follow us

1 USD = 67.074 INR » More

As On 19-02-2017 22:32 IST

റംസാന്‍ സമയത്ത് വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും തീര്‍ച്ചയായും ഉണ്ടായിരിക്കണം ; ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി

ഫത്തേപൂര്‍ : ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഫത്തേപൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു...

ആളുകളുടെ പണത്തെ വെറും കടലാസാക്കി മാറ്റി ചിരിക്കുകയാണ്‌ മോദി ചെയ്തത്. മാധ്യമങ്ങള്‍ അദ്ദേഹത്തെ ഭയക്കുന്നതിനാല്‍ ഇതിനെ വാനോളം പുകഴ്ത്തി; അഖിലേഷും താനും കൈകോര്‍ത്തതോടെ മോദിയുടെ ചുണ്ടിലെ ചിരി മാഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി

ലക്‌നൗ : ലോകത്തെ എല്ലാ ധനകാര്യവിദഗ്ധരും നോട്ട് നിരോധനത്തെ വിമര്‍ശിച്ചപ്പോള്‍, മോദിയെ ഭയന്ന് ഇന്ത്യയിലെ മാധ്യമങ്ങള്‍ പുകഴ്ത്തി വാര്‍ത്തകള്‍ നല്‍കിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഖിലേഷും രാഹുലും കൈകോര്‍ത്തതോടെ...

പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി തുടങ്ങിയ സമയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നത് രഘുറാം രാജന്‍ ; പക്ഷേ നോട്ടിലെ ഒപ്പ് ഊര്‍ജിത് പട്ടേലിന്റെതും ; അധികാരത്തിലേറും മുന്‍പ് 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ..? ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ലാതെ ആര്‍ബിഐ !

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണറായി അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്. ആഗസ്റ്റ് 22നാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി തുടങ്ങിയത്. ആ സമയം രഘുറാം രാജനായിരുന്നു...

സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി : സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് പിന്‍വലിക്കല്‍ കാരണം സമ്പദ്‌വ്യവ്ഥയില്‍...

ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി ; നല്‍കുന്ന ഭക്ഷണത്തിന്റെ വിലയും മെനുവും ഇനി ഐ.ആര്‍.സി.ടി.സി തീരുമാനിക്കും ; വിലവിവര പട്ടിക ഓരോ കോച്ചിലും പതിക്കും !

ന്യൂഡല്‍ഹി : ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നു. ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ വിലയും മെനുവും ഇനി ഐ.ആര്‍.സി.ടി.സി തീരുമാനിക്കും. ഭക്ഷണത്തിന്റെ...

ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു ;അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കും ; എത്ര അതിഥികളെ പങ്കെടുപ്പിക്കാമെന്നും ഏതൊക്കെ വിഭവങ്ങള്‍ വിളമ്പണമെന്നും ഇനി സര്‍ക്കാര്‍ പറയും !

ന്യൂഡല്‍ഹി : ആഡംബര വിവാഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം വരുന്നു. കോണ്‍ഗ്രസ് എം.പിയും പപ്പു യാദവ് എം.പിയുടെ ഭാര്യയുമായ രഞ്ജീത്ത് രാജന്‍ അവതരിപ്പിച്ച ബില്ല് വഴിയാണ് വിവാഹ ആഡംബരത്തിന് നിയന്ത്രണം കൊണ്ടു വരുന്നത്. വിവാഹത്തിന്...

ഭര്‍ത്താവിന് സുഖം ;അദ്ദേഹത്തിന്റെ ക്ഷേമത്തില്‍ താന്‍ സംതൃപ്തയാണെന്ന് ബിഎസ്എഫ് ജവാന്റെ ഭാര്യ ഹൈക്കോടതിയില്‍ ; ജവാന് പുതിയ മൊബൈല്‍ ഉള്ളതിനാല്‍ കുടുംബത്തോട് സംസാരിക്കാന്‍ തടസ്സമില്ലെന്ന് അഭിഭാഷകന്‍

ന്യൂഡല്‍ഹി : സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് സോഷ്യല്‍മീഡിയയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം മാറ്റപ്പെട്ട ബിഎസ്എഫ് ജവാനെ ഭാര്യ സന്ദര്‍ശിച്ചു. ഭര്‍ത്താവിന് സുഖമാണെന്നും അദ്ദേഹത്തിന്റെ ക്ഷേമത്തില്‍ താന്‍...

അനധികൃത സ്വത്ത് സമ്പാദനക്കേസ്‌ ;സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട് ; ഈ വിധി അഴിമതിക്ക് ശക്തമായ തിരിച്ചടിയെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി ; പനീര്‍ സെല്‍വത്തെ വീണ്ടും മുഖ്യമന്ത്രിയാക്കരുത്

ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ബിെജപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അഴിമതിക്ക് ശക്തമായ തിരിച്ചടിയാണ് ഈ വിധി. ഇന്ത്യയില്‍ നിന്ന് അഴിമതിയെ തുടച്ചുനീക്കാന്‍ ഈ വിധി സഹായകരമാകും. പുതിയ...

ശശികല ഒടുവില്‍ " ശശി"യായി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന് കോടതി വിധി ; മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് ഒടുവില്‍ കിട്ടിയത്‌ നാലു വര്‍ഷം തടവും 10 കോടി പിഴയും ; എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് കോടതി

ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വികെ ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി .വിചാരണക്കോടതി വിധി ശരിവച്ച സുപ്രീംകോടതി ശശികലയ്ക്ക് നാലുവര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. കൂടാതെ 10 കോടി രൂപ പിഴയും ശിക്ഷ വിധിച്ചു...

മറ്റുള്ളവരുടെ ബാത്ത്‌റൂമിലേക്ക് ഒളിഞ്ഞു നോക്കുന്നത് നിര്‍ത്തൂ ;മോഡി ഡല്‍ഹിയിലും അഖിലേഷ് ഉത്തര്‍പ്രദേശിലും ശ്രദ്ധ കൊടുക്കണമെന്ന് ശിവസേന

ഡല്‍ഹി : പ്രധാന മന്ത്രി മോദി ലോക്‌സഭയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ നടത്തിയ മഴക്കോട്ട് പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന ആവര്‍ത്തിച്ച് ശിവസേനയും. മറ്റുള്ളവരുടെ ബാത്ത്‌റൂമിലേക്ക് ഒളിഞ്ഞു...

ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഒരിക്കലും മറ്റുള്ളവരെ...

പരസ്പരം സംവദിക്കുന്നതിന് റേഡിയോ മികച്ച ഉപാധിയാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പരസ്പരം സംവദിക്കുന്നതിന് റേഡിയോ മികച്ച ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും റേഡിയോ സഹായിക്കും. മന്‍ കി ബാത്തിലൂടെ ഇന്ത്യയിലെ...

തമിഴ്‌നാട് മുഖ്യമന്ത്രി പദവിയില്‍ നിലവില്‍ ഒരാളിരിക്കുന്നുണ്ട് ;കസേര ഒഴിഞ്ഞിരിക്കുകയല്ല : ഗവര്‍ണര്‍ക്ക് പിന്തുണയുമായി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി : രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് പിന്തുണയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു രംഗത്തെത്തി. സംസ്ഥാനത്ത ഭരണഘടനാ തലവനെന്ന നിലയില്‍...

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലേയ്ക്ക് ബി .ജെ.പി പ്രവര്‍ത്തകര്‍ ഇടിച്ചുകയറി , എന്നിട്ടും സംയമനം കൈവിടാതെ പക്വതയോടെ രാഹുല്‍ ?

ഹരിദ്വാര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡില്‍ നടത്തിയ റോഡ് ഷോയിലേയ്ക്ക് ബി .ജെ.പി പ്രവര്‍ത്തകര്‍ ഇടിച്ചുകയറി . പാര്‍ട്ടി കൊടികളുമായി റോഡ് ഷോയിലേക്ക് ഇരച്ചു കയറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി...

20 വര്‍ഷത്തിനിടെ ആദ്യമായി എയിംസില്‍ ചികിത്സാനിരക്കുകള്‍ കുത്തനെ കൂട്ടുന്നു. തീരുമാനം കേന്ദ്ര ധനകാര്യ വകുപ്പ് നിര്‍ദേശപ്രകാരം

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (എയിംസ്)ല്‍ ചികിത്സാനിരക്കുകള്‍ കുത്തനെ കൂട്ടാന്‍ നീക്കം തുടങ്ങി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എയിംസിന്റെ തീരുമാനം....

യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു

അംബേദ്കര്‍ : ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥി മരിച്ചു. സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ ആലപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ചന്ദ്രശേഖര്‍ കനൗജയാണ് മരിച്ചത്. അബേദ്കര്‍ നഗറില്‍ തെരഞ്ഞെടുപ്പ്...

മന്ത്രിമാരുടെ വിദേശയാത്ര: വിവരങ്ങള്‍ ഹാജരാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ മൂന്ന് മാസത്തിനിടെയുള്ള വിദേശയാത്രകളുടെ വിവരങ്ങളാരാഞ്ഞ് പ്രധാനമന്ത്രി. നോട്ട് റദ്ദാക്കലിന് അനുകൂലമായി മന്ത്രിമാര്‍...

സുപ്രീംകോടതിയില്‍ സവര്‍ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗമാണെന്ന് ഹൈക്കോടതി ജഡ്ജി

ന്യുഡല്‍ഹി: സുപ്രീം കോടതിക്കെതിരെ രൂക്ഷ പ്രതികരണവുമായി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് സവര്‍ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗമാണെന്ന് കര്‍ണന്‍ പറഞ്ഞു. താന്‍ ദളിതനായതിനാലാണ്...

അമ്മയാകണോ വേണ്ടയോ എന്ന്‍ തീരുമാനിക്കുന്നത് സ്ത്രീകളുടെ അവകാശമെന്ന് സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി : അമ്മയാകണോ വേണ്ടയോ എന്ന്‍ തീരുമാനിക്കുന്നത് സ്ത്രീകളുടെ അവകാശമെന്ന് സുപ്രീം കോടതി ജഡ്ജ് എ.കെ സിക്രി. സ്ത്രീകളുടെ പ്രത്യൂല്‍പ്പാദനാവകാശം എന്ന വിഷയത്തില്‍ നടന്ന സിംപാസിയത്തില്‍ സംസാരിക്കുകയായിരുന്നു സിക്രി. നിലവില്‍...

ആദ്യഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 63 % പോളിങ്ങ്

ലക്‌നൗ: ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ 63 ശതമാനം പോളിങ്ങ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.73 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്. 836 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി . മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ...

എഐഎഡിഎംകെ എം.എല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി ; റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദ്ദേശം ; എം.എല്‍എമാര്‍ സുരക്ഷിതരെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

ചെന്നൈ : എഐഎഡിഎംകെ എം.എല്‍എമാര്‍ എവിടെയെന്ന് അറിയിക്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശം.സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി നല്‍കിയ ഹേബിസ് കോര്‍പസ് ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. എം.എല്‍എമാര്‍ സുരക്ഷിതരെന്ന്...

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി : ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും....

മഴക്കോട്ട് ധരിച്ച് കുളിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാന്‍ മന്‍മോഹന്‍ സിങ്ങിന് മാത്രമേ അറിയു’ ; പരിഹാസവുമായി പ്രധാനമന്ത്രി രാജ്യസഭയില്‍

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവമായ മന്‍മോഹന്‍ സിങ്ങിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മഴക്കോട്ട് ധരിച്ച് കുളിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കാന്‍ മന്‍മോഹന്‍ സിങ്ങിന് മാത്രമേ അറിയു’വെന്നാണ്...

ലോ അക്കാദമി വിഷയം: കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ലോ അക്കാദമി പ്രശ്‌നത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് സംബന്ധിച്ചുള്ള...

അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന പാകിസ്താനിയെ ബി.എസ്.എഫ് വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്ന പാകിസ്താനിയെ ബി.എസ്.എഫ് വെടിവച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം പത്താന്‍കോട്ട് ആക്രമണം നടത്താന്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+