ശെല്‍വം. തമിഴ്‌നാട്ടില്‍ ഉടന്‍ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു....

സ്വന്തം ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കരുത്തു കൂട്ടാനുമുള്ള ശ്രമത്തില്‍ എടപ്പാടി-പനീര്‍സെല്‍വം പക്ഷങ്ങള്‍; ജാതി-പ്രാദേശിക സമ്മര്‍ദ ഗ്രൂപ്പുകളായി എംഎല്‍എമാര്‍ ;ചിന്നമ്മയെ സ്‌നേഹിക്കുന്ന ഒട്ടേറെ പേര്‍ ഇപ്പോഴും കൂടാരത്തില്‍ .?

ചെന്നൈ : അണ്ണാ ഡിഎംകെ ലയനചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സ്വന്തം ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കരുത്തു കൂട്ടാനുമുള്ള ശ്രമത്തിലാണ് എടപ്പാടി-പനീര്‍സെല്‍വം പക്ഷങ്ങള്‍. എംഎല്‍എമാര്‍ ചേരിതിരിഞ്ഞു സംഘടിക്കുന്നതാണ്...

കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകവും മോഷണവും ജയലളിതയുടെ വില്‍പ്പത്രത്തിനും മറ്റ് സ്വത്തുക്കളുടെ രേഖകള്‍ക്കും വേണ്ടി.? ;നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത് മുഖ്യപ്രതി സയന്‍

ചെന്നൈ : ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ നടന്ന കൊലപാതകവും മോഷണവും അവരുടെ വിൽപ്പത്രത്തിന് വേണ്ടിയെന്ന് സൂചന. കേസിലെ മുഖ്യമപ്രതി കെ.വി സയനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പോലീസിന് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. ജയലളിതയുടെ വിൽപ്പത്രവും...

കോടനാട് എസ്‌റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവം; പൊലീസ് തെളിവെടുപ്പ് നടത്തി

നീലഗിരി : അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. നീലഗിരി എസ്.പി മുരളീധരന്‍ രംബയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച: ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങൾ ഉൾപ്പെടുന്ന സ്യൂട്ട്കേസ് നഷ്ടപ്പെട്ടതായി സംശയം

കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയ്ക്കിടെ ജയലളിതയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങൾ ഉൾപ്പെടുന്ന സ്യൂട്ട്കേസ് നഷ്ടപ്പെട്ടതായി സംശയം. മോഷണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി. തൃശൂർ, മലപ്പുറം, വയനാട്...

ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കുറച്ച് ശശികല

ബംഗളൂരു : ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കുറച്ച് എ.ഐ.ഡി.എം.കെ നേതാവ് വി.കെ ശശികല. അഴിമതിക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ കാണാന്‍ രണ്ടാഴ്ചക്കുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്നും...

കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ ഒന്നാംപ്രതി വാഹനാപകടത്തില്‍ മരിച്ചു; രണ്ടാം പ്രതിയുടെ വാഹനവും പാലക്കാട് അപകടത്തില്‍പ്പെട്ടു; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം

നീലഗിരി : കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി വാഹനാപകടത്തില്‍ മരിച്ചു. ജയലളിതയുടെ മുന്‍ഡ്രൈവര്‍ കൂടിയായ കനകരാജാണ് സേലത്ത് മരിച്ചത്. രണ്ടാംപ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹനം പാലക്കാട്...

അന്നമ്മ സാമുവേൽ മദ്രാസിൽ നിര്യാതയായി

പത്തനംതിട്ട കുമ്പഴ കള്ളുവേലിൽ പരേതനായ കെ കെ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവേൽ (86 ) മദ്രാസിൽ നിര്യാതയായി. പരേത റാന്നി കുന്നം കൂടത്തിനാലിൽ കുടുംബാഗമാണ്. മക്കൾ: ഡോ.എബി സാം. (ഡയറക്ടർ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്ടിടുഷൻസ്. എമിലി...

മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണല്‍; സ്വമേധയാ കേസെടുത്തു; ഇടുക്കി ജില്ലാ കളക്ടറിനും വനം വകുപ്പിനും നോട്ടീസ്

ചെന്നൈ : മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലില്‍ ഇടത് സര്‍ക്കാരിനുള്ളില്‍ തര്‍ക്കം നടക്കുന്നതിന് ഇടയിലാണ് ഹരിത ട്രൈബ്യൂണല്‍ മൂന്നാറില്‍ സ്വമേധയാ കേസെടുത്തത്....

മന്നാര്‍ ഗുഡി മാഫിയ ഭരണത്തിന് അന്ത്യമെന്ന് സൂചന; പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ശശികലയുടെ ബാന്നറുകളും പോസ്റ്ററുകളും നീക്കം ചെയ്തു ;ലയനത്തിന് ഒരുങ്ങി പളനിസാമി; സ്വാഗതം ചെയ്ത് ഒപിഎസ്

ചെന്നൈ : അണ്ണാ ഡി എം കെ യില്‍ മന്നാര്‍ ഗുഡി മാഫിയ ഭരണത്തിന് അന്ത്യമായെന്ന് സൂചിപ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും "ജനറല്‍ സെക്രട്ടറിയായ" ശശികലയുടെ ബാന്നറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ശശികലയെ പാര്‍ട്ടിയില്‍ നിന്ന്...

പാര്‍ട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ശശികലയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒപിഎസ് വിഭാഗം

ചെന്നൈ : അണ്ണാ ഡിഎംകെയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ശശികലയുടെ ചിത്രങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒപിഎസ് വിഭാഗം. പാര്‍ട്ടി ആസ്ഥാനത്തിന്റെ പരിശുദ്ധി...

അണ്ണാ ഡിഎംകെ ലയന ചര്‍ച്ചകള്‍ വഴിമുട്ടി; ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണം; നിലപാട് കടുപ്പിച്ച് പനീര്‍ശെല്‍വം

ചെന്നൈ : പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മ നിലപാട് കടുപ്പിച്ചതോടെ അണ്ണാഡിഎംകെ ലയന ചര്‍ച്ചകള്‍ വഴിമുട്ടി. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ശക്തമായി വാദിച്ചാണ് മുന്‍മുഖ്യമന്ത്രി...

പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടി ആരെങ്കിലും പദവികള്‍ ഒഴിയേണ്ടതുണ്ടെങ്കില്‍ അത് ഞാനാവാം ; പനീര്‍ ശെല്‍വത്തിന് വഴിയൊരുക്കാന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാര്‍; തമിഴ്‌നാട് ധനമന്ത്രി

ചെന്നൈ : അണ്ണാഡിഎംകെയില്‍ പനീര്‍ശെല്‍വ വിഭാഗവും പളനിസാമി വിഭാഗവും ഒന്നിക്കാന്‍ ചര്‍ച്ചകള്‍ തുടരവെ രാജിസന്നദ്ധത അറിയിച്ച് ധനമന്ത്രി ഡി ജയകുമാര്‍. വിമത നേതാവായ പനീര്‍ ശെല്‍വത്തിന് വഴിയൊരുക്കാന്‍ ധനമന്ത്രിസ്ഥാനം രാജിവെക്കാന്‍...

പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി മടങ്ങിയെത്തും?; പളനിസാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കും.;അണ്ണാ ഡിഎംകെ ലയനത്തില്‍ ഫോര്‍മുല ഉരുത്തിരിഞ്ഞതായി സൂചന .?

ചെന്നൈ : തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെ ലയനത്തില്‍ ഫോര്‍മുല ഉരുത്തിരിഞ്ഞതായി സൂചന. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി മടക്കി കൊണ്ടുവന്ന് നിലവിലെ മുഖ്യമന്ത്രി പളനിസാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്ന...

അണ്ണാ ഡിഎംകെയില്‍ സമവായത്തിനു ധാരണ ;പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പളനിസാമി വിഭാഗം തയാറായി ;എടപ്പാടി മുഖ്യമന്ത്രിയായി തുടരും, പനീര്‍സെല്‍വം ജനറല്‍ സെക്രട്ടറിയാകും.?

ചെന്നൈ : അണ്ണാ ഡിഎംകെയില്‍ സമവായത്തിനു ധാരണ. ഒ പനീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ എല്ലാം തന്നെ പരിഗണിക്കാന്‍ എടപ്പാടി പളനിസാമി വിഭാഗം തയാറായതോടെയാണ് അനിശ്ചിതത്വത്തിനു വിരാമമായത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി...

അന്നപൂര്‍ണ്ണയാണ് ഗുരു : സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് റൂം നവീകരിക്കാന്‍ സ്വന്തം ആഭരണങ്ങള്‍ ഊരിവിറ്റ അധ്യാപിക സോഷ്യല്‍ മീഡിയയില്‍ താരമായി

ചെന്നൈ : വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സര്‍ക്കാര്‍ സ്കൂളിലെ ക്ലാസ് റൂം നവീകരിക്കാന്‍ സ്വന്തം മാലയും വളയും അടക്കമുള്ള ആഭരണങ്ങള്‍ ഊരിവിറ്റ അധ്യാപിക സോഷ്യല്‍ മീഡിയയില്‍...

പളനിസാമി പക്ഷത്തിനോടൊപ്പം ലയന ചര്‍ച്ച തുടങ്ങണമെങ്കില്‍ ശശികലയേയും മന്നാര്‍ ഗുഡി സംഘത്തേയും പുറത്താക്കിയതിന് തെളിവ് വേണം ;നിലപാട് കടുപ്പിച്ച് ഒപിഎസ്; ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണം

ചെന്നൈ : ശശി കലയെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയതിന് തെളിവ് വേണമെന്ന് ഒ പനീര്‍ ശെല്‍വം ക്യാമ്പ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷത്തിനോടൊപ്പം ലയന ചര്‍ച്ച തുടങ്ങണമെങ്കില്‍ ശശികലയേയും മന്നാര്‍ഗുഡി സംഘത്തേയും...

പനീര്‍ശെല്‍വ പക്ഷവും പളനിസാമി പക്ഷവും സമവായത്തിനുള്ള അന്തിമവട്ട ചര്‍ച്ചയുടെ തയ്യാറെടുപ്പില്‍ ; ലയനത്തിനുള്ള ഫോര്‍മുല തയ്യാറാക്കാന്‍ എംപിമാരും എംഎല്‍എമാരും പനീര്‍ശെല്‍വം ക്യാമ്പില്‍ ഒന്നിച്ചു !

ചെന്നൈ : ഒ പനീര്‍ശെല്‍വ പക്ഷവും മുഖ്യമന്ത്രി പളനിസാമി പക്ഷവും സമവായത്തിനുള്ള അന്തിമവട്ട ചര്‍ച്ചയുടെ തയ്യാറെടുപ്പില്‍. പനീര്‍ശെല്‍വം ക്യാമ്പില്‍ ലയനത്തിനുള്ള ഫോര്‍മുല തയ്യാറാക്കാന്‍ എംപിമാരും എംഎല്‍എമാരും ഒന്നിച്ചുകൂടി....

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+