Advertisment

കേരളത്തിന് കൈത്താങ്ങ്: വസായ് - വിരാർ മേഖലയിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് 84 ലക്ഷം

New Update

കേരളത്തിന് കൈത്താങ്ങാവാൻ വസായ് - വിരാർ മേഖലയിൽ നിന്നും മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് എൺപത്തി നാലു ലക്ഷം രൂപ (Rs. 8400000-).

Advertisment

publive-image

വസായ് വിരാർ നല്ലസോപ്പാറ മേഖലയിലെ സംഘടനകൾ സംയുക്തമായി പിരിച്ച തുകയാണ് വസായ് ബസ്സീൻ കേരളസമാജം ഭാരവാഹികളായ പി വി കെ നമ്പ്യാർ, സജി പി ഡേവിഡ്, രാജേഷ് അയ്യർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കു നേരിട്ട് കൈമാറിയത്.

publive-image

ഇതിൽ ബസ്സീൻ കേരളസമാജം -20,000,00. 00

കേരളസമാജം വസായ് ഈസ്റ്റ്‌ - - 11,000,00.00

വസായ് വിരാർ മുൻസിപ്പൽ കോർപ്പറേഷൻ - 33,000,00.00

publive-image

വസായ് വിരാർ മേഖലയിലെ മറ്റു മലയാളി സംഘടനകൾ നൽകിയ തുക അടക്കം 84,00000. 00 രൂപ വസായ് വിരാർ മേഖലയിൽ നിന്നും കൈമാറി.

Advertisment