follow us

1 USD = 64.165 INR » More

As On 18-08-2017 18:23 IST

പല തവണ വിളിച്ചിട്ടും വിളികേള്‍ക്കാതെ ടിവി കണ്ടിരുന്നു; ദേഷ്യം വന്ന ഭാര്യ ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി

മുംബൈ: പല തവണ വിളിച്ചിട്ടും വിളികേള്‍ക്കാതെ ടി വി കണ്ടു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഭാര്യ കത്തികൊണ്ട് കുത്തി. മുംബൈയില്‍ ചെമ്പൂര്‍ മാഡ കോളനിയിലാണു സംഭവം. റിയല്‍ എസ്‌റ്റേറ് ഏജന്റായ സുരേഷിനാണു ഭാര്യ ശാന്തിയുടെ കുത്തേറ്റത്. വീട്ടില്‍...

കെസിഎ വസായ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാംപ്

വസായ്: കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) വസായ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്തിവേദാന്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തുന്നു. ഓഗസ്റ്റ്‌ 20ന് രാവിലെ 10 മുതൽ സെൻറ് അൽഫോൻസ പള്ളിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ...

വസായ് അയ്യപ്പസേവാസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

വസായ്: അയ്യപ്പസേവാസമിതി ഭാരവാഹികളായി എം.എസ്.നായർ (പ്രസി), എൻ.വി. നായർ (വൈസ് പ്രസി.), സുരേഷ്കുമാർ നായർ (ജന. സെക്ര.), ദിനേശ് നായർ, (ജോ. സെക്ര.), പി.കെ.കൃഷ്ണൻകുട്ടി (ട്രഷ.), പ്രശാന്ത് മനിയ്യേരി (ജോ. ട്രഷ.), പി.എസ്.രാജൻ, ബി.ആർ.നായർ, ടി.എസ്.അർ.നായർ,...

മദ്യലഹരിയിൽ കവാലേ സദ് പോയിന്റിലേ സുരക്ഷാവേലി ചാടി കടന്ന 2 യുവാക്കൾ 2000 അടി താഴ്ചയിലേക്കു വീണു മരിച്ചു. ദൃശ്യങ്ങള്‍ പുറത്ത് !

മുംബൈ∙ മദ്യലഹരിയിൽ മുംബൈ അംബോലി ഘാട്ടിലെ കവാലേ സദ് പോയിന്റിലേ സുരക്ഷാവേലി കടന്ന രണ്ടു യുവാക്കൾ 2000 അടി താഴ്ചയിലേക്കു വീണു മരിച്ചു. ഇമ്രാൻ ഖരദി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. യുവാക്കൾ സുരക്ഷാ...

പലിശ നിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ വായ്പാനയം ; പുതുക്കിയ റിപ്പോ നിരക്ക് 6 ശതമാനം

മുംബൈ : പലിശ നിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ വായ്പാനയം. പുതുക്കിയ റിപ്പോ നിരക്ക് 6 ശതമാനമാണ്. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്. ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്നുവരുന്ന...

വന്ദേമാതരം പാടുന്നത് തികച്ചും വ്യക്തിപരമായ താത്പര്യം ; പാടുന്നവര്‍ക്ക് പാടാം. ഇഷ്ടമില്ലാത്തവര്‍ പാടേണ്ടതില്ല; പാടിയില്ല എന്നതുകൊണ്ട് അവര്‍ ദേശ വിരുദ്ധരൊന്നും ആയി തീരുന്നില്ലെന്ന് നഖ്‌വി

മുംബൈ : വന്ദേമാതരം ആലപിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടപ്രകാരമാണ്. അതിനെ നിഷേധിക്കുന്നവരെ ദേശവിരുദ്ധരെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. വന്ദേമാതരം...

നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആത്മഹത്യക്ക് ശ്രമിച്ച പതിമൂന്നുകാരന്‍ മരിച്ചു

മുംബൈ: പീഡനത്തിനിരയായതിനെ തുടര്‍ന്ന്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പതിമൂന്നുകാരന്‍ മരിച്ചു. മുംബൈ സ്വദേശിയായ ഏട്ടാം ക്ലാസുകാരനാണ് മരിച്ചത്. ജൂലൈ 12നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

മുംബൈ മലയാളി കോട്ടയം സ്വദേശി ദേവാനാഥ് (59) വസായിയില്‍ നിര്യാതനായി

മുംബൈ : മുംബൈ മലയാളി കോട്ടയം കുമരകം ആശാരിശ്ശേരിൽ വീട്ടിൽ മാധവ പണിക്കരുടെ മകൻ ദേവാനാഥ് (59) വസായിയില്‍ നിര്യാതനായി . വസായ് വെസ്റ്റ് ലാഭ് കോoപ്ലക്സിൽ D 5 വസതിയിലായിരുന്നു അന്ത്യം . സംസ്കാരം വ്യാഴാഴ്ച്ച കാലത്ത് 11 മണിക്ക് ദിവാൻമാൻ...

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; 30 പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം

മും​ബൈ: മും​ബൈ​യി​ൽ നാലു​നി​ല കെ​ട്ടി​ടം തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു. ഒരു സ്ത്രീയാണ് മരിച്ചത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്.30 പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഘാട്ട്ക്പാറിലുള്ള ലാല്‍ ബഹദൂര്‍...

തെ​ങ്ങ് ത​ല​യി​ൽ വീ​ണ് ദൂ​ര​ദ​ർ​ശ​ൻ മു​ൻ അ​വ​താ​ര​ക മ​രി​ച്ചു

മും​ബൈ : തെ​ങ്ങ് ത​ല​യി​ൽ വീ​ണ് ദൂ​ര​ദ​ർ​ശ​ൻ മു​ൻ അ​വ​താ​ര​ക മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​നി​യാ​യ ക​ഞ്ച​ൻ നാ​ഥാ​ണ് മ​രി​ച്ച​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ ക​ഞ്ച​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു തെ​ങ്ങ് പ​തി​ക്കു​ക​യാ​യി​രു​ന്നു....

സൗജന്യ കോളുകള്‍, പരിധിയില്ലാത്ത ഡാറ്റ: ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്എംഎസും സൗജന്യമാണ്. ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപയാണ് നിരക്ക്. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ്...

മഹാരാഷ്ട്രയില്‍ നഗരത്തെ നടുക്കി പട്ടാപ്പകല്‍ ക്രൂര കൊലപാതകം ; 11 പേര്‍ ചേര്‍ന്ന് ചായക്കടക്കാരനെ വെട്ടിനുറുക്കി ;അതും പോരാതെ തലയ്ക്ക് വെടി വെച്ചു ; ശരീരം പിളര്‍ന്ന നിലയില്‍

മുംബൈ : മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ 11 പേര്‍ ചേര്‍ന്ന് ചായക്കടക്കാരനെ വെട്ടിനുറുക്കി കൊന്നു. വെട്ടിയതിന് പുറമെ തലയ്ക്ക് വെടിവയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകത്തിന്റെ ക്രൂരത അറിഞ്ഞത്. മുംബൈയില്‍...

ഐഎഎസ് ദമ്പതിമാരുടെ മകനായ 18 കാരന്‍ മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മുംബൈ: ഐഎഎസ് ദമ്പതിമാരുടെ മകനായ 18 കാരനെ മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്മഥ് മഹിസ്‌കര്‍ ആണ് മരിച്ചത്. ആത്മഹത്യയാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്....

പുരുഷന്മാര്‍ക്കും ശമ്പളത്തോടെ മൂന്നു മാസം പ്രസവാവധി

മുംബൈ : കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും നിര്‍ണായക പങ്കുണ്ടെന്ന കാര്യം നമുക്ക് അറിയാം. എന്നാല്‍ പ്രസവാവധി സ്ത്രീകള്‍ക്ക് മാത്രം നല്‍കി ഇക്കാര്യം പലപ്പോഴും നമ്മള്‍ അവഗണിക്കാറാണ് പതിവ്. എന്നാല്‍ പുരുഷന്മാര്‍ക്കും...

ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റു ചെയ്തു

മുബൈ : ഓടുന്ന ബസില്‍ വെച്ച് യുവതിയെ ചുംബിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ബി.ജെ.പി നേതാവ് രവീന്ദ്ര ബവന്തടെ ഓടുന്ന...

പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഹിന്ദുത്വത്തിന്​ എതിരാണെന്ന്​ ശിവസേന

മുംബൈ: പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഹിന്ദുത്വത്തിന്​ എതിരാണെന്ന്​ ശിവസേന. ​​കഴിഞ്ഞ ദിവസം വരെ പശുക്കളെ സംരക്ഷിച്ചിരുന്നവരാണ്​ ഹിന്ദുക്കൾ. എന്നാൽ ഇന്ന്​ പലരും കൊലപാതകികളായി മാറിയിരിക്കുന്നു. പശുവി​ന്റെ പേരിൽ...

റിസര്‍വ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി

മുംബൈ: റിസര്‍വ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി. കുറഞ്ഞമുല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍.ബി.ഐ. ബോര്‍ഡ്...

ബൈക്കുള ജയിലില്‍ മരിച്ച തടവുകാരിയെ ജയില്‍ ജീവനക്കാര്‍ സാരി കഴുത്തില്‍ ചുറ്റി വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി; താനുള്‍പ്പെടുന്ന വനിതാ തടവുകാരെ പുരുഷ ഓഫിസര്‍മാര്‍ മര്‍ദിച്ചു ;ഇന്ദ്രാണിയെ പരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി ഉത്തരവ്‌

മുംബൈ : ബൈക്കുള ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തടവുകാരിയെ ജയില്‍ ജീവനക്കാര്‍ വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ പറഞ്ഞു. വലിച്ചിഴച്ചുകൊണ്ടുപോയ തടവുകാരി മഞ്ജുള മണിക്കൂറുകള്‍കം...

മുംബൈ മെട്രോയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയ യുവാവ് താഴേക്ക് ചാടി

മുംബൈ: മുംബൈ മെട്രോയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയ യുവാവ് രക്ഷപെടാനായി താഴേക്ക് ചാടി. മുംബൈ മെട്രോയുടെ ഘട്‌കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. മുപ്പതടി ഉയരത്തില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ഒറീസ...

1993ലെ മുബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുസ്തഫ ദോസ മരിച്ചു

മുംബൈ : 1993ലെ മുബൈ സ്‌ഫോടനക്കേസില്‍ ടാഡാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് രാവിലെ മൂന്നു മണിയോടെ ദോസയെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....

മുബൈ സ്‌ഫോടനക്കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതി മുസ്തഫ ദോസ മരിച്ചു

മുംബൈ: 1993ലെ മുബൈ സ്‌ഫോടനക്കേസില്‍ ടാഡാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു. കടുത്ത നെ‍ഞ്ചുവേദനയെ തുടർന്ന് രാവിലെ മൂന്നു മണിയോടെ ദോസയെ മുംബൈയിലെ ജെജെ ആശുപത്രിയിലായിരുന്നു അന്ത്യം....

വാനക്രൈക്ക് പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാന്‍സംവെയര്‍ ഇന്ത്യയിലും ; മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെ കംപ്യൂട്ടറുകളില്‍ പിയച്ചെ ബാധിച്ചു ;മൂന്ന് ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

മുംബൈ : വാനക്രൈക്ക് പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാന്‍സംവെയര്‍ ഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെ കംപ്യൂട്ടറുകളില്‍ പിയച്ചെ ബാധിച്ചു. കംപ്യൂട്ടറുകള്‍ തകരാറിലായതിനെ...

സഹ തടവുകാരിയുടെ മരണത്തില്‍ ജയിലില്‍ കലാപം ; ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്

മുംബൈ : സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്ന് മുംബൈ ബൈക്കുള ജയിലില്‍ നടന്ന കലാപത്തില്‍ പങ്കെടുത്ത ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്. ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനും ജയിലില്‍ നാശനഷ്ടങ്ങള്‍...

മഹാരാഷ്ട്രാ സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുവേണ്ടി 34,000 കോടിയുടെ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു

മുംബൈ : മഹാരാഷ്ട്രാ സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുവേണ്ടി 34,000 കോടിയുടെ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കര്‍ഷകരുടെ...

ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തി: ഭൂഷന്‍, എസ്സാര്‍ സ്റ്റീല്‍ എന്നിവയ്‌ക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു

മുംബൈ : ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു. എസ്സാര്‍ സ്റ്റീല്‍, ഭൂഷന്‍ സ്റ്റീല്‍, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ് എന്നീ സ്ഥാപനങ്ങളുടെ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+