Advertisment

നോയിഡയില്‍ പിറന്നാൾ ദിവസം 12 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update

നോയിഡ: പിറന്നാൾ ദിവസം നോയിഡയിലെ സെക്ടർ 18 ൽ 12 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 24നായിരുന്നു സംഭവം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസിപി) റൺവിജയ് സിം​ഗ് പറഞ്ഞു.

publive-image

രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സിം​ഗ് പറഞ്ഞു.

mionr son suicide
Advertisment