Advertisment

ബസ്സീന്‍ കേരള സമാജം വാർഷികം ജനുവരി 20ന്

New Update

വസായ്:  ബസ്സീൻ കേരളസമാജം അൻപത്തിഎട്ടാം വാർഷികം ജനുവരി 20 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ബി കെ എസ് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. കലാഭവൻ സതീഷ് നയിക്കുന്ന മിമിക്രി, കൂടാതെ സതിവിജയകുമാർ ,സുജാത വിപിൻ എന്നിവർ അണിയിച്ചൊരുക്കുന്ന നൃത്തനൃത്ത്യങ്ങൾ, മേലേരി നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ അരങ്ങേറും.

Advertisment

publive-image

പൊതുസമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

 

Advertisment